1992 ജൂണിൽ നടന്ന ഐക്യരാഷ്ട്രസഭാ പരിസ്ഥിതി-വികസന കോൺഫറൻസ് (United Nations Conference on Environment and Development- UNCED ) രൂപം കൊടുത്ത കാലാവസ്ഥാ പ്രമാണമാണ് United Nations Framework Convention...
ഉള്ളുലച്ച ഒരു പഠനമാണ് ഡിസംബറിൽ പുറത്തുവന്നത്. Needs study: Impact of war in Gaza on Children with Vulnerabilities and families എന്ന പേരിൽ ഗാസയിലെ കമ്യൂണിറ്റി ട്രെയ്നിങ് സെന്റർ...
പാകിസ്താൻ ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അലി ജിന്ന, 1947 ആഗസ്ത് 11ന് ഭരണഘടനാ സഭയിൽ നവരാഷ്ട്രം മതേതര ജനാധിപത്യ രാഷ്ട്രമാണെന്ന് വിശദീകരിക്കവെ പറഞ്ഞ കാര്യങ്ങൾ മതരാഷ്ട്രവാദികൾക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല: ‘‘ഇപ്പോൾ...
ജനാധിപത്യവും മതേതരത്വവും ഉൾപ്പെടെ എല്ലാ ഭരണഘടനാ മൂല്യങ്ങളുടേയും പരിപൂർണ്ണ നിരാസമാണ് സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം. ആർഎസ്എസ് സ്ഥാപിതമായതു മുതൽ അതിന്റെ നേതൃത്വത്തിൽ സംഘപരിവാർ സംഘടനകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയം ശ്രമിക്കുന്നത് ഭരണഘടനയുടെ തകർച്ചയ്ക്കായാണ്. അതിന്റെ...
ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി –4
1949 ഒക്ടോബർ ഒന്നിന് ഔപചാരികമായി ജനകീയ ചെെന റിപ്പബ്ലിക് നിലവിൽ വന്നുവെന്ന് മൗ സേ ദൂങ് പ്രഖ്യാപനം നടത്തുമ്പോഴും വിശാലമായ ചെെനീസ് ഭൂപ്രദേശം പൂർണമായും കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നില്ല....
ഇന്ത്യാ ഗവൺമെന്റിന്റെ കൃഷിയും കർഷകക്ഷേമവുമായി ബന്ധപ്പെട്ട മന്ത്രാലയം 2024 നവംബർ 25 നു പ്രഖ്യാപിച്ച പുതിയ ദേശീയ കാർഷിക വിപണന നയത്തിന്റെ കരട് രേഖ, കർഷക സംഘടനകളുടെയും കാർഷിക വിദഗ്ദ്ധരുടെയും വ്യാപക വിമർശനവും പ്രതിഷേധവും...
രാജ്യത്തെങ്ങും വീണ്ടും കർഷകപ്രതിഷേധം അലയടിക്കുകയാണ്. ചരിത്രത്തിലിടംനേടിയ ഡൽഹി കർഷകപ്രക്ഷോഭത്തിൽ മോദി ഗവൺമെന്റ് കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നു മാത്രമല്ല, പിൻവാതിലിലൂടെ അവ കൊണ്ടുവരാൻ ശ്രമിക്കുകയുമാണ്. മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരുവർഷം നീണ്ടുനിന്ന...
നവോത്ഥാനകാല സാഹിത്യകൃതികളിലൂടെ സമൂഹത്തിൽ ബോധപൂർവ്വം പരിവർത്തനം സൃഷ്ടിക്കാൻ തുനിഞ്ഞിറങ്ങിയ എഴുത്തുകാരുടെ പിന്മുറയിലാണ് എം ടി വാസുദേവൻ നായരെ അടയാളപ്പെടുത്താൻ കഴിയുക. തകഴിയും ദേവും ബഷീറും അടങ്ങുന്ന എഴുത്തുകാർ വൈയക്തിക ലോകത്തേക്കാൾ സാമൂഹിക ചലനങ്ങളെ...
കമ്യൂണിസ്റ്റ് പാർട്ടിക്കുമേലുള്ള നിരോധനം ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചതിനെത്തുടർന്ന് പ്രമോദ് ദാസ് ഗുപ്‌തയുൾപ്പെടെയുള്ള നേതാക്കൾ മോചിപ്പിക്കപ്പെട്ടു. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം ബംഗാളിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് പുതിയ പ്രവർത്തകരെ പാർട്ടിയിലേക്കാകർഷിച്ചു.
ബംഗാളി ഭാഷയിൽ ഒരു...