ലോകമെമ്പാടുമുള്ള സ്ത്രീവിമോചന പോരാട്ടങ്ങളിൽ എന്നും ഉയർന്നു കേൾക്കുന്ന ഒരു പ്രശ്നമാണ് ആൺകോയ്മാലോകത്തിനു എന്തെങ്കിലും ജൈവശാസ്ത്രപരമായ സാധുതയുണ്ടോ എന്നത്. ഈ പ്രശ്നത്തിനുള്ള ശാസ്ത്രീയവും ചരിത്രപരവുമായ ഉത്തരം നൽകാനാണ് "പാട്രിയാർക്ക്സ്: ഹൌ മെൻ കേം ടു...
സിപിഐ (എം) ഝാർഖണ്ഡ് സംസ്ഥാനകമ്മിറ്റി അംഗവും ആദിവാസി അധികാർ മഞ്ചിന്റെ ഛോട്ടാനാഗ്പൂർ മേഖലാ കൺവീനറും ഡിവൈഎഫ് ഐ റാഞ്ചി ജില്ലാ സെക്രട്ടറിയുമായിരുന്ന സുഭാഷ് മുണ്ടെ റാഞ്ചി ദലാദലി ചൗക്കിലെ സിപിഐ എം സംസ്ഥാനകമ്മിറ്റി...
ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഏതെല്ലാം സമുദായങ്ങളാണ് പട്ടികജാതി-പട്ടികവർഗത്തിൽപ്പെടുന്നതെന്നതു സംബന്ധിച്ച തർക്കം കാലങ്ങളായി നിലനിൽക്കുന്നുണ്ട്. പല തരത്തിലുള്ള സമുദായങ്ങളും വ്യത്യസ്തരീതികളിലുള്ള ജനങ്ങളും ഒരൊറ്റ രാജ്യത്തിനു കീഴിൽ അധിവസിക്കുന്ന വൈവിധ്യമാർന്ന നാടാണ് ഇന്ത്യ. സ്വാതന്ത്ര്യസമര ഘട്ടത്തിലോ അതിനു...
ഏറ്റവും അക്രമാസക്തമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിനാണ് ഈ 2023 ൽ പശ്ചിമബംഗാൾ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തവണ 2018 ൽ കൊലപാതകങ്ങളുടെ പരമ്പരതന്നെ അരങ്ങേറി. 34 ശതമാനം സീറ്റുകളിലാണ് ഭരിക്കുന്ന പാർടിയായ തൃണമൂൽ കോൺഗ്രസ്...
നാസികളിൽനിന്നും സയണിസ്റ്റുകളിൽനിന്നും ആധിപത്യത്തിന്റെ കടന്നാക്രമണതന്ത്രങ്ങൾ പഠിച്ച ഹിന്ദുത്വവാദികൾ മണിപ്പൂരിൽ തങ്ങളുടെ വംശീയയുദ്ധങ്ങളിൽ ബലാത്സംഗത്തെത്തയും ആയുധമാക്കുകയാണ്.
മണിപ്പൂരിൽ മൂന്ന് മാസത്തോളമായി തുടരുന്ന വംശീയ കലാപങ്ങളുടെ അരക്ഷിതപൂർണമായ അവസ്ഥയിൽ നിന്നും ഇപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
തലസ്ഥാനമായ ഇംഫാലിൽ...
തങ്ങൾക്കുനേരെ നടന്ന മൃഗീയമായ ആക്രമണത്തെക്കുറിച്ച് അതിജീവിതകളായ നാല് കുക്കി സ്‌ത്രീകളുടെ വെളിപ്പെടുത്തൽ.
അതിജീവിത ഒന്ന്.
പ്രായം: 19 വയസ്സ്
ഇപ്പോൾ കാങ്‌പോക്‌പി ജില്ലയിലെ അഭയാർഥി ക്യാന്പിൽ. സംഭവം നടന്നത്: മെയ് 15ന് ഇംഫാലിൽ.
ഇംഫാലിലെ ന്യൂചെക്കോൺ കോളനിയിലെ തന്റെ...
2023 ജനുവരി ആദ്യം മുതൽ ഇസ്രായേൽ പ്രക്ഷുബ്ധവും കലുഷിതവുമാണ്. ജനുവരി 7ന് തുടങ്ങിയ ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നിരാഹാര സത്യാഗ്രഹങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തലസ്ഥാനമായ ടെൽ അവിവിലും തുടർന്നുകൊണ്ടേയിരിക്കുന്നു. അനുദിനം ശക്തിയാർജിച്ചുവരുന്ന...
സ്പെയിനിൽ ജൂലൈ 23ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സിന് (Vox) നിർണായക തിരിച്ചടി. തികച്ചും വാചകക്കസർത്തുകൊണ്ടും പാർശ്വവത്കൃത വിഭാഗങ്ങളെ കടന്നാക്രമിച്ചുകൊണ്ടും ക്യാമ്പയിൻ നടത്തി തിരഞ്ഞെടുപ്പിനെ നേരിട്ട വോക്സ് ഇത്തവണ...
പാർലമെന്റും പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിസഭയും പിരിച്ചുവിട്ടുകൊണ്ട് ടുണീഷ്യൻ പ്രസിഡന്റ് കയസ് സൈദ് ആ രാജ്യത്തിന്റെ പരമാധികാരം ഏകപക്ഷീയമായി പിടിച്ചെടുത്തിട്ട് ജൂലൈ 25ന് രണ്ടുവർഷം പൂർത്തിയായിരിക്കുന്നു. 2021 ജൂലൈ 25 നായിരുന്നു രാജ്യത്തെ കൂടുതൽ...
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ മികച്ച പ്രവർത്തനം...