Friday, December 13, 2024

ad

Monthly Archives: December, 0

തമിഴ് നാട്ടിൽ സ്കീം തൊഴിലാളികളുടെ പ്രതിഷേധ സമരം

മധുരസ്വദേശിയായ 42 വയസുള്ള അംശവല്ലി എന്ന അംഗൻവാടി പ്രവർത്തക ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്കു. തന്റെ മരണത്തിനു കാരണം അവിടത്തെ ചൈൽഡ് ഡെവലപ്മെന്റ് ഓഫീസറാണ് എന്ന് ആത്മഹത്യാക്കുറിപ്പിൽ അവർ സൂചിപ്പിച്ചിരുന്നു. അംഗൻവാടിയുടെ...

മണ്ണില്ലാ ജൈവചേന കൃഷി

ഞാൻ ITI ഫിറ്റർ ട്രേഡും KGTE അഗ്രികൾചർ കോഴ്സും പാസ്സായ വ്യക്തിയാണ്. 5 വർഷം KMCയിലും 21 വർഷം കേരള സോക്സ് ആന്റ് ഓയൽസിലും ജോലി ചെയ്ത 2007 ൽ വി ആർ...

2023 ഒക്ടോബർ 27

♦ ആനത്തലവട്ടം ആനന്ദൻ: തൊഴിലാളിവർഗത്തിന്റെ അനശ്വരനായ നേതാവ്‌‐ ഗിരീഷ്‌ ചേനപ്പാടി ♦ ഗാസയിലെ ദുരന്തത്തിനുപിന്നിൽ അമേരിക്ക‐ ആര്യ ജിനദേവൻ ♦ പലസ്തീൻ ഐക്യദാർഢ്യവുമായി ലോക ജനത‐ ഷിഫ്ന ശരത് ♦ ഗ്രീസിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് മുൻതൂക്കം‐ സിയ...

ഗാസയിലെ ദുരന്തത്തിന് പിന്നിൽ അമേരിക്ക

ഇസ്രായേൽ സേന ഇപ്പോൾ അവരുടെ രാജ്യാതിർത്തി കടന്ന് ഗാസയെ, അവിടത്തെ ജനങ്ങളെ ആക്രമിക്കുകയാണ്. രണ്ടാഴ്ചയായി നടത്തുന്ന വ്യോമാക്രമണം തുടരുകയുമാണ്. അതിനുംപുറമേ ഗാസയെ സമ്പൂർണ്ണ ഉപരോധത്തിലാക്കി അവിടെ അധിവസിക്കുന്ന 20 ലക്ഷത്തിലധികം വരുന്ന മനുഷ്യർക്ക്...

പലസ്തീന് ഐക്യദാർഢ്യവുമായി ലോകജനത

പലസ്തീനുമേൽ ഇസ്രായേൽ നടത്തുന്ന ഭീകരതയ്ക്ക് ഇനിയും അറുതിയായിട്ടില്ല. അത്യന്തം നീചമായ കടന്നാക്രമണത്തിൽ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച കുരുന്നുകൾ ഉൾപ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഒക്ടോബർ 7ന് പുലർച്ചെ ഹമാസ്...

ഗ്രീസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുൻതൂക്കം

ഗ്രീസിൽ ഒക്ടോബർ 8ന് പ്രവിശ്യകളിലേക്കും മുൻസിപ്പാലിറ്റികളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (KKE) വോട്ടിംഗ് ശതമാനം വർദ്ധിച്ചു. രാജ്യത്തെ 13 പ്രവിശ്യകളിലേക്കും 262 മുൻസിപ്പാലിറ്റികളിലേക്കും മത്സരിച്ച ഗ്രീക്ക് കമ്മ്യൂണിസ്റ്റ്...

തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനെതിരെ ഗ്വാട്ടിമാലയിൽ പ്രക്ഷോഭം

ആഗസ്‌തിൽ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബർണാഡോ ആരെവലോ അധികാരത്തിൽ വരുന്നത് തടയുന്നതിനുംവേണ്ടി അറ്റോർണി ജനറലിന്റെ കാര്യാലയം നടത്തുന്ന നീക്കത്തിനെതിരെ ഗ്വാട്ടിമാലയിൽ അനിശ്ചിതകാല ദേശീയ പണിമുടക്ക് ആരംഭിച്ചു. ആയിരക്കണക്കിന് ജനങ്ങൾ...

മുനയൻകുന്നിലെ രക്തനക്ഷത്രം

വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 5 ചെഗുവേരയെക്കുറിച്ചറിയാത്തവരാരുമുണ്ടാകില്ല, ചെയെക്കുറിച്ച് ആവേശംകൊള്ളാത്ത കേരളീയ ചെറുപ്പക്കാർ കുറവാകും. മട്ടന്നൂരിലും പഴശ്ശിയിലും തില്ലങ്കേരിയിലും കോറോത്തും ആലപ്പടമ്പിലും മുനയൻകുന്നിലും വിപ്ലവത്തിന്റെ വിത്തുകൾവിതച്ച് പോരാട്ടം നയിച്ച് ഒടുവിൽ മുനയൻകുന്നിൽ മറ്റ് അഞ്ച് സഖാക്കളോടൊപ്പം വെടിയേറ്റ്...

മാധ്യമങ്ങൾക്കെതിരെ ഭരണകൂട വേട്ട

മാധ്യമ സ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും നിശ്ശബ്ദമാക്കുന്ന പ്രതികാര നടപടിയാണ് രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡ്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അഭിപ്രായ സ്വാതന്ത്ര്യത്തെ നിശബ്ദമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ബോധപൂർവ്വമായ പ്രതികാര നടപടിയാണ് ഈ...

“വിശുദ്ധ ഭൂമിയിലെ വിലാപങ്ങൾ”

ദൃശ്യം ഒന്ന്: "എന്റെ ജന്മനാടേ, നിന്റെ ഉഷപ്പിറവിയൊന്നു കാണാൻ നിന്റെ തിരുമുറിവുകളിൽ നിന്ന് പറന്നുയർന്നവർ ഞങ്ങൾ’ (മഹ് മൂദ് ദർവേശ്, പലസ്തീൻ കവി) ഇരുളിൽ വേദിയെ വിഴുങ്ങാൻതുടങ്ങുന്ന ആളിപ്പടരുന്ന അഗ്നിപോലെ പിന്നരങ്ങിലായി രക്തനിറമാർന്ന തിരശ്ശീലകൾ ശക്തമായ കാറ്റിലുലഞ്ഞ് ഇളകിയാടുന്നു. അരങ്ങാകെ വിറപ്പിക്കുന്ന സംഗീതം. ഉയർന്ന്...

Archive

Most Read