അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് ഊബറിലും (uber) ലിഫ്‌റ്റിലും (lyft) രജിസ്റ്റർ ചെയ്‌ത് ഓടുന്ന റൈഡ്‌ഷെയർ ഡ്രൈവർമാർ 2024 നവംബർ 20, ബുധനാഴ്‌ച പണിമുടക്ക് നടത്തി. ന്യായമായ കൂലിയും മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങളും ആവശ്യപ്പെട്ട് പണിമുടക്കിലേർപ്പെട്ട...
യൂറോപ്യൻ രാജ്യമായ സെർബിയയിൽ സർക്കാരിന്റെ അഴിമതിക്കും നിരുത്തരവാദിത്വത്തിനുമെതിരായ ജനകീയപ്രക്ഷോഭം ശക്തമാവുകയാണ്. 2024 നവംബർ 1ന് സെർബിയയുടെ വടക്കുഭാഗത്തുള്ള നോവി സാഡ് നഗരത്തിലെ റെയിൽവേ സ്‌റ്റേഷന്റെ മുൻഭാഗത്ത് അടുത്തകാലത്തു പുതുക്കിപ്പണിത മേൽക്കൂര തകർന്നുവീണ് 14...
കടന്നുവന്നതോ കടന്നു പോയതോ ആയ ജീവിത പരിസരങ്ങളെ കഥാ പശ്ചാത്തലത്തോട് ചേർത്തുനിർത്തുക എന്നത് അത്രയെളുപ്പമല്ല. തന്റെ അനുഭവയാഥാർത്ഥ്യങ്ങളെ ഭാവനയോട് സന്തുലിതപ്പെടുത്തിയെഴുതുകയും ആഖ്യാനരീതികൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഹരിത സാവിത്രിയുടെ രചനകളെ വേറിട്ടുനിർത്തുന്ന പ്രധാന...
‘‘മുട്ടുകുത്തി എക്കാലവും ജീവിക്കുന്നതിനേക്കാൾ സ്വന്തം കാലിൽ നിവർന്നുനിന്ന് മരിക്കുന്നതാണ് നല്ലത്’’. ‐ഡോളോറസ് ഇബറൂറി
1936‐-39ലെ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ ഗവൺമെന്റിനെതിരെ ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിൽനടന്ന പട്ടാള അട്ടിമറിയെ ചെറുത്തുതോൽപ്പിക്കുന്നതിനായി പോരാട്ടം...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 65
ഈസ്റ്റ് ഇന്ത്യ കമ്പനി 18ഉം 19ഉം നൂറ്റാണ്ടുകളിൽ നടത്തിയ നിർബന്ധിത വാണിജ്യ കൃഷിയും ഇന്ന് ജനാധിപത്യ ഭരണകൂടങ്ങൾ നിലവിൽ വന്നുകഴിഞ്ഞ ഇന്ത്യ പോലുള്ള പഴയ കോളനി രാജ്യങ്ങളിൽ അന്താരാഷ്ട്ര ഭക്ഷ്യോത്പന്ന...
നാടുകടത്തപ്പെട്ട പി ആറിനെ അവിടെനിന്ന് രക്ഷപ്പെടുത്താൻ പാർട്ടി തീരുമാനിച്ചു. പി സുന്ദരയ്യയുടെ നേതൃത്വത്തിൽ അതിനുള്ള ആസൂത്രണം നടന്നു. സാഹസികമായിത്തന്നെ രാമമൂർത്തിയെ പാർട്ടി രക്ഷപ്പെടുത്തി. തുടർന്ന് ഒളിവിലിരുന്ന് പാർട്ടി പ്രവർത്തനങ്ങൾക്ക് ഇരുനേതാക്കളും നേതൃത്വം നൽകി....
♦ ട്രംപ് ഭാവി ഹിറ്റ്‌ലറോ?‐ എം എ ബേബി
♦ വെെറ്റ് ഹൗസിലേക്ക് ട്രംപിന്റെ മടങ്ങിവരവ്‐ വിജയ് പ്രഷാദ്
♦ രണ്ടു തിരഞ്ഞെടുപ്പുകളും ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങളും‐ കെ എൻ ഗണേശ്
♦ ട്രംപിന്റെ വിജയത്തെക്കുറിച്ചൊരു വിശകലനം‐...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖലയിലെ ചെറിയൊരു സംസ്ഥാനമാണ്, കേവലം രണ്ട് ലോക്-സഭാ സീറ്റുകൾ മാത്രമുള്ള സംസ്ഥാനമാണ് മണിപ്പൂർ. ആ സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി വർഗീയ സംഘർഷത്തിന്റെ തീ ആളിക്കത്തുകയാണ്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപിയുടെ ബിരേൻസിങ്...