Tuesday, January 7, 2025

ad

Monthly Archives: December, 0

കയ്‌പുനീർ പടരുന്ന കരിമ്പിൻപാടങ്ങൾ

രാജ്യത്തെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നാണ് മഹാരാഷ്ട്രയിലെ ബീഡ്. കുടിയേറ്റത്തൊഴിലാളികളും ചെറുകിട കൃഷിക്കാരും കരിമ്പുവെട്ടുതൊഴിലാളികളുമാണ് ഇവിടെയേറെയും. അവരുടെ ഒരു വർഷത്തെ വരുമാനമെന്നത്‌ ഏതാനും മാസങ്ങൾ മാത്രമുള്ള (സീസണൽ) ഈ തൊഴിലിൽ നിന്നു മാത്രമുള്ളതാണ്. കഠിനമായ...

ഉൽസവങ്ങൾ മതനിരപേക്ഷ ഇടങ്ങളാകുമ്പോൾ

പശ്ചിമബംഗാളിലെ പ്രസിദ്ധമായ ഉൽസവമാണ് ശരത് ഉൽസവ് എന്നും അറിയപ്പെടുന്ന ദുർഗ്ഗാപൂജ. സാർവത്രികമായി ആഘോഷിക്കപ്പെടുന്ന ഈ ഉൽസവം മതപരമായ അതിരുകളെല്ലാം തർക്കുന്ന ഒരു സാമൂഹ്യമായ ഉൽസവമായി ഇന്ന് മാറിയിരിക്കുന്നു. സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള ജനങ്ങൾക്ക് അവരുടെ ഉറ്റരവരുമായും...

വാച്ചാത്തിയുടെ വിജയഗാഥ

2023 സെപ്തംബർ 29ന് മദ്രാസ് ഹൈക്കോടതി ശ്രദ്ധേയമായ ഒരു വിധി പ്രസ്താവിച്ചു. തമിഴ്നാട്ടിലെ വാച്ചാത്തി എന്ന പ്രദേശത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയായിരുന്നു അത്. ഈ കോടതി വിധി ഈ മനുഷ്യരുടെ നിശ്ചയദാർഢ്യത്തിന്റെ...

2023 നവംബർ 3

♦ കെ എം എബ്രഹാം: 
കോട്ടയത്തെ പാർട്ടിയുടെ കരുത്ത്‐ ഗിരീഷ് ചേനപ്പാടി ♦ പോളണ്ടിൽ ഭരണപക്ഷത്തിന് തിരിച്ചടി‐ ആര്യ ജിനദേവൻ ♦ ചെമ്പ് ഖനന രംഗത്തെ പുതിയ കരാറിനെതിരെ പനാമയിൽ പ്രതിഷേധം‐ ടിനു ജോർജ് ♦ പലസ്തീന്...

വിശ്വഭാരതിയിൽ നിന്ന്‌ 
ടാഗോറിനെ പുറത്താക്കുമ്പോൾ

ഇന്ത്യയിൽ ആദ്യമായി നോബൽ സമ്മാനിതനാവുന്നത് രവീന്ദ്രനാഥ ടാഗോറാണ്. നമ്മുടെ ദേശീയ ഗാനമായ ജനഗണമനയുടെ കർത്താവും അദ്ദേഹം തന്നെ. ശാന്തിനികേതന്റെയും വിശ്വഭാരതിയുടേയുമൊക്കെ സ്ഥാപകനും അദ്ദേഹം തന്നെ. ശാന്തിനികേതന് ഈയടുത്തയിടെ യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചു. ഇന്ത്യയിലെ...

തോട്ടിപ്പണിയും ഗ്രാമീണ തൊഴിൽ അവസരങ്ങളും

പരിഷ്‌കൃത രാജ്യങ്ങൾക്കു മുമ്പിൽ ഇന്ത്യയുടെ മുഖം മലിനമാക്കുന്നതാണ്‌ ഇന്നും നിലനിൽക്കുന്ന തോട്ടിപ്പണി ( (manual scavengers). ആധുനിക സമുഹത്തിന്‌ ഒട്ടും ചേരാത്ത ‘കുല’ത്തൊഴിൽ. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട്‌ പിന്നിട്ടിട്ടും അപരന്റെ മലം ചുമക്കുന്ന...

Fast Lives: പ്രണയത്തിന്റെ ജന്മാന്തര സഞ്ചാരങ്ങൾ

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രമേയമാണ്‌ പ്രണയം. പ്രണയം അതിന്റെ ജൻഡർ അതിരുകൾ ഭേദിച്ചും മുൻകൂട്ടി നിർവചിക്കപ്പെട്ട അർഥതലങ്ങൾ ചാടിക്കടന്നും മുന്നേറുകതന്നെയാണ്‌. അവനവന്റെ നിഗൂഢ കാമനകളെ കലാസൃഷ്ടിയിൽ വായിച്ചെടുക്കാൻ കഴിയുമ്പോൾ പകർന്നുകിട്ടുന്ന ആനന്ദമാകാം ഈ...

നവോത്ഥാന സംസ്‌കൃതിയിലെ പെൺപ്രതിരോധം

1948ൽ അന്തർജ്ജനസമാജം അരങ്ങേറ്റുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത തൊഴിൽകേന്ദ്രത്തിലേക്ക് എന്ന നവോത്ഥാനനാടകം പിന്നീടു പല സ്ത്രീമുന്നേറ്റങ്ങളും എന്നപോലെ വിസ്മൃതിയിലാണ്ടു പോയി. എഴുത്തുകാരും നാടകക്കാരും മ്യൂസിയം പീസെന്നോണം കൈകാര്യം ചെയ്തുപോന്ന ആ നാടകത്തിന്റെ വർത്തമാനകാല പ്രസക്തി...

കമ്യൂണിസ്റ്റായ ഭാരതീയൻ

വിഷ്ണുഭാരതീയൻ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും പിന്നെ ജനസംഘവും വീണ്ടും കമ്യൂണിസ്റ്റും ഒക്കെയായിരുന്നു. ഭൗതികവാദവുമായി ഒരിക്കലും പൊരുത്തപ്പെട്ടു പോകാനാവാഞ്ഞിട്ടും കർഷകപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവാകാനും കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കത്തിൽ സുപ്രധാന പങ്കുവഹിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിൽക്കാലത്ത് ഭക്തകവിയായി മാത്രം...

2023 നവംബർ 3

♦ പുന്നപ്ര വയലാര്‍ സമരവും 
കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റവും‐ എം വി ഗോവിന്ദന്‍ ♦ പുന്നപ്ര വയലാർ സമരം‐ ഡോ.ടി.എം. തോമസ് ഐസക് ♦ കേരളത്തിന്റെ പാരീസ് കമ്യൂൺ‐ ഒ എൻ വി കുറുപ്പ് ♦ വയലാർ...

Archive

Most Read