അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ‘കടക്കെണി’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
a) അമർത്യ സെൻ b) ഷെരിൽ പെയർ
c) ജോസഫ് സ്റ്റിഗ്ലിറ്റ്സ് d) പ്രഭാത് പട്നായിക്
2. മൽഹോത്ര കമ്മിറ്റി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) ബാങ്കിങ് b) കാർഷികരംഗം
c) ഇൻഷുറൻസ് d) ആസൂത്രണം
3. നളിനി മലാനി ഏതു രംഗത്താണ് പ്രവർത്തിച്ചത്?
a) ചിത്രകല b) സംഗീതം
c) നൃത്തം d) നാടകം
4. ‘ഹരിജൻ’ എന്ന പ്രസിദ്ധീകരണം ആരുടെ നേതൃത്വത്തിലാണ് ഇറങ്ങിയിരുന്നത് ?
a) ബി ആർ അംബേദ്ക്കർ b) ബി രാമസ്വാമി
c) നിർമലഭായി d) ഗാന്ധിജി
5. അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം നടന്നതെവിടെവച്ച്?
a) കാക്കിനഡ b) ലാഹോർ
c) അലഹബാദ് d) കാൺപൂർ
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഡിസംബർ 13 ലക്കത്തിലെ വിജയികൾ |
1. കെ എ കൃഷ്ണപിള്ള
പ്രസീദാഭവൻ, കാഞ്ചിയാർ പി.ഒ (S.O)
കക്കാട്ടുകട, ഇടുക്കി– 685511
2. ജയരാജൻ കെ വി
ജമുന, കടമേരി പി.ഒ, വടകര –673542
3. റീജ.വി
നടക്കുതാഴ സർവീസ്
സഹകരണബാങ്ക്
കരിമ്പന പാലം ബ്രാഞ്ച്
പുതപ്പണം പി.ഒ
വടകര, കോഴിക്കോട് –673105
4. മുരളി കെ
കിനാത്തിൽ, ഉദിനൂർ
എടച്ചാക്കെെ പി.ഒ
കാസർഗോഡ് – 671310
5. നാരായണൻ കെ വി
കണ്ടത്തിലെ വളപ്പിൽ
പെങ്ങൽ വെസ്റ്റ്, പഴയങ്ങാടി പി.ഒ
കണ്ണൂർ– 670303
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 14/01/2025 |