ഗാസയിൽ ചരിത്രം കണ്ട ഏറ്റവും ഭീകരമായ കുട്ടികൾക്കെതിരായ യുദ്ധം തുടരുന്നതിനിടയിലാണ് ഈ വർഷവും ശിശുദിനം കടന്നു പോകുന്നത്. മതവംശാധിഷ്ഠിതരാഷ്ട്രീയവും സാമ്രാജ്യത്വവും മനുഷ്യരാശിക്കുണ്ടാക്കിയേക്കാവുന്ന ആപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ വിശ്വചരിത്രാവലോകകൻ കൂടിയായിരുന്നല്ലോ കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയെന്ന...
നാട്ടകം തന്നെ നാടകം കളിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന തരത്തിൽ നാടകമവതരിപ്പിക്കുകയാണ് കാസർഗോഡ് ജില്ലയിലെ കനൽ കൂട്ടായ്മ തങ്ങളുടെ ‘നാട്ടിലെ പാട്ട് ' എന്ന നാടകത്തിലൂടെ. 1960 കളിലെ കണ്ണൂർ കുറ്റ്യാട്ടൂർ ഗ്രാമത്തിലെ സാധാരണ...
മലയാള നാടകവേദിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് ‘നിരീക്ഷ’ എന്ന സ്‌ത്രീനാടകവേദി. അതിന്റെ പ്രധാന പ്രവർത്തകരായ കെ വി സുധി, രാജരാജേശ്വരി എന്നിവരുമായി ചിന്ത പത്രാധിപ സമിതിയിലെ നക്ഷത്ര മനോജ് നടത്തിയ അഭിമുഖം
നിങ്ങൾ എങ്ങനെയാണ്...
സൈമൺ കമ്മീഷനെതിരെ അതിശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് 1927‐28 കാലത്ത് ഇന്ത്യയൊട്ടാകെ നടന്നത്. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് അവതരിപ്പിക്കാൻ നിയമിക്കപ്പെട്ട കമ്മീഷനായിരുന്നു അത്. സൈമൺ അധ്യക്ഷനായ ആ കമ്മിറ്റിയിൽ ഇന്ത്യക്കാരായ ഒരംഗംപോലും ഉണ്ടായിരുന്നില്ല...
♦ മലയാള നാടകവേദിയുടെ ഉത്ഭവവും വളർച്ചയും: ഒരു സംക്ഷിപ്താവലോകനം‐ രേണു രാമനാഥ്
♦ കെപിഎസിയുടെ കഥ‐ ബൈജു ചന്ദ്രൻ
♦ കണ്ണൂർ സംഘചേതന കേരളത്തിന്റെ ജനകീയ നാടകപ്രസ്ഥാനം‐ കരിവെള്ളൂർ മുരളി
♦ സമത വനിതാകലാവേദി സമാനതകളില്ലാത്ത പെണ്‍കൂട്ടായ്മ‐...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
അമേരിക്കൻ പ്രസിഡന്റായി 78 കാരനായ ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവ് ആരെയും അൽപ്പവും അത്ഭുതപ്പെടുത്തുന്നതല്ല. ട്രംപുയർത്തുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ മറുവശത്തുനിൽക്കേണ്ട, തൊഴിലാളികളുടെ മാത്രമല്ല, ട്രംപിന്റെ ആക്രമണത്തിന് പ്രത്യക്ഷത്തിൽ തന്നെ വിധേയരാകുന്ന മത–വംശീയ ന്യൂനപക്ഷ...
കേരളത്തിലെ നാടകവേദി ഇന്ത്യയിലെ മറ്റുഭാഗങ്ങളിലെ, പ്രത്യേകിച്ച് ഡൽഹി, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത മുതലായ നഗരങ്ങൾ കേന്ദ്രീകരിച്ച് വികസിച്ചുവന്ന നാടകരീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ്. അഭ്യസ്തവിദ്യരായ, ഉന്നതവിദ്യാഭ്യാസം നേടിയ എന്നു തന്നെ പറയേണ്ടി...
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക ഭൂമികയിൽ ജ്വലിച്ചു നിൽക്കുന്ന കേരളാ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് -- (കെപിഎസി) എന്ന സിന്ദൂരപ്പൊട്ടിന് എഴുപത്തിയഞ്ച് വയസ്സു തികയുകയാണ്. അദ്ധ്വാനിക്കുന്ന മനുഷ്യന്റെ അടിമത്തത്തിൽ നിന്നുള്ള വിമോചനത്തിനും അവന്റെ...