Monday, July 22, 2024
ad
Chintha Content
Chintha Plus Content
e-magazine

ലോകം എങ്ങോട്ട്?

2024 ലോകത്ത് തിരഞ്ഞെടുപ്പുകളുടെ വർഷമായാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഈ വർഷം ജനുവരിയിൽ തുടങ്ങി ഡിസംബറിൽ എത്തുമ്പോൾ നൂറോളം രാജ്യങ്ങളിലായി 200 കോടിയിലധികം വോട്ടർമാർ (ജനസംഖ്യയല്ല) തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. ജനസംഖ്യയുടെ കാര്യത്തിൽ...
Pinarayi vijayan

ജനങ്ങളോടുള്ള 
പ്രതിബദ്ധതയ്ക്ക‍് 
അടിവരയിടുന്ന 
നൂറുദിന പരിപാടി

ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കർമ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങൾക്ക് നൽകിയ...

ബ്രിട്ടനിൽ ലേബർ പാർട്ടിക്ക് മുന്നേറ്റം

ബ്രിട്ടനിൽ ജൂലൈ 4ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി ലേബർ പാർട്ടി അധികാരത്തിൽ വന്നിരിക്കുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ 209 സീറ്റുകൾമാത്രം ലഭിച്ച ലേബർ പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ 412 സീറ്റ് ലഭിച്ചു....

കൊൽക്കത്തയിൽ ഇടതുപക്ഷ നേതൃത്വത്തിൽ സിയോണിസ്റ്റ്‌ വിരുദ്ധ പ്രക്ഷോഭം

കൊൽക്കത്തയിലെ ചൗരംഗ്‌ റോഡ്‌ ജൂൺ 26ന്‌ വ്യത്യസ്‌തമായ ഒരു സമരത്തിന്‌ സാക്ഷ്യം വഹിച്ചു. അവിടെ സ്ഥിതിചെയ്യുന്ന യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ ഓഫ്‌ ഇൻഫർമേഷൻ സെന്ററിനു (യുഎസ്‌ഐസി) മുന്നിലേക്ക്‌ ആയിരക്കണക്കിന്‌ പ്രക്ഷോഭകർ ചെങ്കൊടിയുമേന്തി ഒഴുകിയെത്തി. അമേരിക്കയുടെ...

മലയാളസിനിമയുടെ പുതിയ ആകാശങ്ങളിലേക്കുയരുന്ന ഗഗനചാരി

ഗഗനചാരി, അരുൺ ചന്ദുവിന്റെ സംവിധാനത്തിൽ അരുൺ ചന്ദുവും ശിവസായിയും ചേർന്ന്‌ എഴുതിയ തിരക്കഥയിൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ് അപോക്കലിപ്റ്റിക് sci-fi സിനിമയാണ്‌. വളരെ വ്യത്യസ്തവും ബോൾഡും ആയ ഒരു പരീക്ഷണം തന്നെയായിരുന്നു ഗഗനചാരി....

ചിന്തയിലെ ഓർമകൾ

ഇ എം എസിന്റെ ആത്മകഥയെക്കുറിച്ച്‌ അതെഴുതിയകാലത്ത്‌ ഉയർന്നുവന്ന വിമർശനം അതിൽ ആത്മാംശം കുറവും രാഷ്‌ട്രീയവും സാമൂഹികവുമായ വശം മുഴച്ചുനിൽക്കുന്നുമായിരുന്നു. സ്വജീവിതത്തിലുടനീളം താൻ ജീവിച്ച സാമൂഹ്യ‐രാഷ്‌ട്രീയ പശ്ചാത്തലത്തിൽനിന്ന്‌ വേറിട്ടൊരു ജീവിതം ഇല്ലാതിരുന്ന മഹാനായ ഇ...
AD
M V Govindan Master

ലോക്സഭാ തിരഞ്ഞെടുപ്പും
 കേരളത്തിലെ ജനവിധിയും

18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു. ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
M A Baby

അടിച്ചമർത്തലുകൾ നേരിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി –2

1944–46 കാലത്ത് ഇറാഖിലെ എണ്ണമേഖലയിലെ തൊഴിലാളികളിലും റെയിൽവേ തൊഴിലാളികളിലും ബസ്ര തുറമുഖത്തിലെ തൊഴിലാളികളിലും 60% ത്തോളം പേരെയും സംഘടിപ്പിക്കാനും, ശക്തമായ ട്രേഡ് യൂണിയൻ കെട്ടിപ്പടുക്കാനും ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. തൽഫലമായി 1945...
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ഫോട്ടോ

മലയാള സിനിമയിലെ സ്ത്രീകൾ

സമീപകാലത്ത് കോടി ക്ലബ്ബുകളിൽ കയറിയ മുഖ്യധാര സിനിമകളിൽ സ്ത്രീകളെ പരിഗണിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നു എന്ന അഭിപ്രായങ്ങൾ വ്യാപകമായി ഉയരുകയാണ്. ഒരു സിനിമയിൽ ആവശ്യമുണ്ടെങ്കിൽ മാത്രം സ്ത്രീകളെ പരിഗണിച്ചാൽ പോരെ എന്ന് മറ്റൊരു വിഭാഗം...

LATEST ARTICLES