അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ഫാസിനേറ്റിങ് ഫാസിസം എന്ന പ്രബന്ധം എഴുതിയതാര് ?
a) ബർഗ്-മാൻ b) സൂസൻ സൊന്റാഗ്
c) മബൂസെ d) ഫ്രിറ്റ്സ് ലാങ്
2. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത് ?
a) ഇൻസുലിൻ b) ഓക്സിടോസിൻ
c) ആൽഡോസ്റ്റിറോൺ d) അഡ്രിനാലിൻ
3. അനിമൽ എന്ന സിനിമയുടെ സംവിധായകൻ?
a) സന്ദീപ് റെഡ്ഡി വാങ്ക b) അനുരാഗ് കശ്യാപ്
c) അശുതോഷ് d) രാജ്കുമാർ
4. ഫാദർ, സൺ ആൻഡ്- ഹോളിവാർ എന്ന സിനിമ ഇറങ്ങിയത് ഏത് വർഷം ?
a) 1991 b) 1999
c) 1995 d) 1998
5. സെൽഫ് പെർസെപ്ഷൻ തിയറി രൂപപ്പെടുത്തിയതാര് ?
a) സിഗ്-മണ്ട് ഫ്രോയ്ഡ് b) നോർമാൻ എൽ മൺ
c) ഫെർനാൾഡ് d) ഡാൾ ബേം
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഫെബ്രുവരി 14 ലക്കത്തിലെ വിജയികൾ |
1. പൃഥ്വിരാജ് എം ആർ
എം വി ഹൗസ്, പേരറ്റിൽ
മൂങ്ങോട് പി.ഒ, വർക്കല
2. ഗിരിജ സി
സൂര്യ, ARRA 165
കലാകൗമുദി റോഡ്
മെഡിക്കൽ കോളേജ് പി.ഒ
തിരുവനന്തപുരം 695011
3. വിജിഷ എൻ പി
കൊയിലോത്ത് മീത്തൽ (H)
കീഴൽ പി.ഒ, വടകര
കോഴിക്കോട് – 673104
4. എം ആർ തങ്കമ്മ
‘സോപാനം’, പഴയ കാരയ്ക്കാമണ്ഡപം
നേമം പി.ഒ
തിരുവനന്തപുരം –695020
5. അഖിന.എൻ
നാരങ്ങാളി ഹൗസ്, കൊമ്മേരി പി.ഒ,
കോഴിക്കോട് –673007
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 25/03/2025 |