യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) പട്രോളിങ് നടത്തുന്നതുസംബന്ധിച്ച് ഇന്ത്യയും ചെെനയും തമ്മിൽ കരാറിലെത്തിച്ചേർന്നതായി ഒക്ടോബർ 21ന് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഈ രണ്ട് അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സാധാരണനിലയിലാക്കുന്നതിനിടയാക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് സ്വാഗതാർഹമായ ഈ...
രാജ്യത്തിനാകെ മാതൃകയായ ഒരു പുതിയ പദ്ധതിയ്ക്കു കൂടി കേരളം തുടക്കം കുറിച്ചു. റവന്യൂ, രജിസ്ട്രേഷന്, സര്‍വേ എന്നീ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം' യാഥാര്‍ത്ഥ്യമായി. ഇന്ത്യയിലെ...
ആയിരക്കണക്കിന് കർഷകരാണ് പഞ്ചാബിലെ ജാങ്ങിൽ ഒക്ടോബർ 6നു നടന്ന കിസാൻ കോൺഫറൻസിൽ പങ്കെടുത്തത്. പാകിസ്ഥാൻ കിസാൻ റബ്ത കമ്മിറ്റിയും ഹഖൂഖ്‐ഇ‐ഘൽഖ് പാർട്ടിയും (HKP) ചേർന്നാണ് ഈ ജാങ്ങ് കിസാൻ കോൺഫറൻസ് സംഘടിപ്പിച്ചത്. പ്രദേശത്തെ...
കർണാടകത്തിലെ കോപ്പാൽ ജില്ലയിലെ മറുകുമ്പി ഗ്രാമത്തിൽ ദളിതരെ ആക്രമിച്ച കേസിൽ 98 പേർക്ക് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരേസമയം 98 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്ന ഇന്ത്യയിലെതന്നെ...
നടൻ എന്ന നിലയിലും താരമെന്ന നിലയിലും തെലുങ്കിൽ ദുൽഖർ സൽമാൻ തന്റെ സ്ഥാനം ഉറപ്പിച്ച ചിത്രമാണ് ലക്കി ഭാസ്ക്കർ. ഒരു പാൻ ഇന്ത്യൻ താരമെന്ന നിലയിൽ ചുവടുറപ്പിക്കുകകൂടി ചിത്രത്തിലൂടെ ചെയ്യുന്നുണ്ട്. ആദ്യ ദിവസം...
കഥയുടെ കുരുക്കിലേക്കും ചൊരുക്കിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്ന കുഞ്ഞു കഥകളുടെ പുസ്തകമാണ് പെൺട്രയാർക്കി. പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനായി മാറിയ അർജുൻ അടാട്ടിന്റെ കഥകൾ ഗ്രാമീണതയുടെ വേലിക്കരികിൽ നിന്നുകൊണ്ട് ആധുനികതയുടെ വിശാലമായ ലോകത്തെ നോക്കിക്കാണുന്നതാണ്....
18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
ഷാങ്ഹായിലെ തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സമരത്തെ ചോരയിൽ മുക്കിക്കൊല്ലുകയും കമ്യൂണിസ്റ്റ് പാർട്ടിയുമായുണ്ടാക്കിയ സഖ്യം ഉപേക്ഷിക്കുകയും ചെയ്ത ചിയാങ് കെെഷെക്കിന്റെ കുമിന്താങ് സർക്കാർ കമ്യൂണിസ്റ്റുകാർക്കെതിരെ ഭീകരമായ ആക്രമണമഴിച്ചുവിട്ടു. ഈയൊരു പശ്ചാത്തലത്തിലാണ് 1927 ഏപ്രിൽ – മെയ്...
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...
സ്ത്രീകൾ പാൻറ് അല്ലെങ്കിൽ ട്രൗസർ ധരിക്കുന്നത് ഇന്ന് സാധരണമാണ്. പാശ്ചാത്യ വനിതകളുടെ വസ്ത്രം എന്ന തരത്തിലാണ് പാൻറ് കണക്കാക്കപെടുന്നതെങ്കിലും കേരളത്തിൽ ഉൾപ്പടെ പ്രായഭേദമെന്യേ സ്ത്രീകൾ പാന്റ് ധരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ അടുത്തകാലത്താണ് പാൻറ്...