Sunday, December 22, 2024

ad

Monthly Archives: December, 0

കേരളം സമഗ്ര ഭൂരേഖാ ഡിജിറ്റൽ സംവിധാനത്തിലേക്ക്

രാജ്യത്തിനാകെ മാതൃകയായ ഒരു പുതിയ പദ്ധതിയ്ക്കു കൂടി കേരളം തുടക്കം കുറിച്ചു. റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ എന്നീ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം' യാഥാര്‍ത്ഥ്യമായി. ഇന്ത്യയിലെ...

പൊതുമേഖലാ ബാങ്കുകളുടെ കോർപ്പറേറ്റ്-വത്കരണവും പ്രത്യാഘാതങ്ങളും

സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് സർക്കാരിന്റെ കേന്ദ്ര ബാങ്കായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ 1955 ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സർക്കാർ ദേശസാൽക്കരിക്കുന്നത്. 1960 ൽ പല...

പെരുംനുണകൾക്കെതിരെ സമരമായി വിദ്യാർത്ഥികൾ

ഒരു നുണ നൂറാവർത്തി പറഞ്ഞാൽ അത് സത്യമായി മാറുമെന്ന സിദ്ധാന്തം ലോകത്തെ പരിചയപ്പെടുത്തിയത് നാസി ജർമ്മനിയിൽ ഹിറ്റ്‌ലറുടെ മന്ത്രിസഭാംഗമായിരുന്ന ഗീബൽസാണ്. ജർമൻ പാർലമെന്റ് കത്തിച്ചത് കമ്യൂണിസ്റ്റുകാരാണ് എന്നതിൽ തുടങ്ങി ഒട്ടനേകം നുണകൾ അക്കാലത്ത്...

ചെെനീസ് സോഷ്യലിസത്തിന്റെ 75 വർഷങ്ങൾ

ചെെനീസ് സോഷ്യലിസത്തിന്റെ 75 വർഷങ്ങൾ 1949ൽ നോർത്ത് ലണ്ടനിലെ സെന്റ് പാൻക്രസിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. ഒരു പക്ഷേ അതൊരു കെട്ടുകഥയാകാം. ആ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഒരു സ്ഥാനാർഥിയെ...

സമകാലികതയിൽ മാർക്സിനെ 
വീണ്ടും വായിക്കുമ്പോൾ

മാർക്സ് ‘മൂലധനം' എഴുതിയ കാലഘട്ടത്തിൽ നിന്നും മുതലാളിത്തം ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. മുതലാളിത്തവും കടന്ന് അത് സാമ്രാജ്യത്വത്തിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു. എന്നിരുന്നാലും മുതലാളിത്തത്തിന്റെ അടിസ്ഥാനപരമായ ഘടനയും, പ്രവർത്തനവും ഇന്നും മാർക്സിയൻ വിശകലനത്തിൽ ഒതുങ്ങുന്നതാണ്....

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ

വിപ്ലവ പ്രതിഭയ്ക്കൊരാമുഖം നിശ്ചയമായും ലെനിനെ വീണ്ടും ഉയർത്തിപ്പിടിക്കുകയെന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോൾ തന്നെ ഇന്ന് ഉയർന്നുവരാനിടയുള്ള ആദ്യ പ്രതികരണം പരിഹാസം നിറഞ്ഞ ഒരു പൊട്ടിച്ചിരിയായിരിക്കും. ഒരുപക്ഷേ ഇന്ന് വാൾസ്ട്രീറ്റിൽ പോലും മാർക്സ് സ്വീകരിക്കപ്പെട്ടേയ്ക്കാം; ഇപ്പോഴും അദ്ദേഹത്തെ...

ഉറുഗ്വേയിൽ പൊതുതിരഞ്ഞെടുപ്പ്‌

ഒക്ടോബർ 27, ഞായറാഴ്‌ച തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്‌ട്രീയകക്ഷികളായ വലതുപക്ഷത്തിനും മധ്യ ഇടതുപക്ഷത്തിനും ലഭിക്കുന്ന വോട്ടുകളിൽ വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ്‌ മാധ്യമങ്ങൾ പറയുന്നത്‌. ജനങ്ങൾ രാജ്യത്തിന്റെ പ്രസിഡന്റിനെയും പാർലമെന്റംഗങ്ങളെയം...

പെറുവിൽ ട്രാൻസ്‌പോർട്ട്‌ തൊഴിലാളി പണിമുടക്ക്‌

പെറുവിൽ അനുദിനം വർധിച്ചുവരുന്ന പിടിച്ചുപറിക്കും കൊള്ളയ്‌ക്കു കുറ്റകൃത്യങ്ങൾക്കുമെതിരെ ഒക്ടോബർ പത്തിന്‌ രാജ്യത്തെ നിരവധി ഗതാഗതതൊഴിലാളികളുടെയും കന്പനികളുടെയും സംഘടനകൾ ചേർന്ന്‌ തുടങ്ങിയ പണിമുടക്ക്‌ ഒക്ടോബർ 12 വരെ നീണ്ടു. ഗതാഗത ജീവനക്കാരും കന്പനികളും ചേർന്നു...

ഇസ്രയേൽ സർക്കാരിനെതിരെ കമ്യൂണിസ്റ്റ്‌ എംപി

വടക്കൻ ഗാസയിലെ ബെയ്‌ത്ത്‌ ഹാനൂൺ ജുബാലിയ, ബെയ്‌ത്ത്‌ ലാഹിയ എന്നീ പട്ടണങ്ങളിൽ അധിവസിക്കുന്ന പലസ്‌തീൻകാരോട്‌ എത്രയുംവേഗം സ്ഥലംവിട്ട്‌ പോകണമെന്ന്‌ ഇസ്രയേലിന്റെ അധിനിവേശ സൈന്യം ഉത്തരവിട്ടിരിക്കുന്നു. ഗാസയുടെ തെക്കൻ പ്രദേശത്ത്‌ ‘‘ഹ്യൂമാനിറ്റേറിയൻ സോൺ’’ എന്ന...

തൊഴിലാളികൾക്കു മുന്നിൽ മുട്ടുമടക്കി സാംസങ്‌

തമിഴ്‌നാട്ടിലെ സാംസങ്‌ തൊഴിലാളികൾ നടത്തിയ 37 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരം അവസാനിച്ചു. തൊഴിലാളികൾ മുന്നോട്ടുവെച്ച വേതനവർധന നടപ്പാക്കുക, യൂണിയൻ അംഗീകരിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ മാനേജ്‌മെന്റ്‌ അംഗീകരിച്ചു. ഏതാനും മാസങ്ങൾക്കുമുന്പാണ്‌ ദക്ഷിണ കൊറിയയെ...

Archive

Most Read