Friday, January 10, 2025

ad

Monthly Archives: December, 0

2023 സെപ്‌തംബർ 29

♦ കെ അനിരുദ്ധൻ: മികച്ച സംഘാടകനും പോരാളിയും‐ ഗിരീഷ് ചേനപ്പാടി ♦ സുഡാനിലെ ആഭ്യന്തരയുദ്ധം ആറുമാസം പിന്നിടുമ്പോൾ‐ ആര്യ ജിനദേവൻ ♦ ക്യൂബയ്ക്കെതിരായ അമേരിക്കൻ ഉപരോധത്തിനെതിരെ ബ്രസീലിയൻ യുവത‐ ടിനു ജോർജ്‌ ♦ സ്വീഡനിലെ രാജവാഴ്ച അവസാനിപ്പിക്കണമെന്ന്...

കെ അനിരുദ്ധൻ: മികച്ച സംഘാടകനും പോരാളിയും

മികച്ച സംഘാടകൻ, കരുത്തനായ പോരാളി, ജനക്കൂട്ടത്തെ ആവേശഭരിതനാക്കുന്ന പ്രസംഗകൻ, തൊഴിലാളിതാൽപര്യം എന്നും ഉയർത്തിപ്പിടിച്ച ട്രേഡ്‌ യൂണിയൻ നേതാവ്‌, ഉറച്ച നിലപാടുള്ള പത്രാധിപർ... ഇങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു കെ അനിരുദ്ധൻ. ആറു പതിറ്റാണ്ടിലേറെക്കാലം തലസ്ഥാനത്തെ...

രാജസ്താനിൽ കൺസ്‌ട്രക്‌ഷൻ തൊഴിലാളികളുടെ പ്രക്ഷോഭം

രാജസ്താനിൽ നിർമ്മാണത്തൊഴിലാളികൾക്കായി ആനുകൂല്യങ്ങളുടെയും പദ്ധതികളുടെ ഒരു പെരുമഴതന്നെ ഗവൺമെന്റ് പ്രഖ്യപിച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ ലഭിക്കാൻ തൊഴിലാളികൾ സർക്കാരാഫീസുകൾ കയറിയിറങ്ങി ചെരുപ്പുതേയുമെന്നു മാത്രം. നിർമ്മാണത്തൊഴിലാളികൾക്ക് വീട്, അവരുടെ മക്കൾക്ക് സ്കോളർഷിപ്പുകൾ, പണിയായുധങ്ങൾ വാങ്ങുന്നതിന് ധനസഹായം, പ്രസവാനുകൂല്യങ്ങൾ,...

കൊൽക്കത്തയിൽ ഡിവൈഎഫ്ഐ റാലി

ഇന്ത്യയിലെ ഏറ്റവും വലിയ യുവജനസംഘടനയായ ഡി വൈ എഫ് ഐയുടെ പശ്ചിമബംഗാൾ സംസ്ഥാന ഘടകം 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുമുമ്പ് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വമ്പിച്ച സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ...

ആയുധ നിർമ്മാണശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയം

അഖിലേന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷനുമായി (എ ഐഡിഇഎഫ്) അഫിലിയേറ്റു ചെയ്തിട്ടുള്ള ഇടതുപക്ഷ അനുകൂല സംഘടനയായ മസ്ദൂർ യൂണിയൻ ഡംഡമിൽ ഈയിടെ നടന്ന ഓർഡനൻസ് ഫാക്ടറി വർക്കേഴ്സ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി...

ചിത്ര, ശിൽപ നിർമിതിയിലെ നവമാതൃകകൾ

പ്രകൃതിയെയും സമൂഹത്തെയും ചേർത്തുപിടിച്ചുകൊണ്ടും പ്രകൃതിസംരക്ഷണ വഴികൾ നടപ്പാക്കിക്കൊണ്ടും പ്രകൃതിചൂഷണത്തിനെതിരെ പ്രതിരോധത്തിന്റെ കലാവഴികളായാണ്‌ രണ്ട്‌ ഏകദിന ക്യാമ്പുകൾ ചിത്രകാരനായ കാഞ്ഞിരംകുളം വിൻസന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്‌. കഴിഞ്ഞ 34 വർഷത്തിലേറെയായി കാഞ്ഞിരംകുളത്ത്‌ പ്രവർത്തിക്കുന്ന കലാസാംസ്‌കാരിക സ്ഥാപനത്തിലാണ്‌...

Love at First Sight ഞൊടിയിട പ്രണയത്തിന്റെ സ്ഥിതിവിവര സാധ്യമകളെപ്പറ്റി ഒരു ചലച്ചിത്രകാവ്യം

2023ൽ റിലീസായ അമേരിക്കൻ ചിത്രമാണ്‌ ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌ (Love at First Sight). ഇപ്പോഴത്‌ നെറ്റ്‌ഫ്‌ളിക്‌സിലൂടെ സ്‌ട്രീം ചെയ്യുന്നുണ്ട്‌. ഇതൊരു പ്രണയചിത്രമാണെന്നു തോന്നുമെങ്കിലും കേവലമൊരു പ്രണയചിത്രമല്ല. നാടകത്തിൽ സൂത്രധാരകനെന്നപോലെ ഈ...

നവലിബറൽ കാലത്തെ ‘‘ബ്രാഹ്മണിസം’’

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പാർട്ടി പരിപാടിയിൽ ഇന്ത്യയിലെ ഭരണാധികാരി വർഗ്ഗത്തിനെ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. ഖണ്ഡിക 5 (1) ലാണ് അത് ചെയ്തിരിക്കുന്നത്. ‘മുതലാളിത്ത വികസന പാത നടപ്പിലാക്കുന്നതിനായി വിദേശ ഫിനാൻസ്...

ജീവേർ

(വേദി: കാടിന്റെ പശ്ചാത്തലം, താടിയും മുടിയും നീട്ടി വളർത്തിയ രണ്ടു ചെറുപ്പക്കാർ രണ്ടുപേരും പാന്റസും ജുബ്ബയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടുപേരുടെ കൈകളിലും തോക്കുണ്ട്.ഇരുവരും ഭയത്തോടുകൂടി വിപരീതദിശയിലേക്ക് പിറകിലേക്ക് അടിവെച്ച്, അടിവെച്ച് ചുറ്റുപാടുകളെ ഭയത്തോടെ വീക്ഷിച്ചുകൊണ്ട്...

മടിക്കൈ: ജന്മിത്തത്തെ അവസാനിപ്പിച്ച ആദ്യഗ്രാമം

കേരളത്തില്‍ ജന്മിത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിലായത് 1970ലാണെങ്കിലും അതിന് 20 വര്‍ഷത്തിലേറെ മുമ്പേതന്നെ ജന്മിത്തം അവസാനിപ്പിച്ച ഒരു പഞ്ചായത്ത് ഇവിടെ ഉത്തരകേരളത്തില്‍ ഉണ്ട്. കയ്യൂരിനോട് ചേര്‍ന്നുകിടക്കുന്ന മടിക്കൈ ഗ്രാമം. നിയമംകൊണ്ടല്ല, സംഘടിതശക്തികൊണ്ട് ജന്മിത്തചൂഷണത്തെ...

Archive

Most Read