Thursday, December 5, 2024

ad

Monthly Archives: December, 0

കേന്ദ്ര അവഗണനയും
 വയനാടിന്റെ ദുരന്തവും

മോദി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് ആക്കംകൂട്ടുകയാണ്. അതിനെതിരായി ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്. ചൂരല്‍മല ദുരന്തത്തില്‍ പോലും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന, മനുഷ്യത്വത്തിന്റെ കണിക അവശേഷിക്കുന്നവര്‍ക്കുപോലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ഇത്തരമൊരു അവഗണന...

വയനാട് ദുരന്തം- അധിക സഹായത്തിനു തടസ്സം 
രാഷ്ട്രീയവൈരം മാത്രം

വയനാട്ടിലുണ്ടായ ദുരന്തം തീവ്രദുരന്തമല്ല എന്നൊരു കേസ് യൂണിയൻ സർക്കാരിനു തന്നെയുണ്ടെന്ന് തോന്നുന്നില്ല. പിന്നെന്തുകൊണ്ടാണ് ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും കേരളത്തിന് അധിക സഹായം നൽകാൻ മടിക്കുന്നത്? കേന്ദ്ര ഇന്റർ മിനിസ്റ്റീരിയൽ സമിതി...

ദുരന്തത്തിൽ മുതലെടുപ്പു നടത്താൻ നോക്കുന്ന വലതുപക്ഷം

2024 ജൂലൈ 30 കേരളത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖപൂർണമായ ദിനമാണ്. വയനാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ മുണ്ടക്കൈയും അടുത്തുള്ള ഗ്രാമങ്ങളായ പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല എന്നിവയും പുലർച്ചെ തുടർച്ചയായി...

വയനാട്ടിൽ മോദി നടത്തിയത് 
ക്രൂരതയുടെ കപടനാടകം

‘‘ഗുജറാത്ത് കൂട്ടക്കൊലയിൽ ഖേദമുണ്ടോ” എന്ന ചോദ്യത്തിന്റെ മറുപടിയിൽ ലോകം കണ്ടതാണ് ദയയും കരുണയും അലിവും തൊട്ടുതീണ്ടിയിട്ടില്ലാത്ത നരേന്ദ്രമോദിയുടെ മനസ്സ്. ഓടുന്ന കാറിനടിയിൽപ്പെട്ട് പട്ടിക്കുട്ടി മരിച്ചാലും ഖേദമുണ്ടാകുമല്ലോ എന്ന മട്ടിലായിരുന്നു കുപ്രസിദ്ധമായ ആ പ്രതികരണം....

വയനാടും 
നമ്മുടെ രാജ്യത്താണ്, സർ
 കേന്ദ്ര സഹായത്തിൽ അനിശ്ചിതത്വം

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ - – ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടുകളിക്കുന്നതു വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. ഉരുൾപൊട്ടലുണ്ടായി പതിനൊന്നാം ദിവസം ഈ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര...

മറയ്ക്കപ്പെടുന്ന രാജ്യനീതി

വയനാട്ടിൽ ജൂലായ് മുപ്പതിന് പ്രകൃതിയുടെ അസാധാരണപ്രഹരത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ പുനരധിവാസത്തിനും പുനർനിർമാണത്തിനും കേന്ദ്രസർക്കാരിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷ മങ്ങുകയാണ്. ചട്ടങ്ങളുടെയും വ്യവസ്ഥകളുടെയും മറപറ്റി സഹായം നിഷേധിക്കുന്ന സമീപനം കേന്ദ്രം തുടരുന്നതാണു...

കേരളത്തെ പൊറുതിമുട്ടിക്കൽ മോദി സർക്കാരിന്റെ അജൻഡ

കിഫ്ബി എന്ത് ചെയ്യുന്നു? കിഫ്ബിയുടെ വായ്പ  സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ് എന്നതാണല്ലോ കേന്ദ്ര നിലപാട്? ഇതേ മാനദണ്ഡം കേന്ദ്ര സർക്കാരിന് ബാധകമാകുന്നുണ്ടോ? കിഫ്ബിയ്ക്കു നിയമസഭ പാസാക്കിയ നിയമപ്രകാരം നികുതിയുടെ ഒരു വിഹിതം നല്കുന്നുണ്ട്. ഈ...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

കേരളം എൽഡിഎഫിനൊപ്പംതന്നെ

രണ്ട് സംസ്ഥാന നിയമസഭകളിലേയും കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ലോക്-സഭാ–നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലേയും ജനവിധി സവിശേഷമായ ചില രാഷ്ട്രീയ സൂചനകൾ നൽകുന്നവയാണ്. മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി...

Archive

Most Read