Friday, January 3, 2025
ad
Chintha Content
Chintha Plus Content
e-magazine

കെട്ടടങ്ങാതെ മണിപ്പൂർ

ഒന്നരവർഷത്തിലേറെയായി മണിപ്പൂർ കലാപകലുഷിതമാണ്; ആളിക്കത്തുകയും അമർന്നു കത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് വടക്കു കിഴക്കൻ അതിർത്തിയിലെ ആ കൊച്ചു സംസ്ഥാനം. ഭരണകൂട ഭീകരതയുടെ, ഭരണകൂടം തന്നെ ഒരു വിഭാഗത്തിന്റെ പക്ഷംപിടിച്ച് കലാപത്തിന് ആക്കം കൂട്ടുന്നതിന്റെ...
Pinarayi vijayan

ടൂറിസം മേഖല വൻ കുതിപ്പിലേക്ക്

കേരളത്തിന്റെ ടൂറിസം മേഖല സമാനതകളില്ലാത്ത നേട്ടങ്ങളുമായി മുന്നേറുകയാണ്. 2016-ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റെടുക്കുമ്പോൾ മുരടിച്ചുനിന്ന ടൂറിസത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്താൻ ഇക്കാലയളവിൽ സാധിച്ചു. പ്രളയങ്ങളും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ നേരിടേണ്ടി...

ഘാനയിൽ മാറ്റത്തിനുവേണ്ടി തിരഞ്ഞെടുപ്പ്‌

ഘാനയിൽ ഡിസംബർ 7നു നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ന്യൂ പാട്രിയോട്ടിക്‌ പാർട്ടിയുടെ (എൻപിപി) സ്ഥാനാർഥി മഹമ്മുദു ബവൂമിയയെ പരാജയപ്പെടുത്തിക്കൊണ്ട്‌ പ്രതിപക്ഷനേതാവായ ജോൺ ധ്രാമണി മഹാമ 56.55 ശതമാനം വോട്ടോടുകൂടി വിജയം കൈവരിച്ചു....

വേതനവർധനയ്‌ക്കായി ആശ വർക്കർമാരുടെ സമരം

മിനിമം വേതനം 26000 രൂപയാക്കുക, മാന്യമായ തൊഴിൽസാഹചര്യം, പെൻഷൻ എന്നീ അടിസ്ഥാന അവകാശങ്ങൾ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യത്തുടനീളം ആയിരക്കണക്കിന്‌ ആശ വർക്കർമാർ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒത്തുചേർന്നു. ഇതാദ്യമായല്ല ഡൽഹിയിൽ ഇവർ സമരങ്ങൾ നടത്തുന്നത്‌....

സ്‌താനാർത്തി ശ്രീക്കു‌‌ട്ടൻ: ഒരു മനോഹര മാസ്‌ സിനിമ

കുട്ടികളുടെ സിനിമ, കുട്ടികളെക്കുറിച്ചുള്ള സിനിമ എന്നൊക്കെ കേൾക്കുമ്പോൾ മലയാളികളുടെ ഉള്ളിലേക്ക് ഓടിവരുന്ന ഒട്ടനേകം സിനിമകളുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ മുതൽ മങ്കിപെൻ വരെ ആ ലിസ്റ്റ്‌ നീളുന്നു. ആ കൂട്ടത്തിലേക്കാണ് ബജറ്റ് ലാബ്...

തുടക്കക്കാർക്ക്‌ ഒരു മാർക്‌സിസ്റ്റ്‌ പാഠപുസ്‌തകം

ഞങ്ങളൊന്നും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും വായിച്ചുകൊണ്ടല്ല പാർട്ടിക്കാരായതെന്ന് ചിലർ പറയാറുണ്ട്. വായിച്ചുപഠിച്ചതിനേക്കാൾ നന്നായി മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രം ജീവിതാനുഭവങ്ങളിലൂടെ പ്രയോഗിക്കാൻ പഠിച്ചവർ ധാരാളമുണ്ട്. എങ്കിലും മാർക്സിസത്തെക്കുറിച്ചുള്ള പ്രാഥമികമായ ധാരണകൾ രൂപപ്പെടുത്താൻ ഓരോ കമ്യൂണിസ്റ്റുകാരനും കഴിയേണ്ടതുണ്ട്....
AD
M V Govindan Master

ലോക്സഭാ തിരഞ്ഞെടുപ്പും
 കേരളത്തിലെ ജനവിധിയും

18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു. ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
M A Baby

ജനകീയ ചെെന റിപ്പബ്ലിക് നിലവിൽ വരുന്നു

1931 സെപ്തംബർ 18ന് ജാപ്പനീസ് സാമ്രാജ്യത്വം വടക്കു കിഴക്കൻ ചെെനയുടെ നേരെ വൻതോതിലുള്ള ആക്രമണം ആരംഭിച്ചു. 1894ലെ ചെെന – ജപ്പാൻ യുദ്ധം മുതൽക്കുതന്നെ ചെെനയെ ആക്രമിക്കുവാൻ ജാപ്പനീസ് സാമ്രാജ്യത്വവാദികൾ ഉറപ്പിച്ചിരുന്നു. 1929...
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ചിത്രശാല

ചലച്ചിത്രമേള: ഒരു സ്ത്രീപക്ഷ അവലോകനം

സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുവാൻ ശ്രദ്ധിച്ചുവെന്നതാണ് ഇരുപത്തിയൊമ്പതാം കേരള രാജ്യാന്തരചലച്ചിത്രമേളയുടെ പ്രധാന സവിശേഷത. അത് യാദൃച്ഛികമല്ലായെന്ന് വ്യക്തമാക്കുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്‌ഘാടനത്തിനും സമാപനത്തിനും നടത്തിയ പ്രസംഗങ്ങൾ. കെ ഒ അഖിൽ തയാറാക്കിയ...

LATEST ARTICLES