Thursday, November 21, 2024

ad

Monthly Archives: December, 0

വ്യാജനിർമ്മിതികൾകൊണ്ട് ചരിത്രത്തെ മായ്ക്കാനാവില്ല

ഫാസിസ്റ്റുകൾക്ക് ചരിത്രത്തെ ഭയമാണ്. എപ്പോഴും എവിടെയും അവർ ചരിത്രത്തെ മായ്ച്ചുകളയാനാണ് ശ്രമിച്ചിട്ടുള്ളത്. ബിജെപി അധികാരത്തിലെത്തിയപ്പോഴെല്ലാം, കൃത്യമായി പറഞ്ഞാൽ ആർഎസ്എസ് അംഗങ്ങളായവർ അധികാരസ്ഥാനത്തെത്തിയപ്പോഴെല്ലാം ചരിത്രത്തെ വക്രീകരിക്കാനോ മായ്ച്ചുകളയാനോ ഉള്ള ശ്രമങ്ങൾ നടന്നുവെന്നതാണ് യാഥാർഥ്യം. 1999ൽ വാജ്പെയ്...

ധ്രുവ് രാത്തിയും 
ഇന്ത്യന്‍ 
മാധ്യമലോകവും

പരാതി വായിച്ചപ്പോള്‍ ഒന്നാം പ്രസ് കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം ഞാനോര്‍ത്തു. നിയമങ്ങള്‍ പാലിച്ചുകൊണ്ട് പത്രം നടത്താനാകില്ലെന്ന് മൊഴിയെടുക്കുന്ന ഘട്ടത്തില്‍ ഒരുടമ പറഞ്ഞതായാണ് അതിലുള്ളത്. ആ ഉടമ ഗോയങ്കയാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ താന്‍...

ബിജെപിയുടെ പണക്കൊഴുപ്പിൽ
 അമർന്ന സാമൂഹ്യ മാധ്യമങ്ങൾ

ഫേസ്ബുക്ക് ഉൾപ്പെടെ എല്ലാ സാമൂഹ്യ മാധ്യമ വേദികളും പ്രവർത്തിക്കുന്നത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. തങ്ങളുടെ ഉപഭോക്താക്കളിൽ ഓരോരുത്തരും ഏതുതരത്തിലുള്ള ഉള്ളടക്കമാണ് കാണേണ്ടത് എന്ന് നിശ്ചയിക്കാൻ ഓരോ സാമൂഹ്യ മാധ്യമത്തിനും ഒരു അൽഗൊരിതം ഉണ്ടാകും....

ഇന്ത്യയുടെ ആപത്തു കാലത്ത് 
സ്വതന്ത്ര മാധ്യമങ്ങൾ സൃഷ്ടിച്ച 
ജനാധിപത്യത്തിന്റെ തണൽ

ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ പ്രബീർ പുർകായസ്തയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിന്റേയും ഒട്ടേറെ മാധ്യമപ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതിന്റേയും പശ്ചാത്തലത്തിൽ ഓൺലൈൻ വാർത്താ സ്ഥാപനമായ ‘ദ വയ്ർ'-ന്റെ എഡിറ്റർ...

സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ

The Hype Machine ‘‘ഇതാണ് ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകം’’ എന്നു വിശേഷിപ്പിക്കപ്പെട്ട പുസ്തകം. സിനാൻ ആറൽ എഴുതിയ ‘‘ദി ഹെെപ്പ് മെഷീൻ’’ എന്ന ഈ പുസ്തകം സോഷ്യൽ മീഡിയ എങ്ങനെ നമ്മുടെ...

കേരളത്തിന്റെ സമഗ്ര പുരോഗതിക്കും
പ്രവാസികളുടെ ക്ഷേമത്തിനും
ലോകകേരളസഭ മുതൽക്കൂട്ടാകും

കുടിയേറ്റവും പ്രവാസവും ലോകം മുഴുവന്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റവും വര്‍ധിക്കാനാണ് സാധ്യത. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിന്നിച്ചിതറി വളരുന്ന ഒരു ദേശീയ സമൂഹത്തിന് അതിന്റെ സംസ്കാരവും അസ്തിത്വവും നിലനിര്‍ത്തി മുന്നോട്ടു പോവുക...

കാർഷിക മേഖല ഊരാക്കുടുക്കിൽ

1980-ൽ കാർഷിക മേഖലയിലെ പ്രതിശീർഷ വരുമാനം 4745 രൂപയായിരുന്നു. ഇത് ദേശീയ പ്രതിശീർഷ വരുമാനത്തിന്റെ 56 ശതമാനം വരുമായിരുന്നു. പട്ടിക 1-ൽ കാണുന്നതുപോലെ 2010-ൽ കാർഷിക മേഖലയിലെ പ്രതിശീർഷ വരുമാനം 10,865 രൂപയായി....

വർഗപരമായ പ്രാധാന്യവും 
പ്രത്യയശാസ്ത്രത്തിന്റെ 
മേൽക്കെെയും വീണ്ടെടുക്കൽ

54 വർഷങ്ങൾക്കുമുമ്പ്, നിലനിന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിന്റെയും വർഗസഹകരണത്തിന്റെയും അവസരവാദത്തിന്റെയും കരിമേഘങ്ങൾക്കിടയിൽ വിപ്ലവദൃഢതയോടെ തിളങ്ങുന്ന നക്ഷത്രംപോലെ സിഐടിയു ഉദിച്ചുയർന്നു. സിഐടിയുവിന്റെ സ്ഥാപക സമ്മേളനത്തിൽ അതിന്റെ പ്രഥമപ്രസിഡന്റായ സഖാവ് ബി ടി രണദിവെ ഇങ്ങനെ...

ബിജെപിയുടെ പരാജയത്തിനുള്ള 
അന്തരീക്ഷം സൃഷ്ടിച്ച മുന്നേറ്റങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമാണ് കാണിക്കുന്നത്; നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സേ-്വച്ഛാധിപത്യ–വർഗീയ–കോർപറേറ്റ് വാഴ്ചയ്ക്ക് കനത്ത തിരിച്ചടിയുമാണ്. ഒരു പതിറ്റാണ്ട് മുൻപ് നരേന്ദ്രമോദി അധികാരത്തിലെത്തിയ ആദ്യദിനംമുതൽ തന്നെ ബിജെപി വാഴ്ചയ്ക്കെതിരെ നിരന്തരം സമരങ്ങൾ...

വൈദ്യുതി ഉല്‍പ്പാദന മേഖലയിൽ വൻ മുന്നേറ്റം

രാജ്യത്തിനാകെ മാതൃകയായി കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030 ഓടു കൂടി പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നുവരുന്നത്. 2040-ഓടെ 100 ശതമാനം പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായും, 2050-ഓടെ...

Archive

Most Read