Friday, June 13, 2025
ad
Chintha Content
Chintha Plus Content
e-magazine

കെട്ടടങ്ങാതെ മണിപ്പൂർ

ഒന്നരവർഷത്തിലേറെയായി മണിപ്പൂർ കലാപകലുഷിതമാണ്; ആളിക്കത്തുകയും അമർന്നു കത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് വടക്കു കിഴക്കൻ അതിർത്തിയിലെ ആ കൊച്ചു സംസ്ഥാനം. ഭരണകൂട ഭീകരതയുടെ, ഭരണകൂടം തന്നെ ഒരു വിഭാഗത്തിന്റെ പക്ഷംപിടിച്ച് കലാപത്തിന് ആക്കം കൂട്ടുന്നതിന്റെ...
Pinarayi vijayan

അരികുവത്കരിക്കപ്പെട്ട 
വിഭാഗങ്ങൾക്കൊപ്പം എൽഡിഎഫ് സർക്കാർ

ഇന്ത്യന്‍ സമൂഹത്തില്‍ സഹസ്രാബ്ദങ്ങളായി അനീതികളും അക്രമങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നവരാണ് ഈ രാജ്യത്തെ പട്ടിക വിഭാഗങ്ങള്‍. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന എഴുതിയപ്പോള്‍ സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഉതകുന്ന ആശയങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ത്തത്. ഭരണഘടന നിലവില്‍ വന്ന്...

റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെ പാകിസ്ഥാനിലെ തൊഴിലാളികൾ

റെയിൽവെ സ്വകാര്യവൽക്കരിക്കാനുള്ള പാകിസ്ഥാൻ ഗവൺമെന്റിന്റെ നീക്കത്തിനെതിരെ നൂറുകണക്കിന്‌ തൊഴിലാളികൾ ഫെബ്രുവരി 19ന്‌ ലാഹോറിലെ റെയിൽവെ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക്‌ മാർച്ച്‌ ചെയ്യുകയും കുത്തിയിരിപ്പ്‌ സമരം നടത്തുകയും ചെയ്‌തു. റെയിൽവെയുമായി ബന്ധപ്പെട്ട്‌ തൊഴിലാളികളെയും ദശലക്ഷക്കണക്കിന്‌ വരുന്ന സ്ഥിരയാത്രക്കാരെയും...

സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനം

ഫെബ്രുവരി 22 മുതൽ 25 വരെ കൊൽക്കത്തയിലെ ഹൂഗ്ലിയിൽ നടന്ന സിപിഐ എം ബംഗാൾ സംസ്ഥാന സമ്മേളനം വിജയകരമായി സമാപിച്ചു. മുഹമ്മദ്‌ സലിമിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നും തൂത്തെറിയുകയും...

ഫാസിസ്റ്റുകൾ ഭയക്കുന്ന 
എമ്പുരാൻ

മലയാള സിനിമയുടെ, വിശേഷിച്ചും അതിലെ മുഖ്യധാരയുടെ സമീപകാല ചരിത്രത്തിലൊന്നും ഒരു സിനിമ രാഷ്ട്രീയ ഉള്ളടക്കംകൊണ്ട് എമ്പുരാനോളം ചർച്ചയായിട്ടില്ല. ജനപ്രിയ സിനിമകൾ പൊതുവേ സ്വീകരിക്കുന്നസമീപനം പരമാവധി അതിന്റെ ഉള്ളടക്കത്തെ അരാഷ്ട്രീയമാക്കുകയോ വലതുപക്ഷ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയോ...

തിരുമുറിവുകളുടെ പുസ്തകം

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്”- എന്ന ബെന്യാമിന്റെ വാചകത്തിൽ നിന്നുതന്നെ തുടങ്ങാം. ചരിത്രത്തിലോ വർത്തമാനകാലത്തിലോ അടയാളപ്പെടുത്താതെ പോയ ഒരു കഥയുടെ ചുരുളഴിക്കുകയാണ് അരുൺ എഴുത്തച്ഛൻ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ...
AD
M V Govindan Master

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ 
രാഷ്ട്രീയ പ്രാധാന്യം

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ പലപ്പോഴും രാഷ്ട്രീയ സ്ഥിതിഗതികളെ നിയന്ത്രിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന് കാണാം. വലതുപക്ഷ ശക്തികളുടെ പ്രലോഭനങ്ങളും, ചതിയിലധിഷ്ഠിതമായ നീക്കങ്ങളുമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത്. ഇന്നത്തെ കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സവിശേഷമായ...
M A Baby

പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി –2

പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന നിലപാടുകളിലൊന്ന് വിവിധ ദേശീയ ജനവിഭാങ്ങളുടെ സ്വയംനിർണ്ണയാവകാശം അംഗീകരിക്കുന്നതായിരുന്നു. അതനുസരിച്ച്, കിഴക്കൻ പാകിസ്താൻ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന അവിടുത്തെ ജനങ്ങളുടെ ആവശ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി ഉയർത്തിപ്പിടിക്കുകയുണ്ടായി. അതിന്റെ ഭാഗമായി 1969ൽ...
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ചിത്രശാല

chintha-plus

ചലച്ചിത്രമേള: ഒരു സ്ത്രീപക്ഷ അവലോകനം

സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുവാൻ ശ്രദ്ധിച്ചുവെന്നതാണ് ഇരുപത്തിയൊമ്പതാം കേരള രാജ്യാന്തരചലച്ചിത്രമേളയുടെ പ്രധാന സവിശേഷത. അത് യാദൃച്ഛികമല്ലായെന്ന് വ്യക്തമാക്കുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്‌ഘാടനത്തിനും സമാപനത്തിനും നടത്തിയ പ്രസംഗങ്ങൾ. കെ ഒ അഖിൽ തയാറാക്കിയ...

LATEST ARTICLES