അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ചെെനയിൽ നടപ്പാക്കിയ ഫാൻഷെൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) വൻമതിൽ b) നിരക്ഷരതാ നിർമാർജനം
c) ആരോഗ്യസുരക്ഷ d) ഭൂപരിഷ്കരണം
2. COP 29 ഉച്ചകോടി നടന്നതെവിടെ വച്ച്?
a) റിയോ ഡി ജനീറോ b) അസർബെെജാൻ
c) ജനീവ d) കോപ്പൻ ഹേഗൻ
3. ഇന്ത്യ ‘നെറ്റ് സീറോ വർഷ’മായി പ്രഖ്യാപിച്ച വർഷമേത്?
a) 2070 b) 2040
c) 2045 d) 2050
4. ബി–സെലെം എന്താണ്?
a) കാലാവസ്ഥാ പഠനം b) മനുഷ്യാവകാശ ഗ്രൂപ്പ്
c) പരിസ്ഥിതി സംഘടന d) ദാരിദ്ര്യനിർമാർജന പഠനം
5. പാകിസ്താൻ ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷൻ?
a) ലിയാഖത്ത് അലിഖാൻ b) ഖ്വാജ നാസിമുദീൻ
c) ഇസ്-ക്കന്ദർ അലി മിർസ d) മുഹമ്മദ് അലി ജിന്ന
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഡിസംബർ 20 ലക്കത്തിലെ വിജയികൾ |
1. സെെദലവി കെ പി
ഷെറി മഹൽ, പുറ്റെക്കാട്
ഫറോക്ക് –673631
2. കെ എ കൃഷ്ണപിള്ള
പ്രസീദ ഭവൻ
കാഞ്ചിയൂർ പി.ഒ (SO)
കക്കാട്ടുകട, ഇടുക്കി –685511
3. കെ ആർ സുകുമാരൻനായർ
തൃക്കാർത്തിക്, തുമ്പമൺ പി.ഒ
പത്തനംതിട്ട–689502
4. ബാബു കൊടവന
പുതുക്കുളങ്ങര താഴെനിലം
മാവിളിക്കടവ് പി.ഒ
കരുവിശ്ശേരി,കോഴിക്കോട്
5. വിജയൻ ടി കെ
തറോൽക്കണ്ടി, പൂനത്ത് പി.ഒ
നടുവണ്ണൂർ
കോഴിക്കോട് –673614
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 21/01/2025 |