ഇക്കണോമിക് നോട്ട്‌ബുക്ക്‐ 50
ഉപഭോക്തൃ സമൂഹമായി പരിണമിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നവരെ, നമ്മുടെ നിത്യജീവിതത്തിൽ എണ്ണമറ്റ ഉല്പന്നങ്ങളും, സേവനങ്ങളും നാം ഉപയോഗിക്കുന്നുണ്ട്, പ്രത്യേകിച്ച് വാങ്ങൽ ശേഷിയുള്ള മധ്യവർഗസമൂഹം രാവിലെ...
(സ്റ്റേജിലേക്ക് ചാഞ്ഞു കിടക്കുന്ന മരക്കൊമ്പ്. നദി ഒഴുകുന്ന ശബ്ദം. ഒരു പെൺകുട്ടി നദിയെക്കുറിച്ചു പാടുന്നു . ഏകദേശം 22 വയസ്സുണ്ടവൾക്ക്. പാട്ടിനൊടുവിൽ മധ്യവയസ്കയായ സ്ത്രീ പ്രവേശിക്കുന്നു.)
നദി: നിനക്കു വിശക്കുന്നില്ലേ? സമയം എത്രയായെന്നാ വിചാരം?...
ഡോ. ബട്ടു സത്യനാരായണ എന്നൊരാളെപ്പറ്റി കേട്ടിട്ടുണ്ടോ? ആർ.എസ്.എസിന്റെ കേന്ദ്രത്തിൽ തന്നെ ദീർഘനാൾ പ്രവർത്തിച്ചയാളും കടുത്ത ഹിന്ദുത്വ പ്രചാരകനുമാണ് അയാൾ. ആർ.എസ്.എസ് നിർദ്ദേശാനുസരണം അയാളെ കേരളത്തിൽ ഒരു സർവ്വകലാശാല വൈസ് ചാൻസലറാക്കി കൊണ്ടുവരാനാണ് കേരള...
കേരള ഗവൺമെന്റിന്റെ എക്കാലത്തുമുള്ള നിയമസഭാ രേഖകൾ വിവരിക്കുന്ന ഒരു വെബ്സൈറ്റ് ആണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി (kla) പ്രൊസീഡിങ്സ്. കണ്ണൂർ എയർപോർട്ട്, മെട്രോ, ഐടി പാർക്ക്, വിഴിഞ്ഞം പോർട്ട് ഇങ്ങനെ പല വികസനങ്ങൾക്കും...
ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെ ഭരണാധികാരികളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഉടച്ചുവാർക്കലാണ് ഫാസിസം ലക്ഷ്യമിടുന്നത്. മനുഷ്യത്വം തൊട്ടുതീണ്ടാതെ സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി നിയമങ്ങളും അധികാരവും വളച്ചൊടിക്കുന്ന രീതിശാസ്‌ത്രം കൂടിയാകുന്നു ഫാസിസം. ഇറ്റാലിയൻ ഭാഷയിൽ Fasces എന്ന വാക്കിൽനിന്ന് ലത്തീൻ...
പൂക്കൾക്ക് രാഷ്‌ട്രീയം പറയാൻ കഴിയുമോ? അതിന് രാഷ്‌ട്രീയമായ സംവേദനം സാധ്യമാണോ? ചരിത്രത്തിൽനിന്നും അനുകൂലമായ വസ്‌തുതകൾ കണ്ടെത്താൻ സാധിക്കുമോ? എം സ്വരാജിന്റെ പൂക്കളുടെ പുസ്‌തകം, അത്തരത്തിൽ ഒരു ഗവേഷണപദ്ധതി മുന്നോട്ടുവയ്‌ക്കുന്നുണ്ട്. സൗന്ദര്യശാസ്‌ത്രപരവും കാൽപനികവുമായ ഒരു...
മുതലാളിത്തത്തിന്റെ കഴുത്തറുപ്പൻ തന്ത്രങ്ങളും ആധുനിക സങ്കേതങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കലുമെല്ലാം പൊതുമേഖലാസ്ഥാപനങ്ങളിലും പ്രയോഗിച്ച് ക്രമേണ അവയെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുകയെന്നത് മൂന്നാം മോഡി വാഴ്‌ചക്കാലത്തും അതിവേഗം നടപ്പാക്കപ്പെടുകയാണ്. ഇത്തരത്തിൽ, പൊതുമേഖലയിലെ ദീർഘകാല...
ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുത്തശേഷം, കഴിഞ്ഞ ആറുവർഷക്കാലമായി അവിടെ ജനാധിപത്യത്തെ കൊന്നുകൊണ്ടിരിക്കുകയാണ്. ഒരു ജനാധിപത്യരാജ്യത്ത്, അതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യത്ത് ഇത്തരം പ്രവണതകൾ സാധ്യമാണെന്നത് ആർക്കും...
സുഡാനിൽ 2023 ഏപ്രിലിൽ തുടക്കമിട്ട ആഭ്യന്തരയുദ്ധം ഇപ്പോഴും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചുകൊണ്ട് തുടരുകയാണ്. രണ്ട് സൈനികശക്തികൾ തമ്മിലുള്ള, സുഡാനിസ് ആർമ്ഡ് ഫോഴ്സും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി...
2023 ഒക്ടോബറിലാണ് പലസ്തീനിലെ ഗാസ മുനമ്പിൽ ഇസ്രയേൽ സ്ഫോടനാത്മകമായ രീതിയിൽ കടന്നാക്രമണം നടത്തിക്കൊണ്ട് നിഷ്ഠൂരമായ വംശഹത്യക്ക് തുടക്കമിട്ടത്. 10 മാസം പിന്നിടവേ, ഇപ്പോഴും ഇസ്രായേൽ ഈ വംശഹത്യ തുടർന്നുകൊണ്ടിരിക്കുകയാണ്. അതിക്രൂരമായ കൂട്ടക്കൊലകൾക്കിരയാകുന്ന പലസ്തീൻ...