വിജ്ഞാനമേഖലയിലെ വളർച്ചയാണ് നാടിന്റെ പുരോഗതിയ്ക്ക് അടിത്തറ തീർക്കുന്ന അടിസ്ഥാനഘടകങ്ങളിലൊന്ന്. എന്നാൽ ഗവേഷണ മേഖലയിൽ സർക്കാർ ഇടപെടലുകൾ പൊതുവേ കുറയുന്ന സമകാലിക സാഹചര്യത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും നടപ്പാക്കാത്ത പദ്ധതികൾ കേരളം ആവിഷ്കരിക്കുകയും വിജയകരമായി...
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് സെപ്തംബർ 5ന് പുതുപ്പള്ളിയിൽ നടക്കാൻ പോകുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ച ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ്. കഴിഞ്ഞ 53 വർഷമായി അദ്ദേഹമാണ് ആ നിയോജക മണ്ഡലത്തെ പ്രതിനിധാനം...
ഉമ്മൻചാണ്ടി സാറ് നല്ല സാറാ; പക്ഷേ ജെയ്ക്ക് ജയിക്കണം’’. 5–ാം തീയതി പോളിങ് ബൂത്തിലേക്ക് പോകാനിരിക്കുന്ന പുതുപ്പള്ളിയിലെ വോട്ടർമാർക്ക് ഒരേ സ്വരം. 53 കൊല്ലം കോൺഗ്രസിനു കുത്തിയിട്ടും കോരന് കുമ്പിളിൽ തന്നെ കഞ്ഞി...
ചിന്ത പബ്ലിഷേഴ്സ് രണ്ടു വാല്യങ്ങളായി 1978ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് ഇ എം എസ് എഴുതിയ അവതാരിക
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവെന്ന് ഏതെങ്കിലും ഒരു വ്യക്തിയെ വിശേഷിപ്പിക്കാമെങ്കില്‍ മുപ്പതുകൊല്ലം മുമ്പ് അന്തരിച്ച പി....
‘സഖാക്കളെ മുന്നോട്ട്’ എന്ന രണ്ട് വോള്യങ്ങളുള്ള സഖാവ് പി. കൃഷ്ണപിള്ളയുടെ രചനകളുടെ രണ്ടാം പതിപ്പ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സഖാവ് അന്തരിച്ച് മുപ്പത് വര്‍ഷം കഴിഞ്ഞ 1978-ലാണ് ‘സഖാക്കളെ മുന്നോട്ട്’ എന്ന രണ്ട്...
2016 ജൂണ്‍ 17 ന് മോദി ഗവണ്‍മെന്റ് അന്ന് നിലവിലുണ്ടായിരുന്ന ഇരുപത്തിഒന്നാം നിയമകമ്മിഷനെ ഒരു ജോലി ഏല്പിച്ചു. ഏകീകൃത സിവില്‍ കോഡ് എന്ന വിഷയത്തില്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന് പഠിച്ച് റിപ്പോര്‍ട്ട്...
2020നു ശേഷം പശ്ചിമാഫ്രിക്കയിൽ അരങ്ങേറുന്ന നാലാമത്തെ സെെനിക അട്ടിമറിയുടെ വാർത്തയാണ് 2023 ജൂലെെ 26ന് നെെജറിൽനിന്ന് കേട്ടത്. ഫ്രാൻസിന്റെ കോളനികളായിരുന്ന പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ പിന്നീട് ഈ രാജ്യങ്ങളിൽ ഫ്രാൻസിനൊപ്പം അമേരിക്കയും നവകൊളോണിയൽ ആധിപത്യം...
നമ്മുടെ മുഖ്യധാരക്കാർ, ചാനലുകളും പത്രങ്ങളും, വല്ലാത്ത തിരക്കിലാണ്. തിരക്കോട് തിരക്ക്! പിണറായി സർക്കാർ അധികാരത്തിലെത്തിയതുമുതൽ, പ്രത്യേകിച്ച് ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയതുമുതൽ അവറ്റകള് തിരക്കിൽ തന്നെയായിരുന്നു. പക്ഷേല് ഇപ്പഴത്തെ തിരക്ക് ഒന്നുവേറെ തന്നെയാണ്. അതാണ്...
കർഷകപ്രസ്ഥാനത്തിന്റെ കരുത്തനായ സംഘാടനായിരുന്നു പാച്ചേനി കുഞ്ഞിരാമൻ. കണ്ണൂർ, കാസർകോട് ജില്ലകളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. പുറമെ പരുക്കനെന്നും കർക്കശക്കാരനെന്നും തോന്നുമായിരുന്നെങ്കിലും അടുത്തറിയുന്നവരെ സംബന്ധിച്ചിടത്തോളം പാച്ചേനി സ്‌നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപമായിരുന്നു....
മിനിമം വേജ് കമ്മീഷൻ മുന്നോട്ടുവച്ച വേതന വർദ്ധനവ് തികച്ചും അപര്യാപ്തമാണ് എന്ന് പറഞ്ഞുകൊണ്ട് ജർമ്മനിയിലെ തൊഴിലാളി വിഭാഗങ്ങളും ട്രേഡ് യൂണിയനുകളും സാമൂഹ്യ പ്രസ്ഥാനങ്ങളും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും ഒന്നടങ്കം പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നു. യൂറോപ്പിലാകമാനം...