സമർഥനായ സംഘാടകൻ, കരുത്തുറ്റ ഭരണാധികാരി, അധ്യാപകപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാൾ, ട്രേഡ് യൂണിയൻ നേതാവ് ഇങ്ങനെ വിവിധ നിലകളിൽ കഴിവു തെളിയിച്ച കമ്യൂണിസ്റ്റുകാരനാണ് ടി ശിവദാസമേനാൻ. പാലക്കാട്‐മലപ്പുറം ജില്ലകളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 43
ലോകത്താകെ ക്രിക്കറ്റ് കളി പിന്തുടരുന്നവരുടെ എണ്ണം 100 കോടി വരുമെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡിന്റെ കണക്ക്. ഇതിൽ 90 ശതമാനവും ഇന്ത്യയിലാണത്രെ. അതായത് ഇന്ത്യക്കാരിൽ മൂന്നിൽ രണ്ടു പേരും ക്രിക്കറ്റ്...
ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിലെ ഘാസിപൂരിൽ ഗഹ്‌മർ എന്നൊരു പ്രദേശമുണ്ട്. ഇന്ത്യൻ സായുധസേനയിലേക്ക് യുവാക്കളെ ഏറ്റവും കൂടുതൽ അയയ്‌ക്കുന്ന ഗ്രാമം എന്ന നിലയിൽ ഗഹ്‌മർ പ്രസിദ്ധമാണ്. ഇവിടത്തെ അച്ഛനമ്മമാർക്ക് പെൺമക്കളെ പട്ടാളക്കാർക്ക് വിവാഹം ചെയ്‌ത്...
ബ്രിട്ടനിലെ ആരോഗ്യരംഗത്ത് ഭരണകൂട തലത്തിൽ നടത്തിയ ഗവേഷണ പഠനത്തിലൂടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. 1970നും 1991നും ഇടയ്ക്ക് ബ്രിട്ടനിൽ മുപ്പതിനായിരത്തോളം ജനങ്ങൾക്കാണ് രക്തം കയറ്റിയതുവഴി ഹെപ്പറ്റൈറ്റിസ് സി യും എച്ച്ഐവിയും പോലെയുള്ള മാരകരോഗങ്ങൾ...
കഴിഞ്ഞ ഒരു പതിറ്റാണ്ടായി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ തുടർന്നു വന്നിരുന്ന കോർപ്പറേറ്റനുകൂലവും ജനവിരുദ്ധവുമായ സാമ്പത്തികനയങ്ങളെയും ഒപ്പം തീവ്രവർഗീയ നിലപാടുകളെയും തിരസ്-കരിക്കുന്നതാണ് 18–ാം ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി. അതിന്റെ പ്രതിഫലനമാണ് രണ്ടു പ്രമുഖ...
കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്താന്‍ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളെ നിലനിര്‍ത്തുക മാത്രമല്ല അതിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുവാനും നമുക്ക്...
സാർവദേശീയ നിലവാരം പരിഗണിച്ച് വിലയിരുത്തിയാൽ പോലും ആരോഗ്യമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രദേശമാണ് കേരളം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ വികസിത രാജ്യങ്ങൾക്കൊപ്പം ഏതാണ്ട് തുല്യമായ നേട്ടങ്ങൾ കേരളം കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്....
ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയായി ത്തീർന്ന ഇന്ത്യയിൽ 24 ലക്ഷം ആളുകൾ പ്രതിവർഷം ചികിത്സ ലഭിക്കാത്തതുകൊണ്ടോ ചികിത്സയുടെ ഗുണമേന്മക്കുറവുകൊണ്ടോ മരണമടയുന്നു. ലാൻസെറ്റ് മാസിക ഇതു സംബന്ധിച്ച് 136 രാജ്യങ്ങളിലെ സ്ഥിതി വിശകലനം ചെയ്തപ്പോൾ പട്ടികയിൽ...
പൊതുജനാരോഗ്യത്തെക്കുറിച്ച് ശാസ്ത്രീയമായ ചിന്തയും പഠനവും ആവശ്യമായ കാലഘട്ടമാണിത്. മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിരവധി സാമൂഹ്യ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്. ആഹാരം, വസ്ത്രം, പാര്‍പ്പിട സൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ജീവിത ഘടകങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുമാത്രമേ...