ഒറ്റനോട്ടത്തിൽ തന്നെ ജനാധിപത്യവിരുദ്ധനും വംശീയവാദിയും അതിസമ്പന്നപക്ഷപാതിയും പരിസ്ഥിതി വിരുദ്ധനും ആണധികാരപ്രമത്തനും ഗാസയിലേയും ലെബനണിലേയും അതിഭീകരമായ സയണിസ്റ്റ് കുറ്റകൃത്യങ്ങളുടെ അനുകൂലിയുമായ ഡൊണാൾഡ് ട്രംപ് എങ്ങനെയാണ് യു എസ് പ്രസിഡന്റായി നാലുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്...
2025 ജനുവരിയിൽ അമേരിക്കയുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. 2024 നവംബറിൽ, ഡെമോക്രാറ്റിക് പാർട്ടിയിലെ കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് വിജയിച്ചത്. വോട്ടെണ്ണൽ അവസാനിക്കുന്നതുവരെ, പോളിങ് ഡാറ്റയിൽനിന്ന് നമുക്ക് അറിയാൻ കഴിഞ്ഞിരുന്നത്,...
രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളിലെ പാർലമെന്ററി തിരഞ്ഞെടുപ്പുകൾ അടുത്തകാലത്ത് നടക്കുകയുണ്ടായി. ഒന്ന്, അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പും മറ്റേത് ശ്രീലങ്കയിലെ പാർലമെന്റ് തിരഞ്ഞെടുപ്പും. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്...
പിറ്റേന്ന് വെളുപ്പിനെ, എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് കോർപറേറ്റ് മാധ്യമരംഗത്തെ വിശിഷ്ടരായ പണ്ഡിതരെല്ലാവരും തങ്ങളുടേതായ വ്യാഖ്യാനങ്ങൾ വിളമ്പുകയാണ്, വരും ദിവസങ്ങളിൽ അന്തമില്ലാത്തത്ര ചൂടൻ പ്രക്ഷേപണ പരിപാടികളും രാഷ്ട്രീയ കപട കഥകളും വന്നുകൊണ്ടേയിരിക്കും.
ആളുകളെ പ്രകമ്പനം...
2024 നവംബർ 14ന് നടന്ന ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയായ ജതിക ജന ബാലവേഗയ (Jathika Jana Balawegaya) അഥവാ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യം മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷം...
മനുഷ്യന് ഇന്ന് ശാസ്ത്രം കൂടുതലും അനുഭവവേദ്യമാകുന്നത് സാങ്കേതികവിദ്യകളിലൂടെയാണ്. അതായത്, ശാസ്ത്ര ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ഉപകരിക്കുന്ന രീതിയിലുള്ള ഉത്പന്നങ്ങളായി പരിണമിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ, ആർജ്ജിക്കുന്ന വിജ്ഞാനത്തെ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിത്തീർക്കാൻ എങ്ങനെ കഴിയും...
ഒളിമ്പിക്സ് മുന്നോട്ടുവയ്ക്കുന്ന ഉദാത്തമായ ആശയങ്ങളെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിലേക്കും പ്രചരിപ്പിക്കേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഈ വർഷത്തെ സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചത്. കൗമാര കായികതാരങ്ങളുടെ പങ്കാളിത്തം...
മോദി സർക്കാരിന്റെ വർഗീയ അജൻഡപ്രകാരമുള്ള മുസ്ലീംവിരുദ്ധമായ നടപടികൾക്കുള്ള ശക്തമായ താക്കീതാണ് ഈ നവംബറിലെ മൂന്ന് വിധികളിലൂടെ നമ്മുടെ പരമോന്നത നീതിപീഠം നടത്തിയിട്ടുള്ളത്. അതിലേറ്റവും പ്രധാനമാണ് ബുൾഡോസർ രാജിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗ...
1941 ആഗസ്റ്റ് 26ന് ലാഹോറില്‍ ജമാഅത്തെ ഇസ്ലാമി സ്ഥാപിക്കപ്പെട്ടത് അബുല്‍ അഅ്ലാ മൗദൂദി പത്രാധിപരായ ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ എന്ന ഉറുദു മാസികയില്‍ വന്ന പരസ്യത്തെത്തുടര്‍ന്നാണ്. ലാഹോറിലെ ഇസ്ലാമിയ പാര്‍ക്കില്‍ അന്ന് 75 പേര്‍...
പാഠ്യപദ്ധതി പരിഷ്കാരവും സർക്കാരുകളും
പ്രാഥമിക വിദ്യാഭ്യാസത്തിൽ വിപുലമായ പാഠ്യപദ്ധതി പരിഷ്കാരത്തിനാണ് 1996–2001ലെ നായനാർ സർക്കാർ തുടക്കം കുറിച്ചത്. എന്നാൽ യുഡിഎഫും ബിജെപിയും മറ്റു വർഗീയ പിന്തിരിപ്പൻ ശക്തികളും യോജിച്ച് അതിനെതിരെ രംഗത്തുവരികയായിരുന്നു.
ഹയർ സെക്കൻഡറി വിദ്യാഭ്യാസം...