Friday, December 13, 2024

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. കമ്യൂണിസ്റ്റ് സ്വാധീനം ഇല്ലാതാക്കാൻ ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച സംഘടന?
a. വെൽഫെയർ പാർട്ടി 
b. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്
c. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് 
d. സ്റ്റുഡൻറ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ

2. ബോൾഷെവിക് വിഭാഗത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളായി മാറിയ ലെനിന്റെ കൃതി?
a. അകലെനിന്നുള്ള കത്തുകൾ b. ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്
c. എന്തു ചെയ്യണം d. ആരാണ് ജനങ്ങളുടെ മിത്രങ്ങൾ

3. ഏപ്രിൽ കലാപം നടന്നത് ഏത് രാജ്യത്ത്?
a. ശ്രീലങ്ക b. ബംഗ്ലാദേശ്
c.ഇന്തോനേഷ്യ d. മ്യാൻമർ

4. മോൺകാഡോ ആയുധപ്പുര ആക്രമണത്തെത്തുടർന്ന് അറസ്റ്റു ചെയ്യപ്പെട്ട ക്യൂബൻ നേതാവ്?
a. വിക്ടർ ഹാറ b. ചെ ഗുവേര
c. ആൽബെട്രോ കോർഡ d. ഫിദൽ കാസ്ട്രോ

5. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ‍ഥാപിതമായത് എവിടെ?
a. കേരളം b. മഹാരാഷ്ട്ര
c. ഉത്തർപ്രദേശ് d. കർണാടകം

സെപ്തംബർ 20 ലക്കത്തിലെ വിജയികൾ

1. റിഹാൻഷാ എം
നൂർജീസ് മൻസിൽ, H. No: 16/122A
അണ്ണുണ്ണിപ്പറമ്പ്, മലപ്പുറം – 676505

2. മോഹനൻ എം
‘കനവ്’, പുറ്റെക്കാട്
ഫറോക്ക് പി.ഒ., കോഴിക്കോട് – 673631

3. ഭാസ്-കരൻ പി
കൊഴുമ്മൽ, കൊഴുമ്മൽ പി.ഒ.
കണ്ണൂർ ജില്ല – 670521

4. കാർത്തിക് എം
കടമ്പേരി, Nr. റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, 
 പി ഒ കാനൂൽ, കണ്ണൂർ – 670562

5. ടി വി നാരായണൻ കുട്ടി
‘നാരായണീയം’
ചന്ദ്രനഗർ പി.ഒ, പാലക്കാട് – 678007
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ 
ഏതു ലക്കത്തിലേതാണെന്നു 
രേഖപ്പെടുത്തണം.

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 25/10/2024
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 11 =

Most Popular