ഉയർന്ന കൂലി, താങ്ങാനാവുന്ന പാർപ്പിടസൗകര്യം, മെച്ചപ്പെട്ട ആനുകൂല്യങ്ങൾ, ഭേദപ്പെട്ട അദ്ധ്വാനഭാരം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് പാചകക്കാരും വീട്ടുവേലക്കാരും ഫ്രണ്ട് ഡെസ്ക് തൊഴിലാളികളുമടക്കമുള്ള ലോസ് ആഞ്ചലസിലെ പതിനായിരക്കണക്കിന് ഹോട്ടൽ തൊഴിലാളികൾ ജൂലൈ രണ്ടിന് പണിമുടക്കി....
പെറുവിലെ 25 ഓളം വരുന്ന പ്രദേശങ്ങളിലെ വിവിധ സാമൂഹ്യ സംഘടനകളും ട്രേഡ് യൂണിയനുകളും തലസ്ഥാനനഗരമായ ലിമയിൽ ജൂലൈ 1, 2 തീയതികളിൽ ‘പ്രദേശങ്ങളുടെയും സംഘടിത ജനങ്ങളുടെയും ആദ്യത്തെ ദേശീയ യോഗം' എന്ന പേരിൽ...
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, ആദ്യം പാലക്കാട് ജില്ലാ സെക്രട്ടറി, പിന്നീട് മലപ്പുറം ജില്ലാ സെക്രട്ടറി, സിഐടിയു മലപ്പുറ ജില്ലാ പ്രസിഡന്റ് ഇങ്ങനെ...
ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കുമെന്ന് ഇന്ത്യയുടെ ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. ഭരണഘടനയുടെ ഫെഡറൽ സമീപനത്തെയാണ് ഇത് മുന്നോട്ടുവെക്കുന്നത്. എന്നിരിക്കിലും ഇന്ത്യ, ഘടനയിൽ ഫെഡറലും സ്വഭാവത്തിൽ യൂണിറ്ററിയുമാണ്. വ്യത്യസ്ത തരത്തിലുള്ള ജനങ്ങൾ വസിക്കുന്ന...
വൈദ്യുതി ഉപഭോക്താക്കൾക്കുമേൽ ട്രൂ അപ്പ് ചാർജുകളും അഡ്ജസ്റ്റ്മെന്റ് ചാർജുകളും ചുമത്തുന്നതിനെതിരെ ഇടതുപക്ഷ പാർട്ടികൾ വിജയവാഡയിലെ സിപിഡിസിഎൽ (സെൻട്രൽ പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ്) ഓഫീസിനു മുന്നിലും സംസ്ഥാനത്തൊട്ടാകെ വിവിധ ഇലക്‌ട്രിസിറ്റി ഓഫീസുകൾക്കു മുന്നിലും...
അലക്സാൻഡ്ര കൊല്ലന്തായ്
ലൈംഗികമായി വിമോചിതയായ ഒരു കമ്യൂണിസ്റ്റ് വനിതയുടെ ആത്മകഥ ഒപ്പം തിരഞ്ഞെടുത്ത രചനകളും
പരിഭാഷ: ഡോ. പ്രസീത കെ, ആര്യജിനദേവൻ
പ്രസാധകർ: ചിന്തപബ്ലിഷേഴ്സ്
വില: 210/-
സ്ത്രീ-പുരുഷ പ്രേമത്തിന് തൊഴിലാളിവർഗപ്രത്യയശാസ്ത്രം എന്തു സ്ഥാനമാണ് നൽകുന്നത്? ലൈംഗികതയ്ക്ക് കേവലം ശരീരചോദനകൾക്കുമപ്പുറം...
വരകളും വർണങ്ങളും ഒരുമിപ്പിച്ചുകൊണ്ട് ജീവിതാനുഭവങ്ങളുടെയും കാഴ്‌ചയുടെയും കലാവിഷ്‌കാരങ്ങൾക്കാണ് ഇക്കഴിഞ്ഞയാഴ്‌ച തിരുവനന്തപുരത്തെ മണ്ണന്തല തണൽ ആർട്ട് ഗ്യാലറി സാക്ഷ്യംവഹിച്ചത്. കൊൽക്കത്തയിൽനിന്നെത്തിയ പ്രമുഖരായ പത്ത് ചിത്രകാരരുടെ ചിത്രപ്രദർശനവും പത്തുദിവസം നീണ്ട ചിത്രകലാ ക്യാമ്പുമാണ് അവിടെ അരങ്ങേറിയത്....
വ്യത്യസ്ത സംസ്കാരങ്ങളുടെ നാടാണ് ഇന്ത്യ. ഓരോ പ്രദേശത്തിനും ഓരോ സ്ഥലത്തിനും വിവിധങ്ങളായ നൃത്തം, സംഗീതം, കല, ശിൽപകല എന്നിവയുണ്ട്. ഉത്തരേന്ത്യയിൽ കഥക് നൃത്തവും ദക്ഷിണേന്ത്യയിൽ ഭരതനാട്യവുമുണ്ട്. ഒരു പ്രദേശത്തിന്റെ സംസ്കാരം മറ്റൊന്നിനെ സ്വാധീനിക്കാറുണ്ട്....
മാരി സെൽവരാജിന്റെ മൂന്നാമത്തെ ചിത്രമാണ് മാമന്നൻ. പരിയേറും പെരുമാൾ, കർണൻ എന്നീ മുൻ ചിത്രങ്ങളുടെ പ്രമേയപരവും ആഖ്യാനപരവുമായ നൈരന്തര്യം പുലർത്തുന്ന സിനിമയാണ് മാമന്നൻ. ആദ്യ ചിത്രത്തിന്റെ ദൗർബല്യങ്ങൾ കർണനിൽ ശക്തമാവുകയും മാമന്നനിൽ സിനിമയുടെ...
അന്നമനടയുടെ തിമില വായനയുടെ രസാനുഭവം എന്തായിരുന്നു എന്നു പുതുതലമുറക്കാർക്ക് ഊഹിക്കാൻ പോലുമാകില്ല എന്നു തീർച്ച. കാലം താഴ്ത്തി അക്ഷരംനിരത്തൽ മുതൽ ത്രിപുടവട്ടം വരെ പലതും ഈ കലാരൂപത്തിൽ കൂട്ടിച്ചേർത്ത് ഇന്നത്തെ പഞ്ചവാദ്യത്തിന്റെ അലകുംപിടിയും...