നിയമസഭാംഗങ്ങൾ ലോക്-സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ലോക്-സഭാംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും അവർ ജയിച്ചാൽ തൽസ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുന്നതും പാർലമെന്ററി ജനാധിപത്യത്തിൽ പ്രത്യേകിച്ചും ഇന്ത്യയിൽ അത്ര അസ്വാഭാവികമൊന്നുമല്ല. അതുപോലെ തന്നെ ചില നേതാക്കൾ...
രാജ്യത്തിനാകെ മാതൃകയായ ഒരു പുതിയ പദ്ധതിയ്ക്കു കൂടി കേരളം തുടക്കം കുറിച്ചു. റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ എന്നീ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം' യാഥാര്‍ത്ഥ്യമായി. ഇന്ത്യയിലെ...
1960കൾ മുതലിങ്ങോട്ട് ക്യൂബയ്‌ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രമേയാവതരണവും ചർച്ചയും നടന്നു. ഒക്ടോബർ 29, 30 തീയതികളിലായി നടന്ന ചർച്ചയുടെ ഒടുവിൽ അമേരിക്കയും ഇസ്രയേലുമൊഴികെ 187 രാജ്യങ്ങൾ...
കർണാടകത്തിലെ കോപ്പാൽ ജില്ലയിലെ മറുകുമ്പി ഗ്രാമത്തിൽ ദളിതരെ ആക്രമിച്ച കേസിൽ 98 പേർക്ക് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരേസമയം 98 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്ന ഇന്ത്യയിലെതന്നെ...
കഥാപാത്രങ്ങളെയും കഥാപരിസരത്തെയും വളരെ പതുക്കെ പരിചയപ്പെടുത്തി നിർമിച്ചെടുക്കുന്ന അമൽ നീരദീയൻ ആഖ്യാന ഭാഷ തന്നെയാണ് ബൊഗെയ്‌ൻവില്ലയുടേത്. കഥാഘടനയിലേക്ക് എപ്പിസോഡിക്കായെന്ന പോലെ പ്രധാന സന്ദർഭങ്ങളെ കൊണ്ടുവന്ന് കാഴ്‌ചയെ മുറുക്കി കഥാന്ത്യത്തിനായി കളമൊരുക്കുന്ന ശബ്ദ–- ദൃശ്യ...
ഒരു മനുഷ്യന്റെ ജീവിതാനുഭവങ്ങളുടെ ആകെ തുകയാണ് പലപ്പോഴും ആത്മകഥയായി മാറുന്നത്. ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് മിക്കവാറും ആത്മകഥകൾ എഴുതപ്പെടാറുള്ളത്. ഒരു കുട്ടിയുടെ ബാല്യകാലാനുഭവങ്ങളിൽനിന്ന് രൂപപ്പെട്ട ആത്മകഥയേക്കാൾ തീഷ്ണമായ ജീവിതകഥയാണ് ‘ഒരു ഇന്ത്യൻ കുട്ടിയുടെ...
18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
ചെെനീസ് സമൂഹത്തിൽ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന, വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ, ഒരു വിപ്ലവ നേതൃത്വം അനിവാര്യമായി മാറിയ ഘട്ടത്തിലാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടത്. 1911ൽ നടന്ന ബൂർഷ്വാ ജനാധിപത്യ വിപ്ലവമാണ് ഒടുവിൽ ക്വിങ് (Qing)...
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...
സ്ത്രീകൾ പാൻറ് അല്ലെങ്കിൽ ട്രൗസർ ധരിക്കുന്നത് ഇന്ന് സാധരണമാണ്. പാശ്ചാത്യ വനിതകളുടെ വസ്ത്രം എന്ന തരത്തിലാണ് പാൻറ് കണക്കാക്കപെടുന്നതെങ്കിലും കേരളത്തിൽ ഉൾപ്പടെ പ്രായഭേദമെന്യേ സ്ത്രീകൾ പാന്റ് ധരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ അടുത്തകാലത്താണ് പാൻറ്...