Wednesday, May 8, 2024

ad

Monthly Archives: December, 0

പുന്നപ്ര വയലാര്‍- 
സിനിമാജനപ്രിയതയുമായുള്ള 
മുഖാമുഖങ്ങള്‍

പുന്നപ്ര വയലാർ എന്ന സിനിമ നിർമ്മിക്കുന്നതിനു മുമ്പുതന്നെ ഉദയാ സ്റ്റുഡിയോയുമായി ഒരു ബന്ധം പുന്നപ്ര വയലാർ സമരത്തിനുണ്ട്. 1122 തുലാം എട്ടിനു നടത്തിയ വെടിവെപ്പിനെതിരായി സമരഭടന്മാർ ഉജ്വലമായ ചെറുത്തുനില്പ് നടത്തി. പട്ടാളക്കാരുടെ ധൈര്യം...

പുന്നപ്ര വയലാർ സമരത്തിലെ സ്ത്രീ സാന്നിധ്യവും ഉഷ്ണരാശി 
എന്ന നോവലും

പുന്നപ്ര വയലാർ സമരത്തിന്റെ സമഗ്രമായ ചരിത്ര പശ്-ചാത്തലത്തിൽ എഴുതപ്പെട്ടതാണ് 
കെ വി മോഹൻകുമാറിന്റെ ഉഷ്ണരാശി
കരപ്പുറത്തിന്റെ ഇതിഹാസം 
എന്ന നോവൽ. സമര ചരിത്രത്തിലെ സ്ത്രീകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് 
ഈ നോവൽ. നോവലിസ്റ്റ് 
കെ വി...

നാടിന്റെ നന്മയ്ക്കായി നവകേരള സദസ്സ്

രാജ്യത്തിന്റെ സാമ്പത്തിക മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ശതകോടീശ്വരന്മാരുടെ കീശ വീർക്കുന്നതല്ലാതെ സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുന്നില്ല എന്നു മാത്രമല്ല, കൂടുതൽ ദുഷ്കരമാവുകയുമാണ്. 121 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ...

സർക്കാർ ചെലവിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

ഏപ്രിൽ –മെയ് മാസങ്ങളിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് 18–ാം ലോക്-സഭയെ തിരഞ്ഞെടുക്കാനുള്ളതാണ്. ലോകത്ത് പാർലമെന്ററി ജനാധിപത്യം വലിയ കോട്ടംകൂടാതെ നിലനിൽക്കുന്ന രാജ്യങ്ങളിൽ അപൂർവം ഒന്നാണ് ഇന്ത്യ. ഇത് പറയുമ്പോൾ മറന്നുകൂടാത്ത ഒരു...

പ്രൊപ്പഗൻഡ

‘‘ലെെവ്’’ എന്ന സിനിമാപടം. അതിലെ വിഷയം നമ്മുടെ മാധ്യമരംഗമാണ്, കൃത്യമായി പറഞ്ഞാൽ 24 മണിക്കൂറും ലെെവായി വാർത്തകൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ടിവി ചാനലുകളാണ്. സംഭവം സോ സിംപിൾ. പൊലീസിന്റെ മയക്കുമരുന്ന് വേട്ട. അത്...

ആനത്തലവട്ടം ആനന്ദൻ: തൊഴിലാളിവർഗത്തിന്റെ അനശ്വര നേതാവ്‌

അക്ഷരാർഥത്തിൽ തന്നെ തൊഴിലാളിവർഗത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നല്ലോ ആനത്തലവട്ടം ആനന്ദന്റേത്‌. മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിൽ ഈ അടുത്തകാലം വരെ വളരെ സജീവമായിരുന്നു. അതുകൊണ്ടുതന്നെ പുതിയ...

ഫ്രഞ്ച് വിപ്ലവത്തിന്റെ അർത്ഥശാസ്ത്രം

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - മാനവ ചരിത്രത്തിൽ സുപ്രധാനമായ ഈ മൂന്ന് ആശയങ്ങൾ മുന്നോട്ടുവെച്ച ഒരു ചരിത്ര സംഭവമായിട്ടാണ് പൊതുവെ ഫ്രഞ്ച് വിപ്ലവത്തെ നോക്കിക്കാണുന്നത്. ഫ്രഞ്ച് വിപ്ലവത്തിലേക്ക് നയിച്ച ഘടനാപരമായ സാമൂഹിക സാമ്പത്തിക സമ്മർദങ്ങളും,...

ടിയാൻഗോങ്ങിലെ പച്ചക്കറിതോട്ടവും ചൈനയുടെ ബഹിരാകാശ സ്വപ്‌നങ്ങളും

നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തന കാലാവധി വരും വർഷങ്ങളിൽ അവസാനിക്കും. കൂടുതൽ സാങ്കേതിക മികവോടെ ബഹിരാകാശത്ത്‌ ഗവേഷണം തുടരാൻ ഒരുങ്ങുകയാണ്‌ ചൈനയുടെ ടിയാൻഗോങ്‌ ബഹിരാകാശ നിലയം. സമീപകാലത്ത്‌ സജ്ജമായ ഈ നിലയത്തിന്‌...

ബംഗാളിൽ തൊഴിലുപേക്ഷിക്കുന്ന തേയിലത്തോട്ടം തൊഴിലാളികൾ

പശ്ചിമബംഗാളിലെ പരമ്പരാഗത തേയില തോട്ടംതൊഴിലാളി കുടുംബങ്ങളിലെ പുതുതലമുറ ബദൽ ജീവിതവഴികൾ തേടുകയാണ്. പ്രത്യേകിച്ചും തേയിലകൃഷിക്കു പേരുകേട്ട അലിപുർ ദുവാർ മേഖലയിൽ. അലിപുർദുവാറിൽ 64 തേയിലത്തോട്ടങ്ങളുണ്ട്. ഇവിടത്തെ തൊഴിലാളികളിലേറെയും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. ട്രേഡ്യൂണിയനുകളുടെ കണക്കനുസരിച്ച്...

തമിഴ്‌നാട്ടിൽ ഒല, യൂബർ ഡ്രൈവർമാരുടെ പണിമുടക്ക്

ചെന്നൈ പോലുള്ള പ്രധാനപ്പെട്ട നഗരങ്ങളിൽ ഒല, യൂബർ തുടങ്ങീ ഓൺലൈൻ സംവിധാനം വഴി ഓട്ടോയും കാറും ബുക്കുചെയ്യുന്നത് പൊതുഗതാഗതസംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഈ മേഖലയിൽ പണിയെടുക്കുന്ന ഡ്രൈവർമാർ മൂന്നുദിവസം പണിമുടക്കിയത് യാത്രക്കാരെ...

Archive

Most Read