Sunday, December 22, 2024

ad

Monthly Archives: December, 0

2023 ജൂൺ 02

♦ തൊഴിലാളി പ്രവർത്തകനെതിരെ സംഘപരിവാർ കൊലക്കത്തി‐ ജി വിജയകുമാർ ♦ പാട്യം ഗോപാലൻ അകാലത്തിൽ നഷ്ടപ്പെട്ട രാഷ്‌ട്രീയപ്രതിഭ‐ ഗിരീഷ്‌ ചേനപ്പാടി ♦ ഒന്നിച്ചു പോരാടാനുറച്ച്‌ ഇടതുപക്ഷം‐ സഹാന പ്രദീപ്‌ ♦ നോയിഡയിലെ കർഷകപ്രക്ഷോഭം‐ അഡ്വ. കെ എം അഖിൽ ♦ കൊൽക്കത്തയിൽ കുടിയേറ്റത്തൊഴിലാളികളുടെ പ്രക്ഷോഭം‐ സന്ദീപ്‌...

നരിപ്പറ്റ നാടകം രാജു

സങ്കേത ചാരുതയാർന്ന ദൃശ്യകലകളുടെ അനുസന്ധാന പാതയിലൂടെ നാടകലോകത്തേക്ക് വഴിപിരിഞ്ഞെത്തുകയും അസാമാന്യ ധൈഷണികതയോടെ അതിൽ സ്ഥാനപ്പെടുക്കുകയും ചെയ്തു നരിപ്പറ്റ രാജു. മൂന്നു പതിറ്റാണ്ടുകാലമായി ഗ്രാമീണ നാടകവേദികളിലൂടെ രാജു രൂപപ്പെടുത്തിയ രീതിശാസ്‌ത്രങ്ങളും ചിന്തകളും ഒട്ടനേകം പതിറ്റാണ്ടുകൾ...

വിഗോട്സ്കിയും വിദ്യാഭ്യാസവും

വിഗോട്സ്കിയുടെ ‘ചിന്തയും ഭാഷയും' ജന്തുമനുഷ്യനിൽ നിന്നും സമൂഹ മനുഷ്യനിലേക്കുള്ള പരിണാമത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ ദർശനമാണ്. കൂടുതൽ മെച്ചപ്പെട്ട മനുഷ്യനെ രൂപപ്പെടുത്താനായി വിദ്യാഭ്യാസത്തിന്റെ ഗുണപരത ഉയർത്തുന്നതിനായുള്ള പാഠ്യപദ്ധതി ചർച്ചകൾ കേരളത്തിൽ നടക്കുകയും, ചരിത്രബോധവും ശാസ്ത്രബോധവുമില്ലാതാക്കാൻ പാഠഭാഗങ്ങൾ...

ചുവർ ചിത്രകല

ഭിത്തിയിൽ വരയ്‌ക്കുന്ന ചിത്രങ്ങൾക്ക്‌ പൊതുവിൽ ചുവർചിത്രങ്ങളെന്നു (Mural Paintings) പറയുന്നു. ‘ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ’ എന്നാണ്‌ പുരാതന സങ്കൽപം. കാലാന്തരത്തിൽ ഈ പഴമൊഴി അപ്രസക്തമായി. ഇക്കാലത്ത്‌ ചുവരും കാൻവാസും കടലാസും വർണച്ചായങ്ങളും ഇല്ലാതെ കംപ്യൂട്ടറിൽ...

ചിത്രമെഴുത്തിലെ ക്രിയാത്മക സങ്കേതങ്ങളുമായി

ആദിമനുഷ്യൻ കലയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ്‌ കണക്കാക്കിയിരുന്നത്‌. മനുഷ്യസംസ്‌കൃതിയുടെ ചരിത്രത്തിനോടൊപ്പം സഞ്ചരിക്കുന്ന ചിത്ര‐ശിൽപകലയ്‌ക്ക്‌ അത്രതന്നെ പാരന്പര്യവും പഴക്കവുമുണ്ട്‌. മനുഷ്യന്റെ നിത്യജീവിതത്തോട്‌ ചേർന്നുനിന്ന്‌ ചിത്ര‐ശിൽപകല ഉപയോഗകേന്ദ്രീകൃതമാവുകയും അനുഷ്‌ഠാനത്തിലധിഷ്‌ഠിതമാവുകയും വികാസം പ്രാപിക്കുകയും ചെയ്യുന്ന ചരിത്രവും നമുക്ക്‌...

ഒന്നിച്ചു പോരാടാനുറച്ച്‌ ഇടതുപക്ഷം

തെലുഗു നാടുകളുടെ വിഭജനാനന്തര ചരിത്രത്തിൽ ആദ്യമായി സിപിഐ എമ്മിന്റെയും സിപിഐയുടെയും ചെങ്കൊടികൾ ഒരു പൊതുയോഗത്തിലിടകലർന്നുയരുന്ന അപൂർവ്വ സംഗമത്തിന് ഏപ്രിൽ 9നു ഹൈദരാബാദ് എക്സിബിഷൻ ഗ്രൗണ്ട് സാക്ഷിയായി. ഇരു പാർട്ടികളുടെയും ജനറൽ സെക്രട്ടറിമാർ നേതൃത്വം...

നോയിഡയിലെ കർഷക പ്രക്ഷോഭം

ഗവൺമെന്റ്‌ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് കിസാൻ സഭയുടെ നേതൃത്വത്തിൽ നോയിഡയിൽ കർഷക സമരം ശക്തമാവുന്നു. ഡൽഹി തലസ്ഥാന പ്രദേശത്തിനോട് ചേർന്ന് ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായ ഗ്രേറ്റർ നോയിഡയിൽ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 13...

കൊൽക്കത്തയിൽ കുടിയേറ്റത്തൊഴിലാളികളുടെ സമരം

പശ്ചിമബംഗാളിലെ വിവിധഭാഗങ്ങളിൽനിന്നുള്ള ദിവസവേതനക്കാരായ തൊഴിലാളികൾ കൊൽക്കത്തയിൽ ഒത്തുചേർന്ന് റാലിയും തുടർന്ന് ധർണയും നടത്തി. സിലിക്കോസിസ് രോഗ ത്തിനിരയായ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായിരുന്നു ഈ പ്രതിഷേധസമരത്തിൽ പങ്കെടുത്തത്. മിക്ക സ്ത്രീകളും അവരുടെ കുട്ടികളെയുമെടുത്ത് റാലിയിൽ...

ഗ്രീക്ക് പാർലമെന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നേട്ടം

ഭരണകക്ഷിയും രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായ ന്യൂ ഡെമോക്രസിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ല എന്നതും അതേസമയം രാജ്യത്തെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികൾക്ക് നേട്ടമുണ്ടാക്കാനായി എന്നതുമാണ് 2023 മെയ് 21ന് ഗ്രീക്ക് പാർലമെന്റിലേക്ക് നടന്ന...

പൊതുമേഖല തൊഴിലാളികൾക്കുനേരെ യുദ്ധപ്രഖ്യാപനം

പണിമുടക്കുവാനുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ടുള്ള ബില്ല് മുന്നോട്ടുവെച്ചുകൊണ്ട് അധ്വാനിക്കുന്ന ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണ് ബ്രിട്ടനിലെ ഗവൺമെന്റ്. സാമ്പത്തിക പ്രതിസന്ധിയുടെയും തത്ഫലമായി ഉണ്ടായ ജീവിതചെലവിലെ വർദ്ധനവിന്റെയും ഭാഗമായി ബ്രിട്ടനിൽ അനുദിനം വർദ്ധിച്ചുവരുന്ന തൊഴിലാളി...

Archive

Most Read