ഈ തലമുറയിലെ മലയാളിയുടെ ഉള്ളിലെ അപര വ്യക്തിത്വത്തിന്റെ അനുബന്ധമെന്നോണം മമ്മൂട്ടി നിലനിൽക്കുന്നു. സത്യൻ നസീർ കാലത്തുനിന്നും ജയൻ സോമൻ സുകുമാരൻ കാലത്തിലേക്ക് പിന്നെ മോഹൻലാൽ മമ്മൂട്ടി കാലത്തിലേക്ക് മലയാളി പുരുഷന്റെ ആണത്ത സങ്കല്പം...
മഞ്ഞുമൂടിയ അടഞ്ഞ പ്രഭാതങ്ങൾ, തോടും വരമ്പും നിറഞ്ഞൊഴുകുന്ന മൺസൂൺ കാലം, ഒക്കെയും പ്രിയപ്പെട്ടതാണ് കുളക്കോഴികൾക്ക്. ജൂണിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ കവിഞ്ഞൊഴുകുന്ന പാടത്തൂടെ വട്ടമേറിയ താമരയിലകൾക്കും കെട്ടുപിണഞ്ഞ വള്ളികൾക്കും മുകളിൽ ഇളംമഞ്ഞ നിറമുള്ള...
♦ തീവ്രവർഗീയതയുടെ മണിപ്പൂരിലേക്കുള്ള വഴി‐ എ വിജയരാഘവൻ
♦ കുറ്റകരമായ ഭരണകൂട നിസ്സംഗത‐ പി കെ ശ്രീമതി
♦ കലാപഭൂമിയിലെ നേർക്കാഴ്ചകൾ‐ ഫാ. ഡോ. ജോൺസൻ തെക്കാടിയിൽ/ ജി വിജയകുമാർ
♦ സംഘപരിവാർ തിരക്കഥയിൽ ആളിപ്പടരുന്ന കലാപം‐ ജോൺ ബ്രിട്ടാസ്
♦ മോദിയുടെ വൈകിയ പ്രതികരണം...
മലയാള മനോരമ, മാതൃഭൂമി മുതലായ ‘മ’ പത്രങ്ങൾ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരായ പ്രചരണത്തിലാണ് കഴിഞ്ഞ ഏഴുവർഷമായി. അവയുടെ ഇത്തരം നിഷേധ പ്രചരണം കൊണ്ടാവാം, രണ്ടു വർഷംമുമ്പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു മുമ്പുണ്ടായിരുന്നതിലും...
തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രയോഗവത്ക്കരണ ആയുധങ്ങളിലൊന്നാണ് വർഗീയവാദം. വർഗീയവാദത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തിന്റെ പ്രായോജകരാണ് ഇന്ത്യയിൽ സംഘപരിവാർ. ഇന്ത്യൻ ജാതിവ്യവസ്ഥയെയും അതിനാധാരമായ വർണാശ്രമ ധർമങ്ങളെയും സ്ഥാപനവത്കരിക്കാനുള്ള ലക്ഷ്യത്തിന്റെ പൂർത്തീകരണമാണ് സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രസ്ഥാപനം. ആധുനിക മനുഷ്യർ പോരാട്ടങ്ങളിലൂടെ പടുത്തുയർത്തിയ...
മണിപ്പൂർ സംസ്ഥാനം നമ്മുടെ രാജ്യത്തിന്റെ നീറുന്ന നൊമ്പരമായി മാറിയിരിക്കുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിനുശേഷം ഇക്കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ വേദനിപ്പിക്കുന്ന എത്രയോ ദുരന്തങ്ങൾ നാം കേൾക്കേണ്ടി വന്നു. സഹോദരങ്ങളും മിത്രങ്ങളുമായി കഴിഞ്ഞിരുന്നവർ മതത്തിന്റെ...
ജി വിജയകുമാർ: താങ്കൾ എപ്പോഴാണ് മണിപ്പൂർ സന്ദർശിച്ചത്?
ഫാദർ ജോൺസൻ: ഞാൻ ആദ്യം മണിപ്പൂരിലേക്ക് പോയത് ജൂൺ 10നാണ്; 18–ാം തീയതിവരെ അവിടെ നിന്നു. പിന്നീട് ജൂലെെ 10ന് പോയി 19–ാം തീയതി മടങ്ങിയെത്തി.
വിജയകുമാർ:...
ഏതൊരു കലാപവും ഒരു രാവും പകലും കടന്നു മുന്നോട്ടുപോകണമെങ്കിൽ അതിനൊരധികാരകേന്ദ്രത്തിന്റെ താങ്ങും തണലും വേണം. മണിപ്പൂർ കലാപം മൂന്നുമാസം എത്താറാകുമ്പോൾ അതിനു പിന്നിൽ ഒരു തിരക്കഥയും ആസൂത്രണവും ഉണ്ടെന്നാണ് നാം തിരിച്ചറിയേണ്ടത്. മണിപ്പൂരിൽനിന്ന്...
മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് രണ്ടര മാസം കഴിഞ്ഞു. കഴിഞ്ഞദിവസം രണ്ട് സ്ത്രീകളെ ഒരു സംഘം കലാപകാരികൾ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്തുവരികയും വൈറലാവുകയും ചെയ്തു. ഈ സംഭവത്തിൽ...