കഴിഞ്ഞ 67 വർഷങ്ങൾക്കിടയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭകളുടെ കാലത്ത് കേരളത്തിൽ അവയോട് ഏറെക്കുറെ ശത്രുതാപരമായി നിലകൊണ്ട ചില ഗവർണർമാർ ഉണ്ടായിരുന്നു. അവരിൽ എടുത്തുപറയേണ്ട പേരുകളാണ് ബി രാമകൃഷ്ണറാവു, ജേ-്യാതി വെങ്കട...
നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറത്തു ചേര്‍ന്ന പ്രഭാത യോഗത്തില്‍ അരീക്കോട് കേന്ദ്രമായ ‘ഇന്റര്‍വൽ' എന്ന എഡ് ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ അസ്ല തടത്തിൽ പങ്കെടുത്തിരുന്നു. ഫിന്‍ലാന്‍ഡിലെ നാഷണൽ പ്രോഗ്രാമായ ‘ടാലന്‍റ്...
പലസ്തീനിലെ താൽക്കാലിക വെടിനിർത്തൽ രണ്ടുദിവസത്തേക്കുകൂടി നീട്ടിയിരിക്കുന്നു. നവംബർ 22ന് ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ഇസ്രായേലും ഹമാസും ചേർന്നുണ്ടാക്കിയ പരസ്പര ധാരണപ്രകാരം നാല് ദിവസത്തേക്ക് ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായേൽ സമ്മതിക്കുകയായിരുന്നു. പലസ്തീനിലെ...
അന്നന്നത്തെ ഉപജീവനത്തിനായി എൺപത് ശതമാനം ആളുകളും കഷ്ടപ്പെടുന്ന ഒരു രാജ്യത്ത്, സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുകയെന്നാൽ ദിവസവും ഒരുനേരത്തെ അന്നത്തിനുപോലും കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുകയെന്നതാണ്. ഇക്കാലത്ത് നമ്മുടെ ഉപജീവനമാർഗങ്ങളിലേറെയും വൈദ്യുതിയെ ആശ്രയിച്ചുള്ളതിനാൽ...
നമ്മുടെ കുടുംബങ്ങളിൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ട്. നാം വാഴ്‌ത്തിപ്പാടുന്ന ‘മഹത്തായ കുടുംബം’ അഥവാ ‘വിശുദ്ധകുടുംബം’ തകർച്ചയുടെ വക്കിലാണ് . താളംതെറ്റിയ കുടുംബബന്ധങ്ങളെ മുൻനിർത്തിയുള്ള സിനിമകൾ ഇപ്പോൾ ധാരാളം വരുന്നുണ്ട്. കുടുംബബന്ധങ്ങളെ മുൻനിർത്തിയുള്ള സിനിമകളായിരുന്നു...
സിൻ
ഹരിത സാവിത്രി
മാതൃഭൂമി ബുക്‌സ്
വില: 450/‐ രൂപ
കാഫ്‌കയുടെ മനോഹരമായ നോവലുകളിലൊന്നാണ് ‘അമേരിക്ക’. പക്ഷേ കാഫ്‌ക ഒരിക്കലും അമേരിക്ക കണ്ടിട്ടില്ല. ഒരിക്കൽപോലും സന്ദർശിച്ചിട്ടില്ലാത്ത അമേരിക്കയെക്കുറിച്ച് വായനയിലൂടെയും മറ്റും ലഭിച്ച അറിവുവച്ചാണ് ആ നോവൽ രചിച്ചത്. എന്നാൽ...
ഇന്ത്യന്‍ ഭരണഘടനയേയും, നീതിന്യായ വ്യവസ്ഥയേയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പാര്‍ടികളേയും സര്‍ക്കാരുകളേയും ദുര്‍ബലപ്പെടുത്തുന്നതിന് വിവിധ വഴികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ക്കെതിരേയും,...
പൊതുവിൽ അറബ് മേഖലയിലെ കമ്യൂണിസ്റ്റു പാർട്ടികൾ വളർന്നുവന്നത് കോളനിവാഴ്ചയ്ക്കെതിരായ പോരാട്ടങ്ങളിലൂടെയാണ്. 1919ൽ രൂപം കൊണ്ട പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയാണ് ജോർദാൻ, ലബനൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റു പാർട്ടികളുടെ മാതാവ് എന്ന് പൊതുവിൽ...
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...
ബിജെപി നേതാവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തക ഷിദയുടെ ശരീരത്തിൽ കൈവെച്ചതും ഷിദ ആ കൈ എടുത്തു മാറ്റിയതും രഹസ്യമായല്ല. തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു അശ്ലീല ദൃശ്യമാണ്. ഒന്ന് തൊട്ടാലെന്താ എന്ന...