അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. മാർക്സിന്റെ ജീവചരിത്രം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഏതു വർഷം?
a) 1910 b) 1913
c) 1912 d) 1914
2. അടിമവേലയും അടിമക്കച്ചവടവും നിർത്തലാക്കിയത് ആരുടെ കാലത്ത് ?
a) സർ ടി മാധവറാവു b) സ്വാതി തിരുനാൾ
c) അവിട്ടം തിരുനാൾ d) കേണൽ മൺറോ
3. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ സെക്രട്ടറി?
a) കെ പി ഗോപാലൻ b) എം എൻ ഗോവിന്ദൻനായർ
c) സി എച്ച് കണാരൻ d) പി കൃഷ്ണപിള്ള
4. കേരളത്തിലെ ഭൂവുടമ ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ മദ്രാസ് ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റി ?
a) കുട്ടികൃഷ്ണ മേനോൻ കമ്മിറ്റി
b) ധാർ കമ്മിറ്റി
c) അശോക് മേത്ത കമ്മിറ്റി
d) ബൽവന്ത് റായി മേത്ത കമ്മിറ്റി
5. ‘വയലാർ സ്റ്റാലിൻ’ എന്നറിയപ്പെടുന്നതാര്?
a) സി ജി സദാശിവൻ b) സി കെ കുമാരപ്പണിക്കർ
c) കെ വി പത്രോസ് d) ജി പി പിള്ള
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ജനുവരി 31 ലക്കത്തിലെ വിജയികൾ |
1. അബൂറമീസ്
ആയിബ്ലാറ്റമ്മൽ, ചേന്ദമംഗലൂർ പി.ഒ
കോഴിക്കോട് – 673602
2. എസ് കെ സുരേഷ്
‘ആയില്യം’, ഇടിവിഴുന്നവിള റോഡ്
കിടാരക്കുഴി പി.ഒ
തിരുവനന്തപുരം –695523
3. ശ്രീകുമാർ ആർ
സൗപർണിക, കരൂർ,
അമ്പലപ്പുഴ പി.ഒ, ആലപ്പുഴ – 688561
4. വിനിൽ കുമാർ പി ജി
പൂനിലാപ്പാടത്ത് ഹൗസ്
കിഴക്കേപ്രം, വഴികുളങ്ങര
നോർത്ത് പറവൂർ
എറണാകുളം– 683513
5. അനിൽ കുമാർ പി എസ്
‘പ്രശോഭം’, Tc –7/3–1, വല്ലുണ്ണി,
മാവർത്തലക്കോണം, ശ്രീകാര്യം, മെഡിക്കൽ കോളേജ് പി.ഒ
തിരുവനന്തപുരം –695011
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 11/03/2025 |