Wednesday, April 2, 2025
ad
Chintha Content
Chintha Plus Content
e-magazine

കെട്ടടങ്ങാതെ മണിപ്പൂർ

ഒന്നരവർഷത്തിലേറെയായി മണിപ്പൂർ കലാപകലുഷിതമാണ്; ആളിക്കത്തുകയും അമർന്നു കത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് വടക്കു കിഴക്കൻ അതിർത്തിയിലെ ആ കൊച്ചു സംസ്ഥാനം. ഭരണകൂട ഭീകരതയുടെ, ഭരണകൂടം തന്നെ ഒരു വിഭാഗത്തിന്റെ പക്ഷംപിടിച്ച് കലാപത്തിന് ആക്കം കൂട്ടുന്നതിന്റെ...
Pinarayi vijayan

കുറ്റവാളികളെ കർശനമായി 
സർക്കാർ നേരിടും

നമ്മുടെ സമ്പന്നമായ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലും വര്‍ഗീയ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഇല്ലാത്ത നാടായി കേരളത്തെ നിലനിര്‍ത്തുന്നതിലും തികഞ്ഞ ജാഗ്രതയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പുലര്‍ത്തിവരുന്നത്. അതിന്റെ ഫലമായി രാജ്യത്ത് ഏറ്റവും സമാധാനപൂര്‍ണമായി...

റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെ പാകിസ്ഥാനിലെ തൊഴിലാളികൾ

റെയിൽവെ സ്വകാര്യവൽക്കരിക്കാനുള്ള പാകിസ്ഥാൻ ഗവൺമെന്റിന്റെ നീക്കത്തിനെതിരെ നൂറുകണക്കിന്‌ തൊഴിലാളികൾ ഫെബ്രുവരി 19ന്‌ ലാഹോറിലെ റെയിൽവെ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക്‌ മാർച്ച്‌ ചെയ്യുകയും കുത്തിയിരിപ്പ്‌ സമരം നടത്തുകയും ചെയ്‌തു. റെയിൽവെയുമായി ബന്ധപ്പെട്ട്‌ തൊഴിലാളികളെയും ദശലക്ഷക്കണക്കിന്‌ വരുന്ന സ്ഥിരയാത്രക്കാരെയും...

സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനം

ഫെബ്രുവരി 22 മുതൽ 25 വരെ കൊൽക്കത്തയിലെ ഹൂഗ്ലിയിൽ നടന്ന സിപിഐ എം ബംഗാൾ സംസ്ഥാന സമ്മേളനം വിജയകരമായി സമാപിച്ചു. മുഹമ്മദ്‌ സലിമിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നും തൂത്തെറിയുകയും...

സ്നേഹമില്ലാത്തവർക്കിടയിലെ സ്നേഹം

കുറ്റാന്വേഷണവും ത്രില്ലറുകളും സസ്‌പെൻസുകളും നിറച്ച സിനിമകൾ നിറഞ്ഞ മലയാളത്തിൽ വളരെ നാച്ചുറലായ കഥാ സന്ദർഭമുള്ള, നല്ല ഒഴുക്കോടെ കഥ പറയുന്ന പടമാണ്‌ നാരായണീന്റെ മൂന്നാണ്മക്കള്‍. ലളിതമായ കഥപറച്ചിൽ തന്നെയാണ്‌ പടത്തിന്റെ മേന്മയും. ഒ...

തിരുമുറിവുകളുടെ പുസ്തകം

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്”- എന്ന ബെന്യാമിന്റെ വാചകത്തിൽ നിന്നുതന്നെ തുടങ്ങാം. ചരിത്രത്തിലോ വർത്തമാനകാലത്തിലോ അടയാളപ്പെടുത്താതെ പോയ ഒരു കഥയുടെ ചുരുളഴിക്കുകയാണ് അരുൺ എഴുത്തച്ഛൻ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ...
AD
M V Govindan Master

ലോക്സഭാ തിരഞ്ഞെടുപ്പും
 കേരളത്തിലെ ജനവിധിയും

18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു. ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
M A Baby

പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി

ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ പെെതൃകം പേറുന്നതാണ് പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടി. ഇന്ത്യാ വിഭജനം വരെ, കൃത്യമായി പറഞ്ഞാൽ 1948 മാർച്ച്- വരെ കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയും....
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ചിത്രശാല

chintha-plus

ചലച്ചിത്രമേള: ഒരു സ്ത്രീപക്ഷ അവലോകനം

സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുവാൻ ശ്രദ്ധിച്ചുവെന്നതാണ് ഇരുപത്തിയൊമ്പതാം കേരള രാജ്യാന്തരചലച്ചിത്രമേളയുടെ പ്രധാന സവിശേഷത. അത് യാദൃച്ഛികമല്ലായെന്ന് വ്യക്തമാക്കുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്‌ഘാടനത്തിനും സമാപനത്തിനും നടത്തിയ പ്രസംഗങ്ങൾ. കെ ഒ അഖിൽ തയാറാക്കിയ...

LATEST ARTICLES