അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ആദ്യത്തെ ചാറ്റ്ബോട്ട് നിർമിക്കപ്പെട്ടത് ഏതുവർഷം ?
a) 1960 b) 1963
c) 1965 d) 1968
2. നിർമിതബുദ്ധി വ്യവസായത്തിലെ ഏറ്റവും വലിയ കമ്പനി?
a) എൻവിഡിയ b) ഓപ്പൺ എഐ
c) മെെക്രോസോഫ്റ്റ് d) ഗൂഗിൾ
3. പൊലീസ് സ്റ്റേഷനുകളിൽ പരാതി സ്വീകരിക്കുന്നതിനുള്ള പോർട്ടൽ ഏത്?
a) മിത്ര b) തുണ
c) ആശ്രയം d) അത്താണി
4. കമ്പ്യൂട്ടിങ്ങിന്റെയും നിർമിതബുദ്ധിയുടെയും പിതാവ് ?
a) മാർവിൻ മിൻസ്കി b) അലൻ ന്യുവെൽ
c) ജോൺ മക്കാർത്തി d) അലൻ ട്യൂറിങ്
5. പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടതെവിടെ വച്ച്?
a) കറാച്ചി b) ഇസ്-ലാമാബാദ്
c) കൽക്കട്ട d) ധാക്ക
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഫെബ്രുവരി 21 ലക്കത്തിലെ വിജയികൾ |
1. ഋഷികേശ് വാൽമീകം
വാൽമീകം ഹൗസ്, 19/543
തൃപ്പുണിത്തുറ –682301
2. ടി ഡി ഭാസ്കരൻ
തീർത്ഥക്കുഴിച്ചാലിൽ
കരുമല പി.ഒ, ബാലുശ്ശേരി (Via)
കോഴിക്കോട് – 673612
3. മുംതാസ് ടി
ആർജീസ് മൻസിൽ, H.No: 16/122 A
അണ്ണുണ്ണിപറമ്പ്, മലപ്പുറം –676505
4. സി സുരേന്ദ്രൻ
ചിടങ്ങിൽ ഹൗസ്
കല്ല്യാശ്ശേരി സെൻട്രൽ
അഞ്ചാംപീടിക പി.ഒ, കണ്ണൂർ – 670331
5. സിന്ധു പ്രേമൻ
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ
വടകര മുനിസിപ്പാലിറ്റി
പോസ്റ്റ് വടകര ബീച്ച്
കോഴിക്കോട് – 673103
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 01/04/2025 |