Tuesday, November 26, 2024

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. അമേരിക്കയിൽ ശതകോടീശ്വരന്മാർ തയ്യാറാക്കിയിട്ടുള്ള പുതിയ അജൻഡ ?
a) 2025 നായുള്ള പരിപാടി b) മിഷൻ 2025
c) പ്രൊജക്ട് 2025 d) മേക്ക് ഗ്രേറ്റ് അമേരിക്ക എഗെയ്ൻ

2. ജമാ–അത്തെ ഇസ്ലാമിയെക്കുറിച്ച് 2009ൽ ഇർഫാൻ അഹമ്മദ് എഴുതിയ പുസ്തകം ഏതാണ്?
a) The Awakening of the Arab World
b) Islamism and Democracy in India
c) Religion as Critique d) Si.ism : A Religion of Protest

3. മാർക്സിന്റെ നേരിട്ടുള്ള പിന്തുടർച്ചാവകാശിയാണ് ലെനിനെന്ന് പറഞ്ഞതാര്?
a) എ ലൊസോവ്-സ്-ക്കി b) ജെ വി സ്റ്റാലിൻ
c) ആന്ദ്രോപോവ് d) ബുഖാറിൻ

4. ശ്രീലങ്കൻ പാർലമെന്റിലേക്ക് നേരിട്ട് തിരഞ്ഞെടുക്കുന്നത് എത്ര അംഗങ്ങളെയാണ്?
a) 225 b) 141
c) 196 d) 29

5. മലയഹ തമിഴ് ജനതയുടെ ആദ്യ പാർലമെന്ററി പ്രതിനിധി ?
a) വിനിത ഹേരത് b) അംബിക സാമുവൽ
c) കൃഷ്ണൻ കലെെശെൽവി d) ഹരിണി അമരസൂര്യ

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു 
രേഖപ്പെടുത്തണം.

നവംബർ 1 ലക്കത്തിലെ വിജയികൾ

നവംബർ 1 ലക്കത്തിലെ വിജയികൾ

1. എം വിജയൻ
രാധ നിവാസ്, പുറമേരി (SO) പി.ഒ
കോഴിക്കോട് – 673503

2. ജയരാജൻ കെ വി
ജമുന, പോസ്റ്റ് കടമേരി
വടകര -– 673542

3. കൃഷ്ണപിള്ള കെ എ
പ്രസീദ ഭവൻ (H), കക്കാട്ടുകട
കാഞ്ചിയാർ S.O (പി.ഒ), ഇടുക്കി– 685511

4. മുരളി കെ
കിനാത്തിൽ, ഉദിനൂർ
എടച്ചാക്കെെ പി.ഒ,
കാസർഗോഡ് – 671310

5. തുളസിദാസൻ സി
ചട്ടിക്കണ്ടി (H)
ഉള്ളാനം നോർത്ത് പി.ഒ
കോട്ടത്തറ, പരപ്പനങ്ങാടി
മലപ്പുറം –676303

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും  രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 03/12/2024
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − 7 =

Most Popular