ചിന്ത പ്ലസ് ഉള്ളടക്കം

2024 മെയ്‌ 10

♦ ക്രൊയേഷ്യയിലെ ജനവിധി‐ ആര്യ ജിനദേവൻ

♦ ചിക്കാഗോയിലെ പകർച്ചവ്യാധിക്ക് കാരണം പ്രവാസികളെന്ന് 
ആരോപണം‐ ടിനു ജോർജ്

♦ ലെെംഗികാതിക്രമങ്ങൾക്കെതിരെ ജെഎൻയുവിൽ വിദ്യാർഥി 
പ്രക്ഷോഭം‐ കെ ആർ മായ

♦ ജാദവ് പൂരിനെ ചുവപ്പണിയിച്ച 
തിരഞ്ഞെടുപ്പ് റാലി‐ ഷുവജിത് സർക്കാർ

♦ തിരഞ്ഞെടുപ്പുകളുടെ 
ചരിത്രം പറയുന്ന പുസ്തകം‐ അഖിൽ എം എസ്

♦ നൊസ്റ്റാൾജിയയുടെ വാർപ്പ് മാതൃക‐ കെ എ നിതിൻനാഥ്

♦ ദാർശനികതലമുള്ള കാർട്ടൂണുകൾ‐ കാരയ്ക്കാമണ്ഡപം വിജയകുമാർ

♦ എന്റർടെെൻമെന്റ് ഇൻഡസ്ട്രിയും 
ടെയിലർ സ്വിഫ്റ്റും- കെ എസ് രഞ്ജിത്ത്

♦ എൻ ഇ ബലറാം: മാർക്സിസ്റ്റ് ചിന്തകനായ ആദ്യകാല നേതാവ്‐ കെ ബാലകൃഷ്ണൻ

♦ ഗാസയ്ക്കുവേണ്ടി സമരത്തിനിറങ്ങിയ 
അമേരിക്കൻ ക്യാമ്പസുകൾ‐ അഡ്വ. ജി സുഗുണൻ