Thursday, January 9, 2025

ad

Monthly Archives: December, 0

അബ്‌സ്‌ട്രാക്ട്‌ എക്‌സ്‌പ്രഷനിസത്തിന്റെ സംവേദാത്മക ചിത്രങ്ങൾ

റോബർട്ട് ലോപ്പസ് ചിത്രകലയിലെ തന്റെ പഠനങ്ങൾ തുടരുന്നു. അൻപതോളം വർഷങ്ങളായി തുടരുന്ന പഠനം. അംഗീകാരങ്ങൾക്കോ അതിനായി അവലംബിക്കപ്പെടുന്ന പ്രവണതകൾക്ക്- വഴങ്ങിയോ തന്റെ ഈ പഠനത്തിൽ നിന്ന് വ്യതിചലിക്കാൻ ഒരുക്കമല്ല ഈ കലാകാരൻ. 1987ൽ യൂണിവേഴ്സിറ്റി...

തുഗ്ലക്കാബാദിൽ 
കുടിയൊഴിപ്പിക്കൽ

ഡൽഹിയിലെ തുഗ്ലക്കാബാദിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ നടപടികൾ മൂലം ആയിരക്കണക്കിനാളുകൾക്കാണ് കിടപ്പാടം നഷ്ടമായത്. എഎസ്ഐയും ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയും ചേർന്ന് ഏപ്രിൽ 30 നാണ് മൂന്ന് ദിവസം തുടർന്ന...

അച്ഛനെ തേടുന്ന മാളൂട്ടി

മാളൂട്ടിക്ക് (മാളവിക) അപ്പോൾ പ്രായം ഒമ്പത് മാസമാകുന്നതേയുള്ളൂ. ഒരുനാൾ മാളൂട്ടിക്കും അമ്മ രഞ്ജിനിക്കും മുന്നിലേക്ക് മാളൂട്ടിയുടെ അച്ഛന്റെ ചേതനയറ്റ ശരീരമാണ് എത്തുന്നത്. ഇത് നടന്നത് ഏറെനാൾ മുമ്പായിരുന്നില്ല. പക്ഷേ മാധ്യമങ്ങൾ മാളൂട്ടിയുടെയും മാളൂട്ടിയുടെ...

കേരളത്തിലെ കുടിയായ്മ പരിഷ്കരണങ്ങളുടെയും കർഷക പോരാട്ടങ്ങളുടെയും ചരിത്രം

അഭിമാനത്തോടെ ജീവിക്കുവാൻ കേരളത്തിലെ കർഷകർക്ക് സാഹചര്യം ഒരുക്കിയ ഭൂപരിഷ്കരണം നടന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഭൂപരിഷ്കരണം എന്നത് അപൂർണ്ണമായ പ്രക്രിയയാണ്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വ സർക്കാരിൽ റവന്യൂ മന്ത്രിയായിരുന്ന കെ ആർ...

ദാക്ഷായണി വേലായുധൻ: വിലപ്പെട്ട ഒരു രേഖാസഞ്ചയം

കാലശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ ചെറായി രാമദാസ് പ്രണത ബുക്സ്, കച്ചേരിപ്പടി, കൊച്ചി- 18. വില 400 രൂപ. 264 പുറം. ആദ്യപതിപ്പ്. മാർച്ച് 2023. ദാക്ഷായണി വേലായുധന്റെ ഒരു ജീവിതചരിത്രം ഇതുവരെയും പ്രസിദ്ധീകരിക്കപ്പെടാത്തത് ആരുടെയെങ്കിലും കഴിവുകേടിന്റെയോ...

ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്കുനേരെ പൊലീസ്‌ അതിക്രമം

ഡൽഹിയിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയേറുന്നു. വിദ്യാർത്ഥികൾ നടത്തിയ ഐക്യദാർഢ്യ മാർച്ചിന് നേരെ പോലീസ് അതിക്രമം. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ (WFI) പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ടാണ് ദേശീയ...

മാറുന്ന പശ്ചിമബംഗാൾ രാഷ്‌ട്രീയം

2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തിന് അനുകൂലമായിരുന്നല്ല. ആർഎസ്എസിന്റെ വിനാശകരവും വിഷലിപ്തവുമായ വർഗീയ രാഷ്ട്രീയം പൊതു സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെട്ടു. 2011 മുതൽ അധികാരത്തിലിരിക്കുന്ന പാർട്ടിയായ തൃണമൂൽ കോൺഗ്രസാണ് സംഘ...

കായികരംഗത്തെയും മലീമസമാക്കുന്ന കാവിവൽക്കരണം

തീവ്രമായ വർഗീയത, കപട മതേതരത്വം, കാവിവൽക്കരണം തുടങ്ങിയ തന്ത്രങ്ങൾ രാജ്യത്ത് നടപ്പിലാക്കുകയെന്നത് ആർ.എസ്.എസും സംഘപരിവാറും ഏറെക്കാലമായി ആസൂത്രണം ചെയ്യുന്ന ഹിഡൻ അജണ്ടകളാണ്.വിദ്യാഭ്യാസ മേഖലയിൽ ആകമാനം ഇതിനുള്ള തീവ്രമായ ശ്രമങ്ങൾ നടന്നുവരികയാണ്. സമൂഹത്തിൽ വിദ്വേഷത്തിന്റെയും...

‘വസ്തുവിന്റെ’ കാലസഞ്ചാരം

ഒരു വ്യക്തി സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കൾ അയാളുടെ തന്നെ ഭാഗമായാണ് അനുഭവപ്പെടുന്നത്. ആ അവസ്ഥയെ അയാളും ചുറ്റുമുള്ളവരും അംഗീകരിക്കുന്നു. അച്ഛൻ ധരിച്ചിരുന്ന ഷർട്ടോ അമ്മയുടെ കണ്ണടയോ സൂക്ഷിക്കുന്നത് അവരുടെ ഭൗതിക ശരീരത്തിന്റെ തുടർച്ചയായിട്ടാണ്....

76 ശതമാനത്തിന്റെ അവകാശികൾ

1951ലാണ്‌ ഐഎൽഒയുടെ തുല്യവേതന കൺവെൻഷൻ നിലവിൽവന്നത്‌‐ അതുപ്രകാരം തുല്യജോലിക്ക്‌ തുല്യകൂലി സ്‌ത്രീപുരുഷ ഭേദമെന്യേ നൽകേണ്ടതാണ്‌. ഈ കൺവെൻഷൻ അംഗീകരിക്കപ്പെട്ടിട്ട്‌ ഇപ്പോൾ എഴുപത്‌ വർഷം പിന്നിട്ടിരിക്കുന്നു. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയെന്നാണ്‌ വിവിധ പഠനങ്ങളും...

Archive

Most Read