Friday, September 20, 2024

ad

Monthly Archives: December, 0

ഗാന്ധിസത്തിന്റെ അർഥം

മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെയും സിദ്ധാന്തങ്ങളുടെയും പ്രാധാന്യം എന്താണ്? 1920 ൽ ആത്മകഥയെഴുതാൻ ആരംഭിച്ചപ്പോൾ അദ്ദേഹം തന്നെ പറഞ്ഞതുപോലെ, ആ ജീവിതകഥ ഒരു ‘സത്യാന്വേഷണ കഥയാണോ?' മോഹൻദാസ് ഗാന്ധി എങ്ങനെ രാഷ്ട്രപിതാവ് ആയിത്തീർന്നു? ഒന്നാം ലോകമഹായുദ്ധകാലത്ത് കൂറുള്ള...

മോഹൻദാസ് ഗാന്ധിയും നാഥുറാം ഗോഡ്സെയും

അരി വാങ്ങുവാൻ ക്യൂവിൽ-ത്തിക്കിനിൽക്കുന്നൂ ഗാന്ധി; 
അരികേ കൂറ്റൻ കാറി-ലേറി നീങ്ങുന്നൂ ഗോഡ്സേ. ചാക്കിനമ്പതു രൂപ ലാഭത്തിൽ,ത്തൻ കൈയിലേ സ്റ്റോക്കൊഴിക്കയാൽ.ലോകം സുന്ദരമെന്നായ് നണ്ണി, മദ്യവും ചീട്ടാട്ടവും മൈത്രിയുമേകും ക്ലബിൽ എത്തുവാൻ വെമ്പിപ്പോകും വ്യാപാരിമാന്യൻ ഗോഡ്സേ, അന്തിക്കു കുടിലിലെ-ന്തെങ്ങനെ,യെത്തിക്കുമെ-– ന്നന്തിച്ചുനിൽക്കും വൃദ്ധൻ ഗാന്ധിയെക്കണ്ടീടവേ ഓർത്തുപോയ്: ‘ഹാ,...

ഗാന്ധിജിയെ ലോകമറിയുന്നത്

ഗാന്ധിജിയെ ലോകമറിയുന്നത് 20-–ാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും സുദീർഘവും ബൃഹത്തുമായ അധിനിവേശവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വംകൊടുത്ത മഹാത്മാവ് എന്ന നിലയിലാണ്. അതിനായി തടവറയിൽ കിടന്നും സഹനസമരങ്ങൾ അനവധി അനുഷ്ഠിച്ചും മർദ്ദനങ്ങൾ സഹിച്ചും ദശകങ്ങൾ നീണ്ട...

ഗാന്ധി എന്ന ആശയസംഹിതയും
സംഘപരിവാർ തുടരുന്ന 
ഉന്മൂലനശ്രമങ്ങളും

‘‘Generations to come will scarce believe that such a one as this ever in flesh and blood walked upon this earth'' Albert Einstein, On Peace(1944). ഗാന്ധിജി...

ഗാന്ധിയന്‍ ചിന്തകളും സംഘപരിവാറിന്റെ നിലപാടുകളും

നരേന്ദ്രമോദി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഒരു പ്രധാനമന്ത്രിക്ക് യോജിക്കാത്ത തരത്തിലാണ് ഇടപെട്ടതെന്ന കാര്യം പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒരു ഭരണാധികാരിക്ക് ഒട്ടും ഭൂഷണമായിട്ടുള്ളതായിരുന്നില്ല....

ഗാന്ധിജിയും കേരളവും

ഇരുപതാം നൂറ്റാണ്ടിന്റെ പ്രക്ഷുബ്ധമായ ലോക രാഷ്ട്രീയ ഭൂപടത്തിൽ പലതലത്തിൽ അടയാളപ്പെടുത്തപ്പെട്ട വിമോചനസമര നേതാവാണ് ‘മഹാത്മാ' എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി. സ്വാഭാവികമായും ചരിത്രത്തിലുടനീളം മനുഷ്യ വിമോചനത്തെ എതിർത്തുകൊണ്ടിരിക്കുന്ന പിന്തിരിപ്പൻ ശക്തികളെ...

ലെനിന്റെ 
തത്വശാസ്‌ത്രപരമായ 
സംഭാവന

ചുരുക്കിപ്പറഞ്ഞാൽ വിപരീതങ്ങളുടെ ഐക്യവുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ് വെെരുദ്ധ്യവാദമെന്ന് നിർവചിക്കാൻ കഴിയും. വെെരുദ്ധ്യവാദത്തിന്റെ സത്ത ഈ നിർവചനത്തിൽ ഉൾക്കൊള്ളുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമുണ്ട്; ഇതിനെ കൂടുതൽ വികസിപ്പിക്കേണ്ടതുമാണ്.’’ ഹെഗലിന്റെ സയൻസ് ഓഫ്...

വരയുടെ അകംപൊരുൾ തേടുന്ന ചിത്രകാരൻ

അനുഭവങ്ങളുടെ, കാഴ്‌ചയുടെ, സംസ്‌കാരങ്ങളുടെ, രൂപസങ്കൽപങ്ങളുടെയൊക്കെ ഇഴചേരലാകുന്ന കലാസൃഷ്ടികളിലൂടെ കലാലോകം, പ്രത്യേകിച്ച്‌ ചിത്ര‐ശിൽപകലാരംഗം സമകാലീനകലയിൽ സജീവമാണ്‌. കാഴ്‌ചയുടെ അനുഭവപ്പകർച്ചകളായി രൂപവർണങ്ങളിലൂടെ അവ സന്നിവേശിപ്പിക്കുന്ന ചിത്രതലങ്ങൾ നമുക്കാഹ്ലാദകരവുമാകുന്നു. ഭാവപരമായ സൗന്ദര്യാത്മകത ചിത്രതലങ്ങളിൽ നിലനിർത്തിയും ഉൾക്കരുത്തോടെ ആസ്വാദകരുമായി...

അവികസിതാവസ്ഥയുടെ അർത്ഥശാസ്ത്രം പോൾ ബരന്റെ ചിന്തകൾ – 2

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 42 അവികസിത രാജ്യങ്ങളിലെ സാമ്പത്തിക വികസന മാതൃകകളെക്കുറിച്ച് ചിന്തിക്കുന്നതിനു മുൻപ്, എങ്ങിനെയാണ് ഈ രാജ്യങ്ങളെ ഒരേ ഗണത്തിൽ പെടുത്തുക എന്നൊരു ചോദ്യം ഉയരുന്നുണ്ട്. കാരണം പല രാജ്യങ്ങളും വളരെ വിഭിന്നമായ...

വോട്ടിങ്‌ നിയമഭേദഗതിക്കെതിരെ ഫ്രഞ്ച്‌ പ്രവിശ്യയിൽ ചെറുത്തുനിൽപ്പ്‌

ഫ്രാൻസിന്റെ അധീനതയിൽ കടലിനക്കരെയുള്ള ന്യൂ കാലിഡോണിയ എന്ന പ്രവിശ്യയിൽ, ഫ്രഞ്ച്‌ നാഷണൽ അസംബ്ലി പാസാക്കിയ വോട്ടിങ്‌ നിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. മെയ്‌ മൂന്നാം വാരത്തിൽ ന്യൂ കാലിഡോണിയയിൽ നടന്ന പ്രതിഷേധ പ്രക്ഷോഭം...

Archive

Most Read