അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ഫോർഡിന്റെ കോർപറേറ്റ് ചൂഷണത്തിനെതിരെ അമേരിക്കയിൽ തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ യൂണിയൻ?
a) ILA b) UAW
c) AFL d) FSJC
2. ‘ചരക്കുകളെ സംബന്ധിച്ച കവി’ എന്നു വിശേഷിപ്പിക്കപ്പെട്ടതാര്?
a) റോസ ലക്സംബർഗ് b) ലെനിൻ
c) മാർക്സ് d) സമൊയ്ലോവ
3. 42–ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷം?
a) 1976 b) 1972
c) 1977 d) 1975
4. 1949ൽ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സ്കോട്ട്-ലന്റുകാരൻ ആര് ?
a) ജോർജ് ഗ്രിഫിത്ത് b) ജോൺ കാംപ്ബെൽ
c) വില്യം ഗലാക്കർ d) ഡേവിഡ് ഗസ്റ്റ്
5. ‘Friends of the People’ എന്ന ലെനിന്റെ കൃതിയിലെ പ്രതിപാദ്യ വിഷയം
a) ഒക്ടോബർ വിപ്ലവം b) തൊഴിലാളി പണിമുടക്ക്
c) സംഘടനാ തത്വം
d) നരോദ്നിക്കുകൾക്കെതിരായ പോരാട്ടം
ഒക്ടോബർ 4 ലക്കത്തിലെ വിജയികൾ |
1) ലീല.സി
കോയിലോത്തുംതറ (H)
മൊയിലോത്തറ പി.ഒ,
കാവിലുംപാറ (Via),
കോഴിക്കോട് –673513
2) എ മഹേഷ്
പടിഞ്ഞാമുറി (H), കാരപ്പൊറ്റ,
കണ്ണമ്പ്ര പി.ഒ, പാലക്കാട് –678686
3) ഭാസ്കരൻ
ഏറാത്ത് (House)
കൽപ്പത്തൂർ, മേപ്പയൂർ (via)
കോഴിക്കോട് – 673524
4) എം വി കോമൻ നമ്പ്യാർ
മാവിലാവീട്
മാണിയാട്ട് പി.ഒ, കാസർഗോഡ് –671310
5) കെ രവീന്ദ്രൻ
ഏഴോം, കാനായി, ഏഴോം പി.ഒ
കണ്ണൂർ –670334
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 08/11/2024 |