അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. മഹാത്മാഗാന്ധി ശിവഗിരി സന്ദർശിച്ച വർഷം
a) 1925 b) 1934
c) 1917 d) 1924
2. ‘‘എല്ലാവരും ആത്മ സഹോദരർ’’ ഏതു ഗുരുദേവ കൃതിയിൽ നിന്നുള്ള വാക്യമാണ്.
a) ദെെവദശകം b) ജീവകാരുണ്യപഞ്ചകം
c) കുണ്ഡലിനിപ്പാട്ട് d) അനുകമ്പാദശകം
3. ‘‘ജാതിഭേദം’’ എന്നു തുടങ്ങുന്ന സന്ദേശം ഏതു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
a) അരുവിപ്പുറം പ്രതിഷ്ഠ b) കണ്ണാടി പ്രതിഷ്ഠ
c) ഫലക പ്രതിഷ്ഠ d) സർവമത സമ്മേളനം
4. സർവമത സമ്മേളനത്തിന്റെ ആദ്യ അധ്യക്ഷൻ
a) സഹോദരൻ അയ്യപ്പൻ b) സത്യവ്രത സ്വാമി
c) സർ ടി സദാശിവ അയ്യർ d) സ്വാമി ധർമ്മ തീർഥർ
5. ജാതിയില്ലാ വിളംബരം പ്രസിദ്ധീകരിച്ചത് ഏത് മാസികയിലാണ്?
a) വിവേകോദയം b) യോഗനാദം
c) പ്രബോധനം d) പ്രബുദ്ധ കേരളം
ജൂലെെ 26 ലക്കത്തിലെ വിജയികൾ |
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം അല്ലാത്തവ പണിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി 13/09/2024 |