Saturday, October 19, 2024
ad
Chintha Content
Chintha Plus Content
e-magazine

കാശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ

പൊതുവിൽ ഇന്ത്യൻ ജനത ബിജെപിക്കെതിരാണെന്ന് വ്യക്തമാക്കുന്നതാണ് രണ്ട് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ജനവിധി. എന്നാൽ ഈ ജനവിധി മറ്റൊരു പാഠംകൂടി നമുക്കു മുന്നിൽവയ്ക്കുന്നു. ബിജെപിക്കെതിരായ ജനവികാരത്തെ ഏകോപിപ്പിച്ച് ആ പാർട്ടിയെ അധികാരത്തിൽനിന്ന്...
Pinarayi vijayan

സാമൂഹ്യ നീതിയിലധിഷ്ഠിതമായ നവകേരളം

നൂതന സാങ്കേതികവിദ്യകള്‍ക്ക് വ്യവസായങ്ങളിലും ഉത്പാദനത്തിലും മേൽക്കൈ വരുന്ന കാലമാണിത്. അടുത്ത 25 വര്‍ഷത്തിനിടയിൽ ലോകത്തുണ്ടാകുന്ന ആകെ തൊഴിലുകളിൽ 75 ശതമാനവും സ്റ്റെം, അഥവാ സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് മേഖലകളിൽ നിന്നുള്ളവയായിരിക്കും എന്നാണ്...

മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്‌

മെക്‌സിക്കോയുടെ ചരിത്രത്തിലാദ്യമായിട്ടാണ്‌ ഒരു വനിത രാജ്യത്തിന്റെ പ്രസിഡന്റായി, അതും ഇടതുപക്ഷ പുരോഗമനപ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിൽ മത്സരിച്ച്‌ ജയിച്ച്‌, അധികാരത്തിലേറുന്നത്‌. ഒക്ടോബർ ഒന്നിന്‌ രാജ്യത്തെ മുൻ പ്രസിഡന്റ്‌ ആന്ദ്രേ മാനുവൽ ലോപസ്‌ ഒബ്രദോറിന്റെ അനുയായിയായ...

മുഹമ്മദ്‌ സുബൈറിനെതിരെ പ്രതികാര നടപടി

ആൾട്ട്‌ ന്യൂസിന്റെ സഹസ്ഥാപകനും എഡിറ്ററുമായ മുഹമ്മദ്‌ സുബൈറിനെതിരെ ഉത്തർപ്രദേശിലെ ഗാസിയാബാദ്‌ പൊലീസ്‌ എഫ്‌ഐആർ ഫയൽ ചെയ്‌തു. തീവ്രഹിന്ദുത്വ പ്രചാരകനും സഹാറൻപൂരിലെ ദസ്‌നാദേവീ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനുമായ യതി നരസിംഹാനന്ദ സരസ്വതി, മുസ്ലിങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തുന്ന...

എആർഎം: മുത്തശ്ശിക്കഥയിലെ ഫാന്റസി

ചീയോതി കാവ്‌ എന്ന സാങ്കൽപിക ലോകത്തെ മായക്കാഴ്‌ചകളാണ്‌ അജയന്റെയും മോഷണം പറയുന്നത്‌. ഒരു ദേശത്തെ പല കാലങ്ങളാണ്‌ കഥാഭൂമിക. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ മൂന്നു കാലങ്ങളിലെ ടോവിനോ തോമസ്‌ കഥാപാത്രങ്ങളിലാണ്‌ സിനിമയുടെ...

‘ദുഃഖഗീതികൾ പാടുവാൻ’‐ ‘ശ്യാമമാധവ’ത്തിലെ കൃഷ്‌ണദർശനം

പ്രഭാവർമയുടെ ‘ശ്യാമമാധവം’ എന്ന ഖണ്ഡകാവ്യം പ്രസിദ്ധീകൃതമായിട്ട്‌ പന്ത്രണ്ട്‌ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ കാവ്യകൃതിയെ മുൻനിർത്തി അനുലോമവും പ്രതിലോമവുമാം അനവധി ചർച്ചകൾ നടന്നിട്ടുണ്ട്‌. പ്രതിലോമ ചർച്ചകളിൽ ചിലത്‌ കവിതയെ മുൻനിർത്തിയല്ല, കവിയെ മുൻനിർത്തിയായിരുന്നു എന്നും...
AD
M V Govindan Master

ലോക്സഭാ തിരഞ്ഞെടുപ്പും
 കേരളത്തിലെ ജനവിധിയും

18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു. ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
M A Baby

ശ്രീലങ്കയിലെ 
കമ്യൂണിസ്റ്റ് പ്രസ്ഥാനം–2

ജെ വിപിയുടെ നേതൃത്വത്തിൽ നടന്ന, ഏപ്രിൽ കലാപം എന്ന പേരിൽ അറിയപ്പെടുന്ന സായുധ പോരാട്ടത്തെ എസ്എൽഎഫ്പി നേതാവ് സിരിമാവോ ബന്ദാരനായകെയുടെ ഗവൺമെന്റ് സർവശക്തിയും സമാഹരിച്ചാണ് അടിച്ചമർത്തിയത്. അവർക്കതിന് ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളുടെ...
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ചിത്രശാല

പാന്റിനും പറയാനുണ്ട് ഒരു പോരാട്ട കഥ

സ്ത്രീകൾ പാൻറ് അല്ലെങ്കിൽ ട്രൗസർ ധരിക്കുന്നത് ഇന്ന് സാധരണമാണ്. പാശ്ചാത്യ വനിതകളുടെ വസ്ത്രം എന്ന തരത്തിലാണ് പാൻറ് കണക്കാക്കപെടുന്നതെങ്കിലും കേരളത്തിൽ ഉൾപ്പടെ പ്രായഭേദമെന്യേ സ്ത്രീകൾ പാന്റ് ധരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ അടുത്തകാലത്താണ് പാൻറ്...

LATEST ARTICLES