| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ‘എഡിഎം ജബൽപൂർ വേഴ്സസ് ശിവകാന്ത് ശുക്ല’ കേസ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a. ജാതിവിവേചനം b. ജീവിക്കാനുള്ള അവകാശം
c. ലിംഗതുല്യത d. അഭിപ്രായ സ്വാതന്ത്ര്യം
2. വിഭവങ്ങളുടെ വിതരണത്തിൽ നീതി ഉറപ്പാക്കുന്നതിനെക്കുറിച്ച് പറയുന്ന ഭരണഘടനയുടെ ഭാഗമേത്?
a. പാർട്ട് I b. പാർട്ട് II
c. പാർട്ട് IV d. പാർട്ട് III
3. ഹിൻഡൻബർഗ് ഏത് രാജ്യത്തെ സ്വതന്ത്ര അനേ-്വഷണ സംവിധാനമാണ്?
a. ബ്രിട്ടൻ b. ജർമ്മനി
c. ഫ്രാൻസ് d. അമേരിക്ക
4. തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം?
a. 324 b. 356
c. 352 d. 351
5. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകൾ എത്ര?
a. 22 b. 18
c. 21 d. 28
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ജനുവരി 3 ലക്കത്തിലെ വിജയികൾ |
1. ലേഖ ബാബു
തോപ്പിൽ ഹൗസ്-
കോട്ടക്കകം വാർഡ്
കച്ചേരി പി.ഒ, കൊല്ലം – 691013
2. എം വിജയൻ
രാധ നിവാസ് (H),
പുറമേരി S.O (P.O), വടകര
കോഴിക്കോട് – 673503
3) രാജൻ എം രാജ്
മാട്ടാങ്ങൽ, അവിട്ടനല്ലൂർ പി.ഒ
കോഴിക്കോട് 673614
4) പി ജി രവീന്ദ്രൻ
പ്ലാവിള വീട്, ചക്കരക്കൽ പി.ഒ
കൊല്ലം -– 691508
5) അനിൽ കുമാർ പി എസ്
പ്രശോഭനം, ടിസി 7/3–1
വള്ളുന്നി, മാവർത്തലക്കോണം
കല്ലംപള്ളി, ശ്രീകാര്യം
മെഡിക്കൽ കോളേജ് പി.ഒ
തിരുവനന്തപുരം – 695011
| ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 04/02/2025 |



