Tuesday, April 16, 2024

ad

Monthly Archives: December, 0

സിവില്‍ സര്‍വ്വീസിലെ അവകാശ സമരങ്ങള്‍

‘‘എന്‍ജിഒ മാര്‍ക്ക് ശമ്പളവും അലവന്‍സും പ്രധാനപ്പെട്ടതാണ്, എന്നാല്‍ അതിനെക്കാള്‍ പ്രധാനമെന്ന് എനിക്ക് തോന്നുന്നത് അത് ചോദിക്കാനുള്ള അവകാശമാണ്’’. 1957 മെയ് 9 ന് പാലക്കാട് ചേര്‍ന്ന ഉത്തര കേരള എന്‍ജിഒ അസോസിയേഷന്റെ സമ്മേളനത്തെ...

സിവില്‍ സര്‍വ്വീസ് 
ഉത്ഭവവും വളര്‍ച്ചയും

ജനങ്ങളുടെ സംഘടനയായ സര്‍ക്കാര്‍ അതിന്റെ രാഷ്ട്രതന്ത്രത്തിലൂടെ (State Craft) വിഭാവനം ചെയ്യുന്ന പൊതുസേവനങ്ങള്‍ ആവിഷ്കരിക്കാനും, തീരുമാനങ്ങള്‍ നടപ്പിലാക്കാനുമുള്ള, സ്ഥിരവും തൊഴില്‍പരവുമായി കഴിവുമുള്ള, പ്രതിഫലം നല്‍കി ചുമതലപ്പെടുത്തിയ, മേല്‍കീഴ് ബന്ധത്തിലധിഷ്ഠിതമായ സംഘടിത സംവിധാനത്തെയാണ് സിവില്‍...

‘അനന്യമലയാളം’ 
മറ്റൊരു കേരള മാതൃക

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് അനന്യമലയാളം. അതിഥിത്തൊഴിലാളികളെ മലയാളഭാഷ പഠിപ്പിക്കുന്നതിനും കേരളത്തിന്റെ സംസ്കാരം അവരുമായി പങ്കുവെക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണിത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ...

ഫാസിസത്തിന്റെ തേർവാഴ്ച

അട്ടിമറിക്കാർ സെപ്തംബർ 10ന് വെെകുന്നേരത്തോടെ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. രാജ്യത്തിന്റെ ഭരണഘടനയെയും ഭരണഘടനാനുസൃതം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ജനാധിപത്യത്തെയും ആദരിച്ചിരുന്ന സെെനികോദ്യോഗസ്ഥരായിരുന്നു ആദ്യ ഉന്നം. ജനറൽ പ്രാറ്റ്സ് ഉൾപ്പെടെയുള്ള ഉന്നത സെെനിക മേധാവികളെല്ലാം അറസ്റ്റു...

സ്വേച്ഛാധിപത്യത്തിന്റെ കരിനിഴൽ

ഡൽഹി നഗരം ഉൾപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം ഒരു സംസ്ഥാനമാക്കുന്നതിനും അതിനു ഒരു നിയമസഭ രൂപീകരിക്കുന്നതിനും വേണ്ടിയുള്ള നിയമഭേദഗതി കേന്ദ്ര സർക്കാർ വരുത്തിയത്‌ മൂന്നുദശകങ്ങൾക്കു മുമ്പാണ്‌. (അതു വരെ ഇത്തരം പ്രദേശങ്ങളെല്ലാം ഉദ്യോഗസ്ഥ...

വിദ്യാഭ്യാസമെന്ന 
പ്രത്യയശാസ്ത്ര ഉപകരണം

ഫ്രാൻസിൽ ജീവിച്ചിരുന്ന ലൂയി പിയറെ അൽത്തൂസർ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ മാർക്സിസ്റ്റ് ചിന്തകനായിരുന്നു. രാജ്യത്തിന്റെ മർദനോപകരണങ്ങളെയും (Repressive State Apparatus) പ്രത്യയശാസ്ത്ര ഉപകരണങ്ങളെയും (Ideological State Apparatus) ഉപയോഗിച്ച് ബൂർഷ്വാസി അധികാരം നിലനിർത്തുന്നതിനെക്കുറിച്ച്...

ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം പുരുഷമേധാവിത്വ സംസ്കാരത്തിനെതിരായ ചെറുത്തുനില്പ്

അന്താരാഷ്ട്ര മൽസരങ്ങളിൽ മെഡൽ നേടി ഇന്ത്യയുടെ യശസ്സ് ഉയർത്തിയ കായികതാരങ്ങൾ, ലൈംഗിക കുറ്റമാരോപിക്കപ്പെട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും ബിജെപി യുടെ പാർലമെന്റ് അംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിയമനടപടി...

പ്രചാരത്തിലേക്കുയരുന്ന സ്കൂൾ യോഗ ഒളിമ്പ്യാഡ്

ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ഇന്ന് ലോകമെമ്പാടും യോഗ വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു. തുടർച്ചയായ യോഗ പരിശീലനത്തിലൂടെ വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താ രീതിയിലും നിലപാടിലും വ്യത്യാസം ഉണ്ടാക്കുവാൻ സാധിക്കുന്നതോടൊപ്പം സംവേദനശേഷിയും വൈകാരികബുദ്ധിയും വിവേകവും കരുത്തും സഹജാവബോധവും...

പുതുദിശാബോധമുണർത്തിയ 
സാംസ്കാരികോത്സവം

യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ മെയ് 12, 13, 14 തീയതികളിലായി നടന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (YLF) കൊച്ചി നഗരത്തെ ഉത്സവലഹരിയിലാഴ്ത്തി. അക്ഷരാർത്ഥത്തിൽ YLF കേരളത്തിന്റെ തന്നെ സാംസ്‌കാരികോത്സവമായിരുന്നു. വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുക...

മണിപ്പൂരിൽ സംഭവിക്കുന്നത്‌

‘‘ഠപ്പ്! ശരിയായി ഉന്നം പിടിക്കുന്നതിനുവേണ്ടിയെന്നോണം അക്രമി ഒരു നിമിഷം നിന്നു. ഠപ്പ്! അയാളുടെ ആക്രമണലക്ഷ്യം അപ്പോഴും അങ്ങനെതന്നെ തുടരുകയാണ്. ഇപ്പോഴതാ അയാൾ താഴെനിന്ന് ഇരുമ്പുദണ്ഡുപോലെയുള്ള എന്തോ ഒന്ന് പൊക്കിയെടുക്കുന്നു. ഇരുമ്പുവടികൊണ്ട് അയാൾ ലക്ഷ്യത്തിലേക്ക് ആഞ്ഞടിക്കുകയാണ്. ഠെ...ഠെ...ഠെ...ഠെ...! ആദ്യത്തെ കുറച്ചടിയേറ്റത് വാരിയെല്ലിന്റെ ഭാഗത്താണ്. പിന്നീടത് ഇടതുതോളിലേക്കായി. പത്താമത്തെ...

Archive

Most Read