Sunday, September 8, 2024
ad
Chintha Content
Chintha Plus Content
e-magazine

എൽഡിഎഫ് സർക്കാർ സിനിമാ രംഗത്തെ 
സ്ത്രീകൾക്കൊപ്പം 


കേരളം പല മേഖലകളിലും രാജ്യത്തിനാകെ മാതൃകയാണ്. ഇപ്പോൾ ഈ കൊച്ചുകേരളം സിനിമാരംഗത്തെ ശുദ്ധീകരിക്കുന്നതിനും അതിനെ ജനാധിപത്യപരവും സ്ത്രീ സൗഹൃദപരവുമാക്കുന്നതിനുമുള്ള നടപടികളുടെ കാര്യത്തിലും ഇന്ത്യക്കാകെ വഴികാട്ടുകയാണ്. അക്കാര്യം സ്ഥിരീകരിക്കുന്നതാണ് പ്രശസ്തയായ ഒരു ബംഗാളി നടിയുടെ,...
Pinarayi vijayan

അയ്യൻകാളി സ്മരണ: യാഥാസ്ഥിതികത്വത്തിനെതിരെ പുരോഗമനത്തിന്റെ വെളിച്ചം

സമൂഹത്തെ സമഗ്രമായി മുമ്പോട്ടു നയിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വറ്റാത്ത പ്രചോദനമാണ് അയ്യന്‍കാളിയുടെ സ്മരണ. ജാതിവിവേചനത്തിന്റെയും ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വ്യവസ്ഥകള്‍ മനുഷ്യത്വരഹിതമാക്കിത്തീര്‍ത്ത സമൂഹത്തെ മനുഷ്യത്വം ഉള്‍ച്ചേര്‍ത്ത് നവീകരിച്ചെടുക്കുന്നതിൽ അയ്യന്‍കാളി വഹിച്ച പങ്ക് ചരിത്ര പ്രാധാന്യമുള്ളതാണ്. ‘നരനു...

അമേരിക്കയിൽ എടി&ടി തൊഴിലാളികളുടെ പണിമുടക്ക്

അമേരിക്കയിലെ ഭീമൻ കമ്പനികളിലൊന്നായ എടി&ടിയിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. ബില്യൺ ഡോളറിലധികം വരുമാനമുള്ള എടി&ടി എന്ന സ്വകാര്യ കമ്പനി അമേരിക്കയിലെ ഏറ്റവുമധികം വരുമാനമുള്ള സ്ഥാപനങ്ങളിലൊന്നാണ്. ടെലികമ്മ്യൂണിക്കേഷൻസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഈ കമ്പനി...

കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനായി കർണാടകയിൽ സിഐടിയു സമരം

ഔട്ട്‌സോഴ്‌സ്‌ ചെയ്യപ്പെടുന്ന ഗവൺമെന്റ്‌ ജോലികളിൽ പട്ടികജാതി, പട്ടികവർഗം, ഒബിസി എന്നീ വിഭാഗങ്ങളിൽപെട്ടവർക്ക്‌ സംവരണം സാധ്യമാക്കുന്നതിനായി കർണാടക സർക്കാർ കൊണ്ടുവരാൻ പോകുന്ന നിയമഭേദഗതി സ്വാഗതാർഹമാണ്‌. എന്നാൽ അതേസമയം ഈ നിയമഭേദഗതിയിലെ സ്ഥിരം തൊഴിൽ ചെയ്യുന്ന...

പുതുകാലത്തിന്റെ തിരയടയാളം

മലയാള സിനിമയുടെ തലമുറമാറ്റത്തിന്റെ കാഴ്‌ചയായി മാറി ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം. മലയാള സിനിമ പുതിയ തലമുറയുടെ കൈയ്യിൽ ഭദ്രമാണെന്ന്‌ പുരസ്‌കാര ജേതാക്കളുടെ പട്ടിക കണ്ടാൽ മനസ്സിലാകും. പുതിയ കാലത്തിന്റെ സിനിമ...

ഒളിമ്പിക്സിന്റെ സമാന്തര ചരിത്രം

Pierre de Coubertin മുന്നിട്ട് നടത്തിയ അശ്രാന്ത പരിശ്രമഫലമായി 1986ലാണ് ആധുനിക ഒളിമ്പിക്സ് ആരംഭിക്കുന്നത്. 1900ല്‍ പാരീസില്‍ വച്ച് നടന്ന രണ്ടാം ഒളിമ്പിക്സില്‍ 5 ഇനങ്ങളില്‍ സ്ത്രീകള്‍ക്കും മത്സരം ഉണ്ടായിരുന്നു. അത്ലറ്റിക്സ് അതില്‍...
AD
M V Govindan Master

ലോക്സഭാ തിരഞ്ഞെടുപ്പും
 കേരളത്തിലെ ജനവിധിയും

18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു. ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
M A Baby

പോരാട്ടത്തിന്റെ പാതയിലൂടെ ബംഗ്ലാദേശിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നൂറുവർഷത്തെ പാരമ്പര്യത്തിന്റെ പിന്തുടർച്ച തന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ബംഗ്ലാദേശിനും അവകാശപ്പെടാനാവുന്നത്. പ്രശസ്ത ഇന്ത്യൻ വിപ്ലവകാരി എം എൻ റോയി മുൻകെെയെടുത്ത് 1920ൽ സോവിയറ്റ് റഷ്യയിലെ താഷ്-ക്കെന്റിൽവെച്ച്...
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ഫോട്ടോ

മലയാള സിനിമയിലെ സ്ത്രീകൾ

സമീപകാലത്ത് കോടി ക്ലബ്ബുകളിൽ കയറിയ മുഖ്യധാര സിനിമകളിൽ സ്ത്രീകളെ പരിഗണിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നു എന്ന അഭിപ്രായങ്ങൾ വ്യാപകമായി ഉയരുകയാണ്. ഒരു സിനിമയിൽ ആവശ്യമുണ്ടെങ്കിൽ മാത്രം സ്ത്രീകളെ പരിഗണിച്ചാൽ പോരെ എന്ന് മറ്റൊരു വിഭാഗം...

LATEST ARTICLES