അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ‘ആനവേട്ട’ ആരെഴുതിയ നോവലാണ്?
a) മനോജ് കുറൂർ b) സുഭാഷ് ചന്ദ്രൻ
c) ഷംസുദ്ദീൻ കുട്ടോത്ത് d) ഇന്ദുമേനോൻ
2. ഇന്ത്യയിൽ ഏറ്റവുമധികം പഞ്ചനക്ഷത്രഹോട്ടലുകളുള്ള സംസ്ഥാനം?
a) ഉത്തർപ്രദേശ് b) ഗുജറാത്ത്
c) കേരളം d) ആന്ധ്രാപ്രദേശ്
3. 2024ൽ എത്ര രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു ?
a) 60 b) 40
c) 50 d) 58
4. ലോകത്തെ ഏറ്റവും ഉയർന്ന വിദേശവിനിമയ ശേഖരം ഉള്ള രാജ്യം?
a) അമേരിക്ക b) ചെെന
c) ബ്രിട്ടൻ d) ഫ്രാൻസ്
5. യുഎസ്എസ്ഡബ്ല്യു ഏത് രാജ്യത്തെ തൊഴിലാളി സംഘടനയാണ്?
a) ജർമനി b) ഗ്രീസ്
c) അമേരിക്ക d) കാനഡ
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഡിസംബർ 6 ലക്കത്തിലെ വിജയികൾ |
1. സാജൻ ആർ
എസ് എസ് ഭവൻ, വെട്ടുവിള
ഇടവാൽ
ഒറ്റശേഖരമംഗലം പി.ഒ 695125
2. കെ ഒ കുര്യാക്കോസ്
പ്രസിഡന്റ്, താലൂക്ക് ലെെബ്രറി
കൗൺസിൽ ഓഫീസ്
കോതമംഗലം, കോതമംഗലം പി.ഒ
എറണാകുളം 685691
3. കെ കെ ബാലകൃഷ്ണൻ
കോയാടൻ കോറോത്ത്
ചുഴലി പി.ഒ, കരിമ്പം (Via)
കണ്ണൂർ –670142
4. ബി സോമശേഖരൻ ആശാരി
രമ്യാലയം,മരുതാമല
മരുതാമല പി.ഒ, വിതുര –695551
5. വിനീത് ടി
കെഎസ്ടിഎ ഭവൻ, ഫോർട്ട് റോഡ്
കാസർഗോഡ് –671121
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 07/01/2025 |