അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്ന രാജ്യം?
a. പെറു b. കൊളംബിയ
c. ചെെന d. ഇന്ത്യ
2. 2016ൽ അന്തരീക്ഷ താപനില വലിയ തോതിൽ വർധിക്കാനിടയാക്കിയ പ്രതിഭാസം?
a. ഗ്രീൻ ഹൗസ് ഇഫക്ട് b. എൽനിനോ
c. ഫലകചലനം d. മേഘവിസ്ഫോടനം
3. പാരീസ് ഉടമ്പടി നിലവിൽ വന്ന വർഷം?
a. 2015 b. 2017
c. 2011 d. 2019
4. ചാൻകെ തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ?
a. ഇന്തോനേഷ്യ b. ബ്രസീൽ
c. പെറു d. ബൊളീവിയ
5. ബി ആർ ഐ പദ്ധതി ഏതു രാജ്യത്തിന്റേതാണ്?
a. ബ്രിട്ടൻ b. ചെെന
c. ഫ്രാൻസ് d. അമേരിക്ക
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഡിസംബർ 27 ലക്കത്തിലെ വിജയികൾ |
1. എസ് രാജേന്ദ്രൻ
പൗർണമി, B–12
കൃഷ്ണനഗർ, ഉള്ളൂർ, പട്ടം പി.ഒ
തിരുവനന്തപുരം 695004
2. ഇ രാഘവൻനായർ
എടവാപ്പുറം, നടുവണ്ണൂർ പി.ഒ
കോഴിക്കോട് –673614
3) വിനിൽ കുമാർ പി ജി
പൂതാലിപ്പാടത്ത് ഹൗസ്
കിഴക്കേപ്രം, വഴികുളങ്ങര
എൻ പറവൂർ –683513
4) ലേഖ ബാബു
തോപ്പിൽ ഹൗസ്,
കോട്ടയ്ക്കകം വാർഡ്
കച്ചേരി പി.ഒ, കൊല്ലം 691013
5) റ്റി രാജൻ
രാജധാനി, കിടങ്ങയം വടക്ക്
ശൂരനാട് സൗത്ത്, പതാരം പി.ഒ
കൊല്ലം–690522
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 28/01/2025 |