Monday, September 9, 2024

ad

Monthly Archives: December, 0

സഹകരണമേഖലയിലെ ഇ ഡി നീക്കങ്ങള്‍ സാമ്പത്തിക സുരക്ഷയും 
ഫെഡറലിസവും തകര്‍ക്കുന്നു

കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായക സ്വാധീനമാണ് സഹകരണ സംഘങ്ങള്‍ക്കുള്ളത്.സംസ്ഥാനത്തെ ബാങ്കിംഗ് പ്രവര്‍ത്തനത്തിന്റെ 40 ശതമാനത്തിലേറെ സഹകരണ ബാങ്കുകളാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ സഹകരണ പ്രസ്ഥാനം കടന്നുചെല്ലാത്ത മേഖലകള്‍ കുറവാണ്. ഐ ടി, ആരോഗ്യം, വിദ്യാഭ്യാസം,...

സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തെ ചെറുക്കും

കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ തുടരുന്നത്. പെട്ടെന്ന് തുടങ്ങിയതൊന്നുമല്ല ഈ നീക്കം. 2016ൽ നോട്ടുനിരോധനത്തെത്തുടർന്ന് സജീവമായി ഉയർന്ന ഒരു വാദമാണ് കേരളത്തിലെ സഹകരണ ബാങ്കുകൾ...

ബാങ്ക് വെട്ടിപ്പുകളും കള്ളപ്പണവും ബിജെപിയും

കേരളത്തിലെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കുകയാണ് ഇഡിയുടെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും ലക്ഷ്യം. ഇന്ത്യയിലെ പല നല്ല കാര്യങ്ങളിലെന്നപോലെ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയിലും സംഘപരിവാറിന് ഒരു സ്ഥാനവുമില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള സഹകരണപ്രസ്ഥാനം സംഘപരിവാറിന്റെ...

മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്ക് വഴിയൊരുക്കുന്ന ഇ ഡി ഇടപെടലുകളും ഹിന്ദുത്വവാദികളുടെ വിദ്വേഷപ്രചരണവും

മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്ക് വഴിയൊരുക്കുകയെന്നതാണ് കോർപ്പറേറ്റ് ഹിന്ദുത്വ സർക്കാരിന്റെ ആയുധമായി മാറിയ ഇ.ഡി കേരളത്തിൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സഹകരണബാങ്കുകളിലെ നിക്ഷേപകരിൽ അവിശ്വാസം പടർത്തി നിക്ഷേപങ്ങളെല്ലാം മൾട്ടിസ്റ്റേറ്റ്‌ സംഘങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള ഹിന്ദുത്വവാദികളുടെ താൽപര്യങ്ങളെ കാണാതെ ഇ.ഡിയും...

സഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ കള്ള പ്രചരണം തൃശൂരിൽ വന്‍ ജനകീയ പ്രചരണം

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര ഏജന്‍സികളുടെ കടന്ന് കയറ്റത്തിന് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ളപ്രചാരണങ്ങള്‍ക്കെതിരെ വന്‍ ജനകീയ പോരാട്ടത്തിനൊരുങ്ങുകയാണ് തൃശൂര്‍ ജില്ല. ഒക്ടോബര്‍ 4 മുതല്‍ 11 വരെ ജില്ലയിലെ മുഴുവന്‍...

സഹകരണ മേഖലയ്ക്കെതിരായ ഹിന്ദുത്വ പ്രത്യയശാസ്ത്രം

2016ലെ നോട്ടു റദ്ദാക്കൽ കാലത്ത്, തലസ്ഥാനത്തെ ഒരു സഹകരണ ബാങ്കിൽ ശതകോടികളുടെ കള്ളപ്പണം ഇൻകം ടാക്സുകാർ കണ്ടെടുത്തു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനു മുമ്പും ഇമ്മാതിരി പൊയ് വെടികൾ...

ബിജെപിയുടെ 
‘പോലീസ് മോർച്ച’യായി അധഃപതിച്ച 
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)

യുവമോർച്ച, മഹിളാമോർച്ച, എസ് സി മോർച്ച, എസ്ടി മോർച്ച, കിസാൻ മോർച്ച, വനവാസി മോർച്ച, ന്യൂനപക്ഷ മോർച്ച എന്നിങ്ങനെ നീളുന്ന ബിജെപിയുടെ പോഷകമോർച്ചകളുടെ പട്ടികയിൽ പൊലീസ് മോർച്ചയുടെ നിയോഗമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. കേന്ദ്രം...

കോടിയേരിയെ സ്മരിക്കുമ്പോൾ

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു. ആ അസാന്നിധ്യം നികത്താനാകാത്തതാണെങ്കിലും അദ്ദേഹത്തിന്റെ ചിരസ്മരണകൾ ഒരു വഴിവിളക്കുപോലെ നമുക്കുമുന്നിൽ ജ്വലിക്കുകയാണ്. ഏതു പ്രതികൂല സാഹചര്യത്തേയും ധീരമായി നേരിടാനുള്ള മനശ്ശക്തിയും പ്രത്യയശാസ്ത്രദാർഢ്യവും...

ഖലിസ്ഥാൻ വിഘടനവാദവും ഇന്ത്യ–കാനഡ ബന്ധത്തിലെ തകർച്ചയും

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം ഇത്രമാത്രം മോശമായ കാലം മുമ്പുണ്ടായിട്ടില്ല. അല്ലെങ്കിൽ, മോദി വാഴ്ചക്കാലത്ത് ഏതു രാജ്യവുമായാണ് ഇന്ത്യയുടെ ബന്ധം മെച്ചപ്പെട്ടിരിക്കുന്നു എന്നു പറയാവുന്നത്? ആദ്യമൊക്കെ ഇന്ത്യ – അമേരിക്ക ബന്ധം ഗാഢമായിരുന്നു....

ബിജെപിയുടെ വേവലാതികൾ

അടുത്ത വർഷം ലോക്-സഭയിലേക്കും ഈ വർഷാവസാനം നാല് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്രഭരണകക്ഷിയായ ബിജെപിക്ക് വേവലാതി വർധിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ ദയനീയമായി തോറ്റതിനു ശേഷം നടക്കുന്ന മധ്യ പ്രദേശ്, രാജസ്താൻ, ഛത്തീസ്ഗഢ്...

Archive

Most Read