Tuesday, February 27, 2024
ad
Chintha Content
Chintha Plus Content
e-magazine

മനുഷ്യജീവൻ
 സംരക്ഷിക്കപ്പെടണം

വേനൽക്കാലമാകുമ്പോൾ, പ്രത്യേകിച്ച് വന്യജീവികൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറുന്നതും അവരും മനുഷ്യരും തമ്മിൽ സംഘർഷം ഉണ്ടാകുന്നതും അസാധാരണ ദൃശ്യമല്ലാതായിട്ടുണ്ട്. കേരളത്തിലെ കിഴക്കൻ മലയോരങ്ങളിൽ വേനൽക്കാലം തുടങ്ങുന്നതേയുള്ളൂ ഈ വർഷം. ഇതിനകം തന്നെ വയനാട്ടിൽ മൂന്നുപേർ...
Pinarayi vijayan

ക്രിസ്ത്യാനികളോട് സംഘപരിവാർ ചെയ്യുന്നത്

രാജ്യത്ത് പൊതുവിലും കേരളത്തിൽ വിശേഷിച്ചും ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള രാഷ്ട്രീയനീക്കങ്ങളാണ് ബിജെപി നടത്തിവരുന്നത്. ക്രിസ്ത്യൻ വോട്ടുകൾ സമാഹരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയിച്ചുകയറാനുള്ള കുതന്ത്രമാണ് ബിജെപി പയറ്റുന്നത്. ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കരുതുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കൾ...

അമേരിക്കയിൽ ദശലക്ഷക്കണക്കിന്‌ സ്‌ത്രീകൾക്ക്‌ ആരോഗ്യപരിരക്ഷയില്ല

അമേരിക്കയിലെ സ്‌ത്രീകളുടെ ആരോഗ്യപരിരക്ഷ, പ്രത്യേകിച്ചും ഗർഭസംബന്ധമായ ആരോഗ്യപരിരക്ഷ ദയനീയമായ അവസ്ഥയിലാണ്‌; സമീപകാല പഠനങ്ങളും കണക്കുകളും അത്‌ കൃത്യമായി സൂചിപ്പിക്കുന്നു. സെന്റർ ഫോർ ഹെൽത്ത്‌ കെയർ ക്വാളിറ്റി ആന്റ്‌ പേമെന്റ്‌ റിഫോർമിന്റെ കണക്കനുസരിച്ച്‌, അമേരിക്കയിലെ...

പശ്ചിമബംഗാളിൽ ഇടതുപക്ഷത്തിന്‌ വിജയത്തിളക്കം

ബ്രിഗേഡ്‌ പരേഡ്‌ ഗ്രൗണ്ടിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ചരിത്രം സൃഷ്ടിച്ച റാലിയും പൊതുയോഗവും പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന്‌ ജീവശ്വാസം പകർന്നേകി. ബ്രിഗേഡ്‌ ഗ്രൗണ്ടിൽ നിറഞ്ഞുകവിഞ്ഞ ജനസഹസ്രങ്ങൾ ഇടതുപക്ഷ പ്രവർത്തകരുടെയും അനുഭാവികളുടെയും ഹൃദയത്തിൽ പ്രതീക്ഷയുണർത്തി. ആ പ്രതീക്ഷയ്‌ക്ക്‌...

Close: കൗമാര സൗഹൃദത്തിലെ അദൃശ്യകാമനകൾ

നിറയെ പൂക്കളുള്ള പാടം. പൂന്തോട്ടമാണ്‌. അതിനിടയിലൂടെ പരസ്‌പരം ആർത്തുല്ലസിച്ച്‌ ഓടുന്ന രണ്ട്‌ ആൺകുട്ടികൾ. പൂവുകൾക്കിടയിൽ വിടർന്ന രണ്ട്‌ മുഖങ്ങൾ. പൂവുകളുടെ ധൃതചലനംപോലെ സദാ ചലിക്കുന്ന രണ്ടുപേർ. ടീനേജിന്റെ ആദ്യ പടവുകളിലുള്ള ലിയോ (Eden...

ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഉപകരണമായി മാറുന്ന സിനിമ‌‌

ജയപ്രിയമായ ഒരു കമ്പോളമാണ് സിനിമാ വ്യവസായം. സാമൂഹികാവസ്ഥകളേയും പരിണാമങ്ങളേയും നിർമ്മിക്കാനും സ്വാധീനിക്കാനും ശേഷിയുള്ള സിനിമയെന്ന വ്യവസായവും കലയും സംബന്ധിച്ച പഠനവും അവലോകനവും ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. ഓരോ നാടിന്റെയും സാമൂഹിക ചരിത്രം...
AD
M V Govindan Master

മുഖ്യമന്ത്രിയെ കുരുക്കാൻ
 കേന്ദ്ര നീക്കം

കേരള സര്‍ക്കാരിനെതിരേയും, മുഖ്യമന്ത്രിക്കെതിരേയും ശക്തമായ ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാരിന്റേയും, കേരളത്തിലെ വലതുപക്ഷ ശക്തികളുടേയും ഭാഗത്തുനിന്നും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുകയും, അതിനായി ഹിന്ദുത്വ അജൻഡ മുന്നോട്ടുവെക്കുകയും...
M A Baby

അടിച്ചമർത്തലുകൾ നേരിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി –2

1944–46 കാലത്ത് ഇറാഖിലെ എണ്ണമേഖലയിലെ തൊഴിലാളികളിലും റെയിൽവേ തൊഴിലാളികളിലും ബസ്ര തുറമുഖത്തിലെ തൊഴിലാളികളിലും 60% ത്തോളം പേരെയും സംഘടിപ്പിക്കാനും, ശക്തമായ ട്രേഡ് യൂണിയൻ കെട്ടിപ്പടുക്കാനും ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. തൽഫലമായി 1945...
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ഫോട്ടോ

സുരേഷ് ഗോപിയെ നയിക്കുന്നത് സ്ത്രീ വിരുദ്ധ മനുസ്മൃതി

ബിജെപി നേതാവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തക ഷിദയുടെ ശരീരത്തിൽ കൈവെച്ചതും ഷിദ ആ കൈ എടുത്തു മാറ്റിയതും രഹസ്യമായല്ല. തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു അശ്ലീല ദൃശ്യമാണ്. ഒന്ന് തൊട്ടാലെന്താ എന്ന...

LATEST ARTICLES