Thursday, November 21, 2024

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. ‘‘സമാറയിലെ ആദ്യ മാർക്സിസ്റ്റ്’’ എന്ന് വിശേഷിപ്പിക്കപ്പെട്ടതാര്?
a) വ‍്ളാദിമീർ ഇലിച്ച് b) ഫെദോ സെയേവ്
c) പുഷ്കിൻ d) തുർഗനീവ്

2. ‘‘നമ്മളൊന്ന്’’ എന്ന നാടകം രചിച്ചതാര്?
a) കെ ദാമോദരൻ b) എം ആർ ബി
c) ചെറുകാട് d) ഇ വി കൃഷ്ണപിള്ള

3. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ ആദ്യ തിരുവിതാംകൂർ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചതാര്?
a) ടി എ മെെതീൻ കുഞ്ഞ് b) തോപ്പിൽ കൃഷ്ണപിള്ള
c) കൃഷ്ണൻനായർ d) എം എ കുട്ടപ്പൻ

4. മലയാളത്തിലെ ആദ്യ ടെെം ട്രാവൽ നാടകം?
a) ഉബുറോയ് b) പിയർജെന്റ്
c) ക്ലാവർറാണി d) സോവിയറ്റ് സ്റ്റേഷൻകടവ്

5. ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് റഷ്യൻ പ്രധാനമന്ത്രിയായത് ആര് ?
a) ഫേ-്യാദോർ കെറെൻസ്-കി b) അലക്സാണ്ടർ കെറൻസ്കി
c) വ്ളാദിമീർ ഇലിച്ച് d) അലക്സാണ്ടർ ബ്ലാങ്ക്

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു 
രേഖപ്പെടുത്തണം.

ഒക്ടോബർ 25 ലക്കത്തിലെ വിജയികൾ

1. കെ ആർ സുകുമാരൻനായർ
തൃക്കാർത്തിക, തുമ്പമൺ പി.ഒ
പത്തനംതിട്ട – 689502

2. എം ശങ്കരനാരായണൻ
മടത്തിലാത്ത്, എങ്കക്കാട് പി ഒ
തൃശ്ശൂർ –680589

3. വിജയൻ ടി കെ
തറോൽക്കണ്ടി, പൂനത്ത് പി.ഒ
നടുവണ്ണൂർ,
കോഴിക്കോട് –673614

4. പി കെ സുബ്രഹ്മണ്യൻ
പെരുമ്പിലാവിൽ വീട്
സൗഹൃദഗാർഡൻസ്
വടക്കാഞ്ചേരി പി.ഒ
തൃശ്ശൂർ–680582

5. വാമദേവൻ പി.കെ
പുളിപ്പറമ്പിൽ (H)
പെരിഞ്ഞനം പി.ഒ
തൃശ്ശൂർ– 680686

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി –26/11/2024
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − 7 =

Most Popular