പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങൾ ചർച്ചകളൊന്നും കൂടാതെ മിനിറ്റുകൾക്കുള്ളിൽ അവസാനിക്കുകയാണുണ്ടായത്. എന്തുകൊണ്ട് തുടർച്ചയായി സഭാസ്തംഭനമുണ്ടായി? പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയമൊന്നും ചർച്ചയ്ക്കെടുക്കാൻ തയ്യാറാകാതെ പുറംതിരിഞ്ഞുനിന്ന ഭരണപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനമാണ് അതിനു കാരണമായത്.
പാർലമെന്റിൽ...
രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയ്ക്ക് കുറച്ചു ദിവസം മുൻപ് കോവളം വേദിയായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബലിന്റെ ആറാമത്തെ പതിപ്പാണ് ഇക്കുറി നടന്നത്. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യവസായ...
2024 നവംബർ 16, 17 തീയതികളിലായി നടന്ന കെനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാമത് ദേശീയ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽതന്നെ നിർണായകവും മർമപ്രധാനവുമായ മുന്നേറ്റമായിതന്നെ അടയാളപ്പെടുത്തപ്പെടും. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ തുടർച്ചയായ അടിച്ചമർത്തലുകളെയും വെല്ലുവിളികളെയും...
ഒരേ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് വ്യത്യസ്ത ദിവസങ്ങളിൽ മത്സരപരീക്ഷ നടത്തി യുപിയിലെ ആദിത്യനാഥ് സർക്കാർ ഉദ്യോഗാർഥികളുടെയും പൊതുജനങ്ങളുടെയും കടുത്ത വിമർശനമേറ്റുവാങ്ങുകയാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും പൊലീസ് തല്ലിച്ചതയ്ക്കുകയും 12 പേരെ...
കുട്ടികളുടെ സിനിമ, കുട്ടികളെക്കുറിച്ചുള്ള സിനിമ എന്നൊക്കെ കേൾക്കുമ്പോൾ മലയാളികളുടെ ഉള്ളിലേക്ക് ഓടിവരുന്ന ഒട്ടനേകം സിനിമകളുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ മുതൽ മങ്കിപെൻ വരെ ആ ലിസ്റ്റ് നീളുന്നു. ആ കൂട്ടത്തിലേക്കാണ് ബജറ്റ് ലാബ്...
കടന്നുവന്നതോ കടന്നു പോയതോ ആയ ജീവിത പരിസരങ്ങളെ കഥാ പശ്ചാത്തലത്തോട് ചേർത്തുനിർത്തുക എന്നത് അത്രയെളുപ്പമല്ല. തന്റെ അനുഭവയാഥാർത്ഥ്യങ്ങളെ ഭാവനയോട് സന്തുലിതപ്പെടുത്തിയെഴുതുകയും ആഖ്യാനരീതികൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഹരിത സാവിത്രിയുടെ രചനകളെ വേറിട്ടുനിർത്തുന്ന പ്രധാന...
18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
1931 സെപ്തംബർ 18ന് ജാപ്പനീസ് സാമ്രാജ്യത്വം വടക്കു കിഴക്കൻ ചെെനയുടെ നേരെ വൻതോതിലുള്ള ആക്രമണം ആരംഭിച്ചു. 1894ലെ ചെെന – ജപ്പാൻ യുദ്ധം മുതൽക്കുതന്നെ ചെെനയെ ആക്രമിക്കുവാൻ ജാപ്പനീസ് സാമ്രാജ്യത്വവാദികൾ ഉറപ്പിച്ചിരുന്നു. 1929...
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...
സ്ത്രീകൾ പാൻറ് അല്ലെങ്കിൽ ട്രൗസർ ധരിക്കുന്നത് ഇന്ന് സാധരണമാണ്. പാശ്ചാത്യ വനിതകളുടെ വസ്ത്രം എന്ന തരത്തിലാണ് പാൻറ് കണക്കാക്കപെടുന്നതെങ്കിലും കേരളത്തിൽ ഉൾപ്പടെ പ്രായഭേദമെന്യേ സ്ത്രീകൾ പാന്റ് ധരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ അടുത്തകാലത്താണ് പാൻറ്...