എൻസിഇആർടി (വിദ്യാഭ്യാസ ഗവേഷണത്തിനും അധ്യാപനത്തിനുമുള്ള ദേശീയ കൗൺസിൽ) 12–ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ്. അതിനായി നിയോഗിക്കപ്പെട്ട സാമൂഹ്യശാസ്ത്ര പാഠപുസ്തക പരിഷ്കരണ സമിതി രാജ്യത്തിന്റെ പേര് ഇന്ത്യക്കുപകരം, ഭാരതമാക്കണം എന്നു നിർദേശിച്ചിരിക്കുന്നു....
ഇസ്രായേലും ഹമാസും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചിട്ട് ഒരു മാസത്തോളമായി. ഒക്ടോബർ 7നു ആയിരുന്നു അതിന്റെ തുടക്കം. ഇസ്രായേലിലെ നെതന്യാഹു പ്രധാനമന്ത്രിയായ സർക്കാർ തീവ്രവലതുപക്ഷ സ്വഭാവമുള്ളതാണ്. നെതന്യാഹുവിന്റെ പാർട്ടി കൂടുതൽ തീവ്ര സ്വഭാവമുള്ള ചില...
കേരളത്തിന്റെ സമരചരിത്രത്തില്‍ ഉജ്ജ്വലമായ സ്ഥാനമുള്ള പ്രക്ഷോഭമാണ് പുന്നപ്ര–വയലാര്‍ സമരം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഉണ്ടായ വിപ്ലവ മുന്നേറ്റത്തിന്റെ ഭാഗമായി നടന്ന ബഹുജന സമരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രൂപം കൈക്കൊണ്ട ഒന്നായാണ് പുന്നപ്ര –വയലാര്‍...
കേരളത്തിലെ മേധാശക്തിയായി 1950-കളുടെ മദ്ധ്യം ആയപ്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടി വളർന്നു. ഇതിന്റെ പിന്നിൽ പുന്നപ്ര- വയലാർ സമരവും വടക്കേ മലബാറിലെ കർഷക കലാപങ്ങളും വഹിച്ചപങ്ക് നിർണ്ണായകമാണ്. ഇവയിലൂടെ കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലേക്കു കമ്യൂണിസ്റ്റ്...
മണ്ണിൽ പിറന്നതാണോ എന്റെ കുറ്റം; സഖാവേ’’
ജീവിത യാഥാർഥ്യം ചൊന്നതാകുമോ.....?
ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലഘട്ടത്തിൽ, 1960നുതൊട്ടുമുമ്പ് ഇങ്ങനെയൊരു ഗാനം കേരളമാകെ പരന്നിരുന്നു; ഉത്സവപ്പറമ്പുകളിലെ കഥാപ്രസംഗകരുടെ ഹാർമോണിസ്റ്റുകൾ പരിപാടിയുടെ ഇടവേളയിൽ പാടിക്കേട്ടിരുന്ന ഈ പാട്ടിന് ഏറെ...
കേരളത്തിന്റെ ചരിത്രസന്ദർഭങ്ങൾ കേരളചിത്രകാരുടെ സർഗഭാവനയെ പൊതുവെ ഉണർത്തിക്കണ്ടിട്ടില്ല. അതിനാൽത്തന്നെ, കേരളചരിത്രത്തിലെ രക്തരൂഷിതമായ തൊഴിലാളിവർഗ സമരം ‘പുന്നപ്ര- വയലാറി'ൽനിന്ന് ഊർജ്ജംകൊണ്ട ബാര ഭാസ്കരന്റെ പെയിന്റിങ്ങുകൾ കേരളകലയിൽ പുതിയവഴിയാണ്.
ബ്രിട്ടീഷ് പിന്തുണയുള്ള രാജവാഴ്ചയ്ക്കെതിരെ ഇന്ത്യയിലുണ്ടായ ഏക സംഘടിത...