ഒന്നരവർഷത്തിലേറെയായി മണിപ്പൂർ കലാപകലുഷിതമാണ്; ആളിക്കത്തുകയും അമർന്നു കത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് വടക്കു കിഴക്കൻ അതിർത്തിയിലെ ആ കൊച്ചു സംസ്ഥാനം. ഭരണകൂട ഭീകരതയുടെ, ഭരണകൂടം തന്നെ ഒരു വിഭാഗത്തിന്റെ പക്ഷംപിടിച്ച് കലാപത്തിന് ആക്കം കൂട്ടുന്നതിന്റെ...
ദീർഘകാലമായി നിലനിന്നു വന്ന സാമ്പ്രദായിക രീതികളിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടു മാത്രമേ പുരോഗതിയുടെ പാതയിലൂടെ നാടിനു മുന്നോട്ടു പോകാൻ സാധിക്കൂ. ആ മാറ്റം സംസ്ഥാനത്തിന്റെ ഭരണ നിർവ്വഹണത്തിലും ദൃശ്യമാവേണ്ടത് നിർബന്ധമാണെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ...
2024 നവംബർ 16, 17 തീയതികളിലായി നടന്ന കെനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാമത് ദേശീയ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽതന്നെ നിർണായകവും മർമപ്രധാനവുമായ മുന്നേറ്റമായിതന്നെ അടയാളപ്പെടുത്തപ്പെടും. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ തുടർച്ചയായ അടിച്ചമർത്തലുകളെയും വെല്ലുവിളികളെയും...
മിനിമം വേതനം 26000 രൂപയാക്കുക, മാന്യമായ തൊഴിൽസാഹചര്യം, പെൻഷൻ എന്നീ അടിസ്ഥാന അവകാശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ആയിരക്കണക്കിന് ആശ വർക്കർമാർ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒത്തുചേർന്നു. ഇതാദ്യമായല്ല ഡൽഹിയിൽ ഇവർ സമരങ്ങൾ നടത്തുന്നത്....
കുട്ടികളുടെ സിനിമ, കുട്ടികളെക്കുറിച്ചുള്ള സിനിമ എന്നൊക്കെ കേൾക്കുമ്പോൾ മലയാളികളുടെ ഉള്ളിലേക്ക് ഓടിവരുന്ന ഒട്ടനേകം സിനിമകളുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ മുതൽ മങ്കിപെൻ വരെ ആ ലിസ്റ്റ് നീളുന്നു. ആ കൂട്ടത്തിലേക്കാണ് ബജറ്റ് ലാബ്...
കടന്നുവന്നതോ കടന്നു പോയതോ ആയ ജീവിത പരിസരങ്ങളെ കഥാ പശ്ചാത്തലത്തോട് ചേർത്തുനിർത്തുക എന്നത് അത്രയെളുപ്പമല്ല. തന്റെ അനുഭവയാഥാർത്ഥ്യങ്ങളെ ഭാവനയോട് സന്തുലിതപ്പെടുത്തിയെഴുതുകയും ആഖ്യാനരീതികൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഹരിത സാവിത്രിയുടെ രചനകളെ വേറിട്ടുനിർത്തുന്ന പ്രധാന...
18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
1931 സെപ്തംബർ 18ന് ജാപ്പനീസ് സാമ്രാജ്യത്വം വടക്കു കിഴക്കൻ ചെെനയുടെ നേരെ വൻതോതിലുള്ള ആക്രമണം ആരംഭിച്ചു. 1894ലെ ചെെന – ജപ്പാൻ യുദ്ധം മുതൽക്കുതന്നെ ചെെനയെ ആക്രമിക്കുവാൻ ജാപ്പനീസ് സാമ്രാജ്യത്വവാദികൾ ഉറപ്പിച്ചിരുന്നു. 1929...
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...
മനുഷ്യരുടെ നിരന്തര പോരാട്ടങ്ങളിലൂടെയാണ് ഇന്നു അനുഭവിക്കുന്ന സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ മാനവിക മൂല്യങ്ങളിലേക്ക് നാം എത്തിച്ചേർന്നത്.
ചരിത്ര ഘട്ടങ്ങളിലൊക്കെ മനുഷ്യവളർച്ചയെ തടഞ്ഞുനിർത്താനുള്ള ശ്രമങ്ങൾ പാരമ്പര്യവാദികൾ നിരന്തരം ഉന്നയിക്കുകയും മനുഷ്യജീവിതത്തെ നിശ്ചലമാക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്....