ഒന്നരവർഷത്തിലേറെയായി മണിപ്പൂർ കലാപകലുഷിതമാണ്; ആളിക്കത്തുകയും അമർന്നു കത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് വടക്കു കിഴക്കൻ അതിർത്തിയിലെ ആ കൊച്ചു സംസ്ഥാനം. ഭരണകൂട ഭീകരതയുടെ, ഭരണകൂടം തന്നെ ഒരു വിഭാഗത്തിന്റെ പക്ഷംപിടിച്ച് കലാപത്തിന് ആക്കം കൂട്ടുന്നതിന്റെ...
സര്‍വകലാശാല ഗ്രാന്റ്-സ് കമ്മീഷന്‍ (യുജിസി) 2025 ലെ കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച്, സംസ്ഥാന സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കരട്...
ഗവൺമെന്റിന്റെ അഴിമതിക്കും മാധ്യമ സെൻസർഷിപ്പിനും ദുർഭരണത്തിനുമെതിരായ മാസങ്ങൾ നീണ്ട, തുടർച്ചയായ പ്രക്ഷോഭങ്ങൾക്കൊടുവിൽ സെർബിയൻ പ്രധാനമന്ത്രി മിലോഷ് വുസെവിച്ച് അധികാരക്കസേരയിൽനിന്ന് രാജിവെച്ചിറങ്ങി. 2024 നവംബർ 1ന് സെർബിയൻ നഗരമായ നോവിസാഡിലെ, ഏതാനും മാസം മുമ്പ്...
ഗൗതം വാസുദേവ് മേനോൻ എന്ന സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന വാർത്തയ്‌ക്കൊപ്പം ഉയർന്ന പ്രതീക്ഷകളുണ്ട്. ഗൗതം മേനോന്റെ സിനിമാ രീതികളിലേക്ക് മമ്മൂട്ടി എത്തുമ്പോൾ പ്രേക്ഷകർക്ക് സ്വഭാവികമായും പ്രതീക്ഷയുണ്ടാകും. ഒപ്പം ചില മുൻധാരണകളും....
ജീവശാസ്‌ത്രപരമായ ശാരീരികമാറ്റങ്ങൾ എങ്ങനെ പഠിക്കാം
ഡോ. ലിറ്റിൽ ഹെലൻ എസ് ബി
മൈത്രി ബുക്‌സ്
എല്ലാ അറിവുകൾക്കും വിജ്ഞാനത്തിന്റെ തലത്തോടൊപ്പം ഒരു സാമൂഹ്യതലം കൂടിയുണ്ട്. മനുഷ്യന്റെ ശാരീരിക വളർച്ചയെക്കുറിച്ചുള്ള അറിവിൽ ചരിത്രപരമായ കാരണങ്ങളാൽ ഈ സാമൂഹ്യതലം കൂടുതൽ...
18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി –5
പശ്ചാത്തല വികസനത്തിന് ദീർഘവീക്ഷണത്തോടെ അടിത്തറ പാകുന്നതിനെക്കുറിച്ച് സ്ഥാപക നേതാക്കളും പാർട്ടിയും തുടക്കത്തിൽ തന്നെ ചർച്ച ചെയ്തിരുന്നു; വിപ്ലവകരമായ പല ആശയങ്ങളും അവർ അവതരിപ്പിച്ചിരുന്നു. അത്തരത്തിൽ ഒരാശയമായിരുന്നു 1952ൽ...
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...
സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുവാൻ ശ്രദ്ധിച്ചുവെന്നതാണ് ഇരുപത്തിയൊമ്പതാം കേരള രാജ്യാന്തരചലച്ചിത്രമേളയുടെ പ്രധാന സവിശേഷത. അത് യാദൃച്ഛികമല്ലായെന്ന് വ്യക്തമാക്കുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്‌ഘാടനത്തിനും സമാപനത്തിനും നടത്തിയ പ്രസംഗങ്ങൾ. കെ ഒ അഖിൽ തയാറാക്കിയ...